ഇടുക്കി: ഇടുക്കിയിലെ ഭൂമി കൈയ്യേറ്റത്തെ കുറിച്ച് ജില്ലാ കളക്ടറോട് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്തിന്റെ ഭൂമി വന്‍കിട കയേറ്റക്കാര്‍ കൈവശം വെച്ചിരിക്കുന്നെന്ന മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് മന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
Discussion about this post