വിനായക ചതുർത്ഥി ദിനത്തിൽ ജനങ്ങൾക്ക് ആശംസകൾ നേർന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. രാജ്യമെമ്പാടും നടപ്പാക്കിയ കോവിഡ് -19 പ്രോട്ടോക്കോളുകൾ പിന്തുടരണമെന്നും അദ്ദേഹം എല്ലാവരോടും അഭ്യർത്ഥിച്ചു.
‘ഗണപതി ബാപ്പ മോര്യ! ഗണേശ ചതുർത്ഥി ദിനത്തിൽ എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ. കോവിഡ് -19 നെതിരായ നമ്മുടെ ശ്രമങ്ങളെ വിഘ്നഹർത്ത ഗണേശൻ വിജയകരമാക്കുമെന്നും സന്തോഷത്തോടെയും സമാധാനത്തോടെയും എല്ലാവരെയും അനുഗ്രഹിക്കുമെന്നും ആശംസിക്കുന്നു, രാഷ്ട്രപതി കോവിന്ദ് ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.
‘വരൂ, നമുക്കെല്ലാവർക്കും ഉത്സവം ആഘോഷിക്കുമ്പോൾ കോവിഡ് നിയമങ്ങൾ പാലിക്കാം,’ രാഷ്ട്രപതി പറഞ്ഞു.
गणपति बाप्पा मोरया!
गणेश चतुर्थी के शुभ अवसर पर सभी देशवासियों को हार्दिक शुभकामनाएं।
मेरी कामना है कि कोविड-19 के विरुद्ध किए जा रहे हमारे प्रयासों को विघ्नहर्ता गणेश सफल बनाएं और सभी को सुख एवं शांति प्रदान करें।
आइए, हम सब कोविड-अनुकूल व्यवहार करते हुए यह त्योहार मनाएं।
— President of India (@rashtrapatibhvn) September 10, 2021
Discussion about this post