Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News International Gulf

സൗദി അറേബ്യയിലെ വിമാനത്താവളത്തിന് നേരെ ഡ്രോണാക്രമണം; എട്ടുപേർക്ക് പരിക്ക്

by Brave India Desk
Aug 31, 2021, 03:35 pm IST
in Gulf
Share on FacebookTweetWhatsAppTelegram

തെക്കുപടിഞ്ഞാറൻ സൗദി അറേബ്യയിലെ വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം. ആക്രമണത്തിൽ എട്ടുപേർക്ക് പരിക്കേറ്റു. ഒരു വിമാനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.

യമനിൽ യുദ്ധം നടക്കുന്നതിനിടെയാണ് രാജ്യത്തിന് നേരെയുള്ള ഏറ്റവും പുതിയ ആക്രമണം.

Stories you may like

യുഎഇ അപ്പാർട്ട്മെന്റ് തീപിടിത്തം ; മരണസംഖ്യ 5 ആയി, നിരവധിപേർക്ക് പരിക്ക്

ദുബായ് കിരീടാവകാശി ഇന്ത്യയിൽ; ചെണ്ടമേളത്തിന്റെ അകമ്പടിയോടെ സ്വീകരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി; കൗതുകത്തോടെ വീഡിയോയിൽ പകർത്തി ഷെയ്ഖ് ഹംദാൻ

ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അബ വിമാനത്താവളത്തിൽ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. നേരത്തെയുള്ള ആക്രമണത്തിൽ ആളപായമില്ല.

യെമനിൽ ഇറാൻ പിന്തുണയുള്ള ഷിയാ വിമതർക്കെതിരെ പോരാടുന്ന സൗദി നേതൃത്വത്തിലുള്ള സൈനിക സഖ്യം ആക്രമണത്തെക്കുറിച്ച് വിശദീകരിക്കുകയോ തങ്ങളുടെ സൈന്യം സ്ഫോടനാത്മക ഡ്രോണിനെ “തടഞ്ഞു” എന്ന് പറയുന്നതിനപ്പുറം നാശനഷ്ടങ്ങളുടെ വിശദാംശങ്ങൾ നൽകുകയോ ചെയ്തിട്ടില്ല.

Tags: saudi arabiaairportdrone attack
Share43TweetSendShare

Latest stories from this section

ഇന്ത്യ ഉൾപ്പെടെ 14 രാജ്യങ്ങൾക്ക് താത്ക്കാലികമായി വിസാനിയന്ത്രണം ഏർപ്പെടുത്തി സൗദി

ഈദ് ദിനത്തിൽ 9 വയസ്സുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ; കുവൈറ്റിൽ ഒരാൾ അറസ്റ്റിൽ

വിസ പുതുക്കാൻ ഇനി ഒരു ഓഫീസിലും പോകേണ്ട, വെറും 2 മിനിറ്റ് കൊണ്ട് ‘ എല്ലാം സാധ്യം

പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും 50 ദിനാര്‍ വീതം ധനസഹായമോ; മുന്നറിയിപ്പുമായി കുവൈത്ത് സെന്‍ട്രല്‍ ബാങ്ക്

Discussion about this post

Latest News

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies