എസ്ന്ഡിപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി പ്രസിഡണ്ട് വിഎം സുധീരന്. മോദി-അമിത് ഷാ കറക്കുകമ്പനിയുടെ ഹോള്‍ സെയില്‍ ഏജന്റുമാരായി എസ്എന്‍ഡിപി മാറിയെന്ന് സുധീരന് ആരോപിച്ചു.
എസ്എന്‍ഡിപി എന്ന സംഘടനയെ നേതൃത്വം പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കിയെന്നും സുധീരന് ആരോപിച്ചു.
Discussion about this post