കൊച്ചി: ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ ജയം. നോര്‍ത്ത് ഈസ്റ്റിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് കേരള ടീം ജയിച്ചത്.
ഹോസുവും( 49), മുഹമ്മദ് റാഫിയും(68) സാഞ്ചസ് വാട്ട് എന്നിവര്‍ ആണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോള്‍ നേടിയത്. നോര്‍ത്ത് ഈസ്റ്റിന് വേണ്ടി നിക്കോള്‍ വെലസ് മറുപടി ഗോള്‍ നേടി.
Discussion about this post