തിരുവനന്തപുരം:ബിജെപി -വിഎസ്ഡിപി ചര്‍ച്ച തിരുവനന്തപുരത്ത് തുടങ്ങി.ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ വി.മുരളീധരന്റെ നേതൃത്വത്തിലാണ് ചര്‍ച്ച. വിഷ്ണുപുരം ചന്ദ്രശേഖരന് ഉള്‍പ്പെടെയുള്ള വിഎസ്ഡിപി നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ വിഎസ്ഡിപിയുമായുള്ള സഹകരകരണത്തെ സംബന്ധിക്കുന്ന വിശദമായ കാര്യങ്ങളായിരിക്കും യോഗം ചര്‍ച്ച ചെയ്യുക.
Discussion about this post