Wednesday, September 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

നിഥിനയെ കൊല്ലും മുമ്പ് അഭിഷേക് കണ്ടത് 50ൽ പരം കഴുത്തറുക്കൽ വീഡിയോകൾ; ക​ഴു​ത്തി​ൽ​ ​ശ​ക്ത​മാ​യി​ ​അ​മ​ർ​ത്തി​പ്പി​ടി​ക്കു​മ്പോ​ൾ​ ​പ്ര​ധാ​ന​ ​ഞ​ര​മ്പു​ക​ൾ മു​റി​ക്കാ​ൻ​ ​എളുപ്പമാണെന്ന് ​ ​മ​ന​സി​ലാ​ക്കി​യ​ത് ​ ഇങ്ങനെ

by Brave India Desk
Oct 18, 2021, 08:25 am IST
in Kerala
Share on Facebook
Tweet
WhatsAppTelegram

പാ​ലാ​:​ ​സെ​ന്റ്‌​ ​തോ​മ​സ്‌​ ​കോ​ളേ​ജ് ​കാ​മ്പ​സി​ൽ​ ​സ​ഹ​പാ​ഠി​യാ​യ​ ​നി​ഥി​ന​യെ​ ​പ്ര​ണ​യ​പ്പ​ക​യെ​ ​തു​ട​ർ​ന്ന് ​ക​ഴു​ത്ത​റു​ത്ത് ​കൊ​ല​പ്പെ​ടു​ത്തി​യ​ ​കേ​സി​ലെ​ ​പ്ര​തി​ ​അ​ഭി​ഷേ​ക് ​ബൈ​ജു​ ​കൃ​ത്യ​ത്തി​ന് ​മു​മ്പ് ​ന​ട​ത്തി​യ​ത് ​പ​ഴു​തു​ക​ളി​ല്ലാ​ത്ത​ ​ആ​സൂ​ത്ര​ണം.​ഇതിനായി അ​മ്പ​തി​ൽ​പ്പ​രം​ ​വീ​ഡി​യോ​ക​ളാ​ണ് ​അ​ഭി​ഷേ​ക് ​മൊ​ബൈ​ലി​ലും​ ​ലാ​പ്ടോ​പ്പി​ലു​മാ​യി​ ​ക​ണ്ട​ത്. എ​ങ്ങ​നെ​ ​ക​ഴു​ത്ത​റു​ത്താ​ൽ​ ​മ​ര​ണം​ ​ഉ​റ​പ്പാ​ക്കാ​മെ​ന്ന​ത് ​സം​ബ​ന്ധി​ച്ചു​ള്ള​ സാധ്യമായ എല്ലാ വിവരങ്ങളും ശേഖരിച്ചെന്നാണ് റിപ്പോർട്ട് ​.​ ​ഇ​ന്ന​ലെ​ ​ഒ​രി​ക്ക​ൽ​ ​കൂ​ടി​ ​അ​ഭി​ഷേ​ക് ​ബൈ​ജു​വി​നെ​ ​ക​സ്റ്റ​ഡ​യി​ൽ​ ​വാ​ങ്ങി​ ​പാ​ലാ​ ​ഡി​വൈ.​എ​സ്.​പി.​ ​ഷാ​ജു​ജോ​സും​ ​സി.​ഐ.​ ​കെ.​പി.​ ​ടോം​സ​ണും​ ​വി​ശ​ദ​മാ​യി​ ​ചോ​ദ്യം​ ​ചെ​യ്തി​രു​ന്നു.​ ​സൈ​ബ​ർ​ ​വിം​ഗി​ന്റെ​ ​സ​ഹാ​യ​ത്തോ​ടെ​ ​ന​ട​ത്തി​യ​ ​ചോ​ദ്യം​ ​ചെ​യ്യ​ലി​ലാ​ണ് ​പ്ര​തി​ ​ഒ​ട്ടും​ ​കൂ​സ​ലി​ല്ലാ​തെ​ ​ഞെ​ട്ടി​പ്പി​ക്കു​ന്ന​ ​ഈ​ ​വി​വ​രം​ ​വെ​ളി​പ്പെ​ടു​ത്തി​യ​ത്.

സെ​പ്തം​ബ​ർ​ 23​ന് ​ചെ​ന്നെ​യി​ൽ​ ​പ്ര​ണ​യ​പ്പ​ക​ ​കാ​ര​ണം​ ​ഒ​രു​ ​വി​ദ്യാ​ർ​ത്ഥി​ ​സ​ഹ​പാ​ഠി​യാ​യ​ ​പെ​ൺ​കു​ട്ടി​യെ​ ​കു​ത്തി​ക്കൊ​ന്ന​ശേ​ഷം​ ​ക​ഴു​ത്ത​റു​ത്ത​തും​ ​പി​ന്നീ​ട് ​സ്വ​യം​ ​മ​രി​ക്കാ​ൻ​ ​ശ്ര​മി​ച്ച​തും​ ​സം​ബ​ന്ധി​ച്ച് ​ഒ​രു​ ​പ്ര​മു​ഖ​ ​ഓ​ൺ​ലൈ​ൻ​ ​മാ​ദ്ധ്യ​മ​ത്തി​ൽ​ ​വ​ന്ന​ ​വാ​ർ​ത്ത​യും​ ​അ​ഭി​ഷേ​കി​ന് ​പ്ര​ചോ​ദ​ന​മാ​യി.​ ​തു​ട​ർ​ന്ന് ​ക​ഴു​ത്ത​റു​ക്കു​ന്ന​ത് ​സം​ബ​ന്ധി​ച്ച​ ​വ്യ​ക്ത​ത​ ​വ​രു​ത്തു​ന്ന​തി​നാ​യി​ ​വെ​ബ് ​സൈ​റ്റി​ൽ​ ​തെ​ര​ഞ്ഞു.​ ​ഇ​ത്ത​രം​ 50​ൽ​പ​രം​ ​വീ​ഡി​യോ​ക​ളാ​ണ് ​അ​ഭി​ഷേ​ക് ​ബൈ​ജു​ ​ക​ണ്ട​ത്.​ ​ഫോ​ണി​ലെ​യും​ ​ലാ​പ്‌​ടോ​പ്പി​ലെ​യും​ ​സെ​ർ​ച്ച​ ​വി​വ​ര​ങ്ങ​ൾ​ ​ഇ​ത് ​ശ​രി​വ​യ്‌​ക്കു​ക​യും​ ​ചെ​യ്തി​ട്ടു​ണ്ട്.​ ​ഈ​ ​ആ​സൂ​ത്ര​ണം​ ​കേ​സി​ൽ​ ​നി​ർ​ണാ​യ​ക​ ​തെ​ളി​വാ​കും.

Stories you may like

കാന്തപുരത്തിന്റെ പ്രസ്താവന പിതൃതുല്യമായ നിർദ്ദേശം മാത്രം; വിവാദമാക്കേണ്ടതില്ലെന്ന് ടി.കെ. ഹംസ, പൂർണ്ണ പിന്തുണ

എൽ.ഡി.എഫിൽ നടക്കുന്നത് പരസ്പരമുള്ള ചെളിയെറിയൽ; പ്രതിപക്ഷത്തെ തമ്മിലടി ആസ്വദിക്കുകയാണെന്ന് വി.ഡി. സതീശൻ

ക​ഴു​ത്തി​ൽ​ ​ശ​ക്ത​മാ​യി​ ​അ​മ​ർ​ത്തി​പ്പി​ടി​ക്കു​മ്പോ​ൾ​ ​പ്ര​ധാ​ന​ ​ഞ​ര​മ്പു​ക​ൾ​ ​കൂ​ടു​ത​ൽ​ ​തെ​ളി​ഞ്ഞു​വ​രു​മെ​ന്നും​ ​അ​പ്പോ​ൾ​ ​മു​റി​ക്കാ​ൻ​ ​എ​ളു​പ്പ​മാ​ണെ​ന്നും​ ​മ​ന​സി​ലാ​ക്കി​യ​ത് ​ഇ​ത്ത​രം​ ​വീ​ഡി​യോ​ക​ൾ​ ​ക​ണ്ട​പ്പോ​ഴാ​ണ്.​ ​പ്ര​ധാ​ന​ ​ഞ​ര​മ്പ് ​വ​ട്ടം​ ​മു​റി​ഞ്ഞാ​ൽ​ ​മ​ര​ണം​ ​ഉ​റ​പ്പാ​ണെ​ന്നും​ ​എ​ത്ര​ ​പെ​ട്ടെ​ന്ന് ​ആ​ശു​പ​ത്രി​യി​ൽ​ ​എ​ത്തി​ച്ചാ​ലും​ ​ര​ക്ഷി​ക്കാ​നാ​വി​ല്ലെ​ന്നും​ ​മ​ന​സി​ലാ​ക്കി​യി​രു​ന്ന​താ​യി​ ​അ​ഭി​ഷേ​ക് ​പ​റ​ഞ്ഞു.​ ​കേ​സി​ൽ​ ​കൃ​ത്യ​മാ​യ​ ​തെ​ളി​വു​ക​ൾ​ ​ശേ​ഖ​രി​ച്ച​തി​നാ​ൽ​ ​ഒ​രു​ ​മാ​സ​ത്തി​നു​ള്ളി​ൽ​ ​കു​റ്റ​പ​ത്രം​ ​സ​മ​ർ​പ്പി​ക്കാ​മെ​ന്നാ​ണ് ​അ​ന്വേ​ഷ​ണ​ ​സം​ഘം​ ​ക​രു​തു​ന്ന​ത്.​ ​ഫൊ​റ​ൻ​സി​ക് ​തെ​ളി​വു​ക​ളാ​ണ് ​ഇ​നി​ ​കി​ട്ടാ​നു​ള്ള​ത്.​ ​സെ​ൻ​സേ​ഷ​ണ​ൽ​ ​കേ​സ് ​ആ​യ​തി​നാ​ൽ​ ​ഫോ​റ​ൻ​സി​ക് ​ഫ​ലം​ ​ഉ​ട​ൻ​ ​ല​ഭി​ക്കു​മെ​ന്നാ​ണ്‌​ ​പൊ​ലീ​സി​ന്റെ​ ​പ്ര​തീ​ക്ഷ.

Tags: murder casenidhina murder
Share1
Tweet
SendShare

Latest stories from this section

മോദി വിചാരിച്ചാൽ ലോക ഭൂപടത്തിൽ നിന്ന് പാകിസ്ഥാൻ മാഞ്ഞുപോകും; ഫോട്ടോ വിവാദത്തിൽ ആഞ്ഞടിച്ച് ഏക്‌നാഥ് ഷിൻഡെ

മോദി വിചാരിച്ചാൽ ലോക ഭൂപടത്തിൽ നിന്ന് പാകിസ്ഥാൻ മാഞ്ഞുപോകും; ഫോട്ടോ വിവാദത്തിൽ ആഞ്ഞടിച്ച് ഏക്‌നാഥ് ഷിൻഡെ

‘അത് 19-ാം നൂറ്റാണ്ടിലെ വാദം!’; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി; ഇസ്‌ലാമിക ചരിത്രം വിവരിച്ച് മറുപടി

‘അത് 19-ാം നൂറ്റാണ്ടിലെ വാദം!’; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി; ഇസ്‌ലാമിക ചരിത്രം വിവരിച്ച് മറുപടി

സ്ത്രീകൾ വീടുകളിൽ കഴിയണം, പൊതുരംഗത്തിറങ്ങരുത്; വിവാദ പരാമർശവുമായി കാന്തപുരം

‘സ്ത്രീകളെ വീട്ടിൽ തളച്ചിടാൻ ഇസ്‌ലാം പറയുന്നില്ല’;രൂക്ഷവിമർശനവുമായി മുജാഹിദ് വിഭാഗം

ടെക്‌നോപാർക്കും വിമാനത്താവളവും തമ്പാനൂരും ഇനി ഒറ്റ ഞൊടിയിൽ; തിരുവനന്തപുരം മെട്രോ യാഥാർത്ഥ്യത്തിലേക്ക്; പുതിയ രൂപരേഖ സർക്കാരിന് മുന്നിൽ

ടെക്‌നോപാർക്കും വിമാനത്താവളവും തമ്പാനൂരും ഇനി ഒറ്റ ഞൊടിയിൽ; തിരുവനന്തപുരം മെട്രോ യാഥാർത്ഥ്യത്തിലേക്ക്; പുതിയ രൂപരേഖ സർക്കാരിന് മുന്നിൽ

Latest News

ഡോളറിനെ ഒഴിവാക്കി സ്വന്തം കറൻസിയിൽ വ്യാപാരം; ബ്രിക്സ് പേയ്‌മെന്റ് സംവിധാനത്തിനായി നീക്കം ശക്തമാക്കി ഇന്ത്യ, ഉച്ചകോടിയിൽ നിർണ്ണായക നിർദ്ദേശം

ഡോളറിനെ ഒഴിവാക്കി സ്വന്തം കറൻസിയിൽ വ്യാപാരം; ബ്രിക്സ് പേയ്‌മെന്റ് സംവിധാനത്തിനായി നീക്കം ശക്തമാക്കി ഇന്ത്യ, ഉച്ചകോടിയിൽ നിർണ്ണായക നിർദ്ദേശം

കാന്തപുരത്തിന്റെ പ്രസ്താവന പിതൃതുല്യമായ നിർദ്ദേശം മാത്രം; വിവാദമാക്കേണ്ടതില്ലെന്ന് ടി.കെ. ഹംസ, പൂർണ്ണ പിന്തുണ

കാന്തപുരത്തിന്റെ പ്രസ്താവന പിതൃതുല്യമായ നിർദ്ദേശം മാത്രം; വിവാദമാക്കേണ്ടതില്ലെന്ന് ടി.കെ. ഹംസ, പൂർണ്ണ പിന്തുണ

കാന്തപുരം പറഞ്ഞത് മതത്തിന്റെ കാര്യം, അതിൽ തെറ്റ് കാണേണ്ടതില്ല’; മുൻമന്ത്രി അഹമ്മദ് ദേവർകോവിൽ

കാന്തപുരം പറഞ്ഞത് മതത്തിന്റെ കാര്യം, അതിൽ തെറ്റ് കാണേണ്ടതില്ല’; മുൻമന്ത്രി അഹമ്മദ് ദേവർകോവിൽ

ഭീകരവാദത്തിനെതിരെ തീരുമാനമെടുക്കുന്നതിൽ യുഎൻ  പക്ഷപാതം കാണിക്കുന്നു;വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

മോദി-പുടിൻ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ നിർണ്ണായക നയതന്ത്ര നീക്കം; വിദേശകാര്യമന്ത്രി എസ്. ജയശങ്കർ യുക്രെയ്നിലേക്കും പോളണ്ടിലേക്കും

എൽ.ഡി.എഫിൽ നടക്കുന്നത് പരസ്പരമുള്ള ചെളിയെറിയൽ; പ്രതിപക്ഷത്തെ തമ്മിലടി ആസ്വദിക്കുകയാണെന്ന്  വി.ഡി. സതീശൻ

എൽ.ഡി.എഫിൽ നടക്കുന്നത് പരസ്പരമുള്ള ചെളിയെറിയൽ; പ്രതിപക്ഷത്തെ തമ്മിലടി ആസ്വദിക്കുകയാണെന്ന് വി.ഡി. സതീശൻ

ഫ്രഞ്ച് രാജാവിന്റെ പേരിട്ട് ഇന്ത്യക്കാരെ പറ്റിച്ചതോ?Aditya Birla രക്ഷിച്ചെടുത്ത ഫാഷൻ സാമ്രാജ്യം

ഫ്രഞ്ച് രാജാവിന്റെ പേരിട്ട് ഇന്ത്യക്കാരെ പറ്റിച്ചതോ?Aditya Birla രക്ഷിച്ചെടുത്ത ഫാഷൻ സാമ്രാജ്യം

ജിയോയ്ക്കും കാമ്പയ്ക്കും ശേഷം അടുത്ത അംബാനി തരംഗം, വെറും 10 രൂപയ്ക്ക് ഐസ്‌ക്രീം; വിപണി പിടിക്കാൻ റിലയൻസിന്റെ ‘ബോംബെ ക്രീമറി, വമ്പൻമാർക്ക് ഞെട്ടൽ

ജിയോയ്ക്കും കാമ്പയ്ക്കും ശേഷം അടുത്ത അംബാനി തരംഗം, വെറും 10 രൂപയ്ക്ക് ഐസ്‌ക്രീം; വിപണി പിടിക്കാൻ റിലയൻസിന്റെ ‘ബോംബെ ക്രീമറി, വമ്പൻമാർക്ക് ഞെട്ടൽ

ലോർഡ്സിൽ ഇമാമിന്റെ ഒളിച്ചുകളി, കേരളത്തിൽ അർജുന്റെ പോരാട്ടവീര്യം; സോഷ്യൽ മീഡിയയിൽ വൈറലായി രണ്ട് വ്യത്യസ്ത ചിത്രങ്ങൾ!

ലോർഡ്സിൽ ഇമാമിന്റെ ഒളിച്ചുകളി, കേരളത്തിൽ അർജുന്റെ പോരാട്ടവീര്യം; സോഷ്യൽ മീഡിയയിൽ വൈറലായി രണ്ട് വ്യത്യസ്ത ചിത്രങ്ങൾ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies