ഗുരുഗ്രാം: കുട്ടിയെ കൊണ്ട് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിപ്പിച്ചതിന് ജെ എൻ യു പ്രൊഫസർ റോസിന നസീറിന്റെ ഭർത്താവിനെതിരെ പരാതി. റോസിനയുടെ ഭർത്താവ് അൻവർ സയീദ് ഫായിസുള്ള ഹാഷ്മി‘പാകിസ്ഥാൻ സിന്ദാബാദ്‘ എന്ന് ഉറക്കെ വിളിക്കുന്നതിന്റെ ശബ്ദം അടങ്ങിയ വീഡിയോ സഹിതമാണ് പരാതി നൽകിയിരിക്കുന്നത്.
ഗുരുഗ്രാമിലെ ഇമ്പീരിയൽ ഗാർഡൻസ് സൊസൈറ്റിയിലെ അംഗങ്ങളാണ് പരാതി നൽകിയത്. ‘ഹിന്ദുസ്ഥാൻ മൂർദാബാദ്… പാകിസ്ഥാൻ സിന്ദാബാദ്‘ എന്ന് ഉറക്കെ വിളിക്കുന്നതും കുട്ടി ഏറ്റ് വിളിക്കുന്നതും വീഡിയോയിൽ വ്യക്തമായി കേൾക്കാം.
Pakistan Zindabad slogan in Gurugram?
Residents of Imperial Gardens Society, Gurugram have filed complaint against Anwar Syed Faizullah Hashmi for teaching a kid slogans of 'Hindustan Murdabaad' and 'Pakistan Zindabad.' pic.twitter.com/3vPdi6V8Xp
— Ankur Singh (Modi Ka Parivar) (@iAnkurSingh) August 28, 2021
മതതിന്റെ പേരിൽ താൻ വിവേചനം നേരിടുന്നതായി നേരത്തെ ജെ എൻ യു ഭരണസമിതിക്ക് പരാതി നൽകിയ പ്രൊഫസറായിരുന്നു റോസിന. എന്നാൽ റോസിനയുടെ വാദം അടിസ്ഥാനരഹിതമാണെന്നും പരാതിക്കാധാരം എന്താണെന്ന് അറിയില്ലെന്നും സർവകലാശാല അറിയിച്ചിരുന്നു.
Discussion about this post