Thursday, October 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

‘കോൺഗ്രസ് നാമാവശേഷമാകുന്നു‘; ദേശീയ തലത്തിൽ ബിജെപിക്ക് ബദലാകാൻ കോൺഗ്രസിന് കഴിയില്ലെന്ന് പിണറായി വിജയൻ

by Brave India Desk
Oct 19, 2021, 11:54 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: ദേശീയതലത്തിൽ ബിജെപിയ്ക്കു ബദലാകാൻ കോൺഗ്രസിനു കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പല കോൺഗ്രസ് നേതാക്കളും ബിജെപിയിൽ ചേരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചിന്ത വാരികയിൽ എഴുതിയ ലേഖനത്തിലാണ് മുഖ്യമന്ത്രി കോൺഗ്രസിനോടുള്ള നിലപാട് വ്യക്തമാക്കിയത്. ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ദേശീയതലത്തിൽ കോൺഗ്രസുമായി സഹകരിക്കുന്ന കാര്യത്തിൽ സിപിഎമ്മിനുള്ളിൽ ചര്‍ച്ച പുരോഗമിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി കാഴ്ചപ്പാട് വിശദീകരിച്ചത്.

കോൺഗ്രസ് ഇപ്പോൾ നാമാവശേഷമാകുകയാണെന്നും ഇത് ഖേദകരമാണെന്നും പിണറായി വിജയൻ പറഞ്ഞു. കോൺഗ്രസിന് ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നതിലും മതനിരപേക്ഷത സംരക്ഷിക്കുന്നതിലും വീഴ്ചയുണ്ടാകുന്നു എന്നു പാര്‍ട്ടിയ്ക്കുള്ളിൽ തന്നെ വിമര്‍ശനം ഉയര്‍ന്ന കാര്യമാണ്. സ്വയം നശിക്കാൻ ഉറപ്പിച്ചാൽ ആര്‍ക്കും തടയാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Stories you may like

‘ഇനി സഹിക്കണ്ട, തുറന്നുപറയാം’; ഗാർഹിക പീഡനങ്ങൾക്കെതിരെ പോലീസിന്റെ വമ്പൻ പടയൊരുക്കം, ‘സ്പീക്ക് അപ്പ്’ ദൗത്യസേനയുമായി കേരള പോലീസ്!

സ്ത്രീയുണ്ടെന്ന ധൈര്യത്തിലാണ് പോയത്, പക്ഷേ ഏറ്റവും ക്രൂരമായി പീഡിപ്പിച്ചത് അമ്മു’; കളമശ്ശേരി കൂട്ടബലാത്സംഗക്കേസിൽ ഞെട്ടിക്കുന്ന മൊഴി പുറത്ത്!

കര്‍ണാടകയിൽ റിസോര്‍ട്ടിൽ ഒളിപ്പിക്കേണ്ടി വന്ന പല കോൺഗ്രസ് എംഎൽഎമാരും ഇപ്പോള്‍ ബിജെപിയിലാണെന്നും അത്തരത്തിൽ നേതാക്കള്‍ കൂറുമാറിയതു കൊണ്ടാണ് കര്‍ണാടകയിൽ ബിജെപി ഭരണം പിടിച്ചെടുത്തതെന്നും പിണറായി വിജയൻ പറയുന്നു. മുൻ യുപി മുഖ്യമന്ത്രി ജഗദംബികാ പാൽ, രാഹുൽ ഗാന്ധിയുടെ വിശ്വസ്തനായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ, എൻ ഡി തിവാരി, നജ്മ ഹെപ്തുള്ള, നാരായൺ റാണെ, എസ് എം കൃഷ്ണ, ഹിമാന്ത ബിശ്വ ശര്‍മ തുടങ്ങി ബിജെപിയിൽ ചേർന്ന കോൺഗ്രസ് നേതാക്കളുടെ പേരുകൾ മുഖ്യമന്ത്രി ലേഖനത്തിൽ അക്കമിട്ട് നിരത്തി.

Tags: 2024 Lok Sabha ElectionBJPPinarayi Vijayancongresscpim
Share16
Tweet
Send
Share

Latest stories from this section

ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ?’; സ്വർണക്കൊള്ളക്കേസിൽ നിർണ്ണായക പരാമർശവുമായി സുപ്രീം കോടതി!

‘വസ്ത്രധാരണം വ്യക്തിപരമായ തീരുമാനം, മറ്റൊരാൾക്കും ഇടപെടാൻ അവകാശമില്ല’; സ്കൂളിൽ ചുരിദാർ വിലക്കിയ മാനേജർക്കെതിരെ ഹൈക്കോടതി!

ഇത്തവണ ഒന്നാം സ്ഥാനം കൊച്ചിയിൽ; ക്രിസ്തുമസ്- പുതുവർഷത്തിന് മലയാളികൾ കുടിച്ചു തീർത്തത് കോടിക്കണക്കിന് രൂപയുടെ മദ്യം; ഞെട്ടിക്കുന്ന കണക്ക്

‘വെയർഹൗസുകൾ നിറഞ്ഞു, ലോഡിറക്കാൻ പറ്റാതെ വണ്ടികൾ; ബെവ്കോയിൽ വിലകുറഞ്ഞ മദ്യത്തിന് കടുത്ത ക്ഷാമം!’

‘തളിപ്പറമ്പിൽ നടുക്കം; രണ്ട് മക്കളുടെ അമ്മയായ യുവതി ഭർതൃഗൃഹത്തിൽ തീ കൊളുത്തി മരിച്ചു!’

‘തളിപ്പറമ്പിൽ നടുക്കം; രണ്ട് മക്കളുടെ അമ്മയായ യുവതി ഭർതൃഗൃഹത്തിൽ തീ കൊളുത്തി മരിച്ചു!’

സിപിഎമ്മിന് തിരിച്ചടിയോട് തിരിച്ചടി ; തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്

‘നേതാക്കൾ ബന്ധുക്കളെ മത്സരിപ്പിച്ചത് തോൽവിക്ക് കാരണം, മൂന്നാമതും ജയിച്ചിരുന്നെങ്കിൽ അഹങ്കാരം കൂടുമായിരുന്നു’; സി.പി.ഐ.എം യോഗത്തിൽ ആത്മവിമർശനം!

Latest News

മസാജ് ചെയ്യാൻ പോയ ശ്രീശാന്ത്; കലിപ്പായി ധോണി; ആത്മകഥയിൽ അശ്വിൻ വെളിപ്പെടുത്തിയ കഥ ഇങ്ങനെ

മസാജ് ചെയ്യാൻ പോയ ശ്രീശാന്ത്; കലിപ്പായി ധോണി; ആത്മകഥയിൽ അശ്വിൻ വെളിപ്പെടുത്തിയ കഥ ഇങ്ങനെ

‘പ്രധാനമന്ത്രിയുടെ പേര് കേട്ടപ്പോൾ സഹിഷ്ണുത അസ്തമിച്ചു; ഡൽഹിയിൽ മോദിക്ക് ജയ് വിളിച്ച യുവാവിനെ വളഞ്ഞിട്ട് തല്ലിച്ചതച്ച് ‘ഇൻഡി’ സഖ്യക്കാർ!’

‘പ്രധാനമന്ത്രിയുടെ പേര് കേട്ടപ്പോൾ സഹിഷ്ണുത അസ്തമിച്ചു; ഡൽഹിയിൽ മോദിക്ക് ജയ് വിളിച്ച യുവാവിനെ വളഞ്ഞിട്ട് തല്ലിച്ചതച്ച് ‘ഇൻഡി’ സഖ്യക്കാർ!’

അരങ്ങേറ്റത്തിൽ തന്നെ 3 വിക്കറ്റ്; വാഷിംഗ്ടൺ സുന്ദറിന്റെ വഴി അടച്ച് നമൻ ധീർ; തുറന്നടിച്ച് ശ്രീകാന്ത്

അരങ്ങേറ്റത്തിൽ തന്നെ 3 വിക്കറ്റ്; വാഷിംഗ്ടൺ സുന്ദറിന്റെ വഴി അടച്ച് നമൻ ധീർ; തുറന്നടിച്ച് ശ്രീകാന്ത്

അന്ന് തഴഞ്ഞതിന് പിന്നിൽ ദുരൂഹ ലക്ഷ്യങ്ങൾ; ആ തീരുമാനം എന്നെ ഏറെ വേദനിപ്പിച്ചു, മനസ്സ് തുറന്ന് രവി ശാസ്ത്രി

അന്ന് തഴഞ്ഞതിന് പിന്നിൽ ദുരൂഹ ലക്ഷ്യങ്ങൾ; ആ തീരുമാനം എന്നെ ഏറെ വേദനിപ്പിച്ചു, മനസ്സ് തുറന്ന് രവി ശാസ്ത്രി

വൈഭവ് അടുത്ത സൂപ്പർസ്റ്റാറാകുമോ? വിനോദ് കാംബ്ലിയെ ഓർമ്മിപ്പിച്ച് കപിൽ ദേവിന്റെ മുന്നറിയിപ്പ്

വൈഭവ് അടുത്ത സൂപ്പർസ്റ്റാറാകുമോ? വിനോദ് കാംബ്ലിയെ ഓർമ്മിപ്പിച്ച് കപിൽ ദേവിന്റെ മുന്നറിയിപ്പ്

ക്യാപ്റ്റൻസി ചോദിച്ചു, കിട്ടിയത് ബെഞ്ച്; ഐപിഎൽ അവസരവും നഷ്ടപ്പെടുത്തിയെന്ന് ഇന്ത്യൻ പേസറുടെ വെളിപ്പെടുത്തൽ

ക്യാപ്റ്റൻസി ചോദിച്ചു, കിട്ടിയത് ബെഞ്ച്; ഐപിഎൽ അവസരവും നഷ്ടപ്പെടുത്തിയെന്ന് ഇന്ത്യൻ പേസറുടെ വെളിപ്പെടുത്തൽ

വിലകൂടിയ വസ്ത്രങ്ങൾ കേടുപാടുകൾ വരാതിരിക്കാൻ ദിവസവും ധരിക്കേണ്ടതില്ല, അയാൾ ഏകദിന ഫോർമാറ്റിൽ കളിച്ചില്ലെങ്കിലും ലോകകപ്പ് കളിക്കണം: മോഹിത് ശർമ്മ

വിലകൂടിയ വസ്ത്രങ്ങൾ കേടുപാടുകൾ വരാതിരിക്കാൻ ദിവസവും ധരിക്കേണ്ടതില്ല, അയാൾ ഏകദിന ഫോർമാറ്റിൽ കളിച്ചില്ലെങ്കിലും ലോകകപ്പ് കളിക്കണം: മോഹിത് ശർമ്മ

‘ചെറിയൊരു മുറിവുണ്ടായാൽ ശരീരം അത് എങ്ങനെയാണ് സ്വയം ഉണക്കുന്നത്?’; നമ്മെ അത്ഭുതപ്പെടുത്തുന്ന ആ രഹസ്യം ഇതാ!

‘ചെറിയൊരു മുറിവുണ്ടായാൽ ശരീരം അത് എങ്ങനെയാണ് സ്വയം ഉണക്കുന്നത്?’; നമ്മെ അത്ഭുതപ്പെടുത്തുന്ന ആ രഹസ്യം ഇതാ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies