Wednesday, June 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: 5 വർഷത്തിനിടയില്‍ പിന്‍വലിച്ചത് 200 കോടി നിക്ഷേപം; ഭരണസമിതിയുടെ പങ്കില്‍ ക്രൈംബ്രാഞ്ച് അന്വേഷണം

by Brave India Desk
Sep 10, 2021, 10:44 am IST
in Kerala
Share on FacebookTweetWhatsAppTelegram

തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് അഞ്ചുവർഷത്തിനുള്ളിൽ നിക്ഷേപകർ പിൻവലിച്ചത് 200 കോടി. ഇത്ര ചെറിയ കാലത്ത് ഇത്രയേറെ നിക്ഷേപം പിൻവലിച്ചതിനു പിന്നിൽ ഭരണസമിതിയുടെ പങ്ക് എന്തെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം.

ബാങ്ക് പ്രതിസന്ധിയിലേക്ക് പോകുന്ന കാര്യമറിഞ്ഞ് ഭരണസമിതിയംഗങ്ങൾ വേണ്ടപ്പെട്ടവരുടെ പണം പിൻവലിക്കാൻ നിർദേശിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. അതിനാലാണ് ഭീമമായ നിക്ഷേപം അഞ്ചു വർഷത്തിനിടെ പിൻവലിച്ചത്.

Stories you may like

പിഎം ശ്രീയിൽ തുടരാൻ കേരളം; വ്യവസ്ഥകളിൽ ഇളവ് തേടുമെന്ന് മുഖ്യമന്ത്രി; കരാറൊപ്പിട്ട് പണം വാങ്ങിയത് മുൻ സർക്കാർ എന്നും സതീശൻ

‘ഞാൻ പുകവലി നിർത്തി’; ജി7 ഉച്ചകോടിക്കിടെ ജോർജിയ മെലോണിയുടെ രഹസ്യം ചോർത്തി ‘ഹോട്ട് മൈക്ക്’; കയ്യടിച്ച് ലോകനേതാക്കൾ

നിക്ഷേപം പൂർണമായും പിൻവലിച്ചവരും വലിയ നിക്ഷേപമുണ്ടായിരുന്നവരിൽ‍ വലിയ വിഹിതം പിൻവലിച്ചവരുമായ ഇടപാടുകാരെ കണ്ടെത്തി അവർക്ക് ഭരണസമിതിയംഗങ്ങളുമായുള്ള ബന്ധം കണ്ടെത്തും. സി.പി.എം. ഭരിച്ചിരുന്ന ബാങ്ക് പ്രതിസന്ധിയിലാണെന്ന കാര്യം പാർട്ടിതലത്തിൽ‍ അറിഞ്ഞ് ആ വഴിക്കും നിക്ഷേപകരെ സഹായിച്ച പാർട്ടി നേതാക്കളെയും കണ്ടെത്തും. സാധാരണക്കാരായ നിക്ഷേപകർക്ക് പണം തിരിച്ചുകിട്ടാതാകുംവിധം ബാങ്കിനെ എത്തിച്ചത് 200 കോടിയുടെ നിക്ഷേപം അഞ്ചുവർഷത്തിൽ പിൻവലിച്ചതിനാലാണ്.

2015-16 സാമ്പത്തികവർഷം 501 കോടിയുടെ നിക്ഷേപമുണ്ടായിരുന്നു കരുവന്നൂർ ബാങ്കിൽ. 2016-17-ൽ നിക്ഷേപം 424 കോടിയായി. 77 കോടിയാണ് ആ വർഷം പിൻവലിച്ചത്. 2017-18-ൽ നിക്ഷേപം 405 കോടിയായും അടുത്ത വർഷം 340 കോടിയായും കുറഞ്ഞു. 104 കോടിയുടെ തട്ടിപ്പു നടന്നെന്ന് സഹകരണ വകുപ്പ് കണ്ടെത്തി റിപ്പോർട്ട്‌ ചെയ്ത അവസാനത്തെ സാമ്പത്തിക വർഷം നിക്ഷേപം 301 കോടിയായിരുന്നു. അഞ്ചുവർഷത്തിൽ 200 കോടിയാണ് പിൻവലിച്ചത്.

കടുത്ത പ്രതിസന്ധിയിലായ ബാങ്കിൽനിന്ന് ഇപ്പോൾ നിക്ഷേപകർക്ക് ഒരാഴ്ചയിൽ ഒരു തവണ മാത്രം പരമാവധി 10,000 രൂപയേ പിൻവലിക്കാനാകൂ എന്ന വ്യവസ്ഥയുണ്ട്.

Tags: Karuvannur Bank Scamkaruvannoor bank fraud case
Share29TweetSendShare

Latest stories from this section

‘വർഗീയത ഇല്ലെന്നു പറയുന്ന രാഷ്ട്രീയ പാർട്ടികൾ പോലും ജാതിയും മതവും നോക്കി സ്ഥാനാർഥികളെ നിർത്തുന്നു‘; നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ശക്തമായ പ്രകടനം കാഴ്ചവെക്കുമെന്ന് വെള്ളാപ്പള്ളി

ഭൂരിപക്ഷ ഹിന്ദു ജനവിഭാഗത്തെ ഒതുക്കാനുള്ള ശ്രമം ‘; ലീഗിനെ തുറന്നുകാട്ടാൻ മറ്റുള്ളവർക്ക് ഭയം, ആ ഭയം എനിക്കില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

മുഖ്യമന്ത്രിയുടെ സൗദി യാത്രയ്ക്ക് അനുമതി കിട്ടിയില്ല

30 വിദേശയാത്രകൾ, താമസച്ചെലവ് ‘പൂജ്യം രൂപ’! പിണറായി വിജയന്റെ വിദേശയാത്രകളുടെ വിവരാവകാശ രേഖകൾ പുറത്ത്; വൻ വിവാദം

മനുഷത്വം മരിച്ചിട്ടില്ല,അപകടത്തിൽപെട്ട സ്ത്രീക്ക് ഉടുമുണ്ടഴിച്ചു നൽകി മാതൃകയായി ചായക്കടക്കാരൻ ഷാജി

മനുഷത്വം മരിച്ചിട്ടില്ല,അപകടത്തിൽപെട്ട സ്ത്രീക്ക് ഉടുമുണ്ടഴിച്ചു നൽകി മാതൃകയായി ചായക്കടക്കാരൻ ഷാജി

ലീഗ് മതം പറഞ്ഞ് അധികാരക്കസേരകളിൽ അടയിരിക്കുന്നു; പത്തു വർഷത്തെ കുറവ് നികത്താൻ ലീഗ് വരുന്നു! ഈഴവർ തമ്മിൽ തല്ലി നശിക്കുന്നു; വെള്ളപ്പള്ളി നടേശൻ

‘ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്നോടില്ല, രാഷ്ട്രീയ മുന്നണികൾ മുസ്ലീം ലീഗെന്ന വർഗീയ സംഘടനയെ താലോലിക്കുകയാണ്’;ആഞ്ഞടിച്ച് വെള്ളാപ്പള്ളി നടേശൻ

Discussion about this post

Latest News

ഭക്ഷണത്തിന്റെ വില 180, വിൽക്കുന്നത് 500 രൂപയ്ക്ക്: ലക്ഷങ്ങൾ കൊയ്യുന്ന പുതിയ തന്ത്രം!ക്ലൗഡ് കിച്ചൺ എങ്ങനെ വൻ വിജയമാക്കാം? 🔥

ഭക്ഷണത്തിന്റെ വില 180, വിൽക്കുന്നത് 500 രൂപയ്ക്ക്: ലക്ഷങ്ങൾ കൊയ്യുന്ന പുതിയ തന്ത്രം!ക്ലൗഡ് കിച്ചൺ എങ്ങനെ വൻ വിജയമാക്കാം? 🔥

അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ സഞ്ജുവിന്റെ പേര് ചർച്ചയിൽ പോലും വരില്ല; അഫ്ഗാൻ പരമ്പര നൽകുന്ന സൂചനകൾ; 2027 ഏകദിന ലോകകപ്പിൽ അത് നടക്കില്ല

അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ സഞ്ജുവിന്റെ പേര് ചർച്ചയിൽ പോലും വരില്ല; അഫ്ഗാൻ പരമ്പര നൽകുന്ന സൂചനകൾ; 2027 ഏകദിന ലോകകപ്പിൽ അത് നടക്കില്ല

വൈഭവ് സൂര്യവംശിയെ വായടപ്പിച്ചു; അഫ്ഗാൻ പേസറുടെ ‘ചുണ്ടിൽ വിരൽ’ പ്രതിഷേധവും അനിമേറ്റഡ് സെൻഡ് ഓഫും

വൈഭവ് സൂര്യവംശിയെ വായടപ്പിച്ചു; അഫ്ഗാൻ പേസറുടെ ‘ചുണ്ടിൽ വിരൽ’ പ്രതിഷേധവും അനിമേറ്റഡ് സെൻഡ് ഓഫും

വിമത ട്രെൻഡ് ഉത്തർപ്രദേശിലും ; സമാജ്‌വാദി പാർട്ടി പിളർപ്പിലേക്ക് ; അമിത് ഷായ്ക്ക് കത്തയച്ച് റാം ഗോപാൽ യാദവ്

വിമത ട്രെൻഡ് ഉത്തർപ്രദേശിലും ; സമാജ്‌വാദി പാർട്ടി പിളർപ്പിലേക്ക് ; അമിത് ഷായ്ക്ക് കത്തയച്ച് റാം ഗോപാൽ യാദവ്

പി എം ശ്രീയിൽ ഒരു പൈസ പോലും വാങ്ങിയിട്ടില്ല, മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു; വി.ഡി. സതീശന് മറുപടിയുമായി മുൻ മന്ത്രി വി. ശിവൻകുട്ടി

പി എം ശ്രീയിൽ ഒരു പൈസ പോലും വാങ്ങിയിട്ടില്ല, മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു; വി.ഡി. സതീശന് മറുപടിയുമായി മുൻ മന്ത്രി വി. ശിവൻകുട്ടി

വെറും 1 രൂപയ്ക്ക് 90s കിഡ്സിനെ ഭ്രാന്ത് പിടിപ്പിച്ച ആ നീല സൂപ്പർഹീറോ!”നിങ്ങൾ ഇത് ഓർക്കുന്നുണ്ടോ?

വെറും 1 രൂപയ്ക്ക് 90s കിഡ്സിനെ ഭ്രാന്ത് പിടിപ്പിച്ച ആ നീല സൂപ്പർഹീറോ!”നിങ്ങൾ ഇത് ഓർക്കുന്നുണ്ടോ?

നാവികരുടെ സുരക്ഷ നമ്മുടെ ഉത്തരവാദിത്തം, സമുദ്രപാതകൾ ഭയരഹിതമാകണം; ജി7 ഉച്ചകോടിയിൽ ആഗോള വെല്ലുവിളികൾക്കെതിരെ നരേന്ദ്ര മോദി

നാവികരുടെ സുരക്ഷ നമ്മുടെ ഉത്തരവാദിത്തം, സമുദ്രപാതകൾ ഭയരഹിതമാകണം; ജി7 ഉച്ചകോടിയിൽ ആഗോള വെല്ലുവിളികൾക്കെതിരെ നരേന്ദ്ര മോദി

ഇന്ത്യൻ പ്രതിരോധ രംഗത്ത് വീണ്ടും അഭിമാന നിമിഷം; ആഗോള വേദിയിൽ കൺസെപ്റ്റ് മാറ്റിമറിച്ച് ‘സിംഹ 4×4’ അത്യാധുനിക യുദ്ധവാഹനം പുറത്തിറക്കി കല്യാണി ഗ്രൂപ്പ്

ഇന്ത്യൻ പ്രതിരോധ രംഗത്ത് വീണ്ടും അഭിമാന നിമിഷം; ആഗോള വേദിയിൽ കൺസെപ്റ്റ് മാറ്റിമറിച്ച് ‘സിംഹ 4×4’ അത്യാധുനിക യുദ്ധവാഹനം പുറത്തിറക്കി കല്യാണി ഗ്രൂപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies