Monday, August 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മിഠായിത്തെരുവിൽ എല്ലായിടത്തും നിയമ ലംഘനം; ഗുരുതര അവസ്ഥയെന്ന് പോലീസ് റിപ്പോർട്ട്

by Brave India Desk
Oct 20, 2021, 09:02 am IST
in Kerala
Share on Facebook
Tweet
WhatsAppTelegram

കോഴിക്കോട്:  മിഠായിത്തെരുവിൽ തീപ്പിടിത്തമുണ്ടായാൽ ഇനിയും വലിയ ദുരന്തമുണ്ടായേക്കാവുന്ന തരത്തിൽ ഗുരുതര അവസ്ഥയാണെന്ന് പോലീസിന്റെ റിപ്പോർട്ട്. ഷോർട്ട് സർക്യൂട്ട് ഉണ്ടാവുന്ന രീതിയിൽ കവറിങ് ഇല്ലാതെയാണ് പലയിടത്തും വയറിങ് ചെയ്തിരിക്കുന്നത്. ഫയർ എക്സിറ്റുകളിലും മെയിൻ സ്വിച്ചുകൾക്കു താഴെയുമെല്ലാം സിഗരറ്റ് കുറ്റികളുൾപ്പെടെയുള്ള മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുകയാണ്. മാലിന്യംകൊണ്ട് മെയിൻ സ്വി‌ച്ചുകൾ കാണാൻ കഴിയാത്ത സ്ഥിതിയുമുണ്ട്. പലകടകളിലും ഗ്യാസ് അടുപ്പുപയോഗിച്ച് ഭക്ഷണം പാകം ചെയ്യുന്നുണ്ട്. മിഠായിത്തെരുവിലെ സാഹചര്യത്തിൽ ഇത് അപകടരമാണെന്നും സിറ്റി സ്പെഷ്യൽ ബ്രാഞ്ച് അസി. കമ്മിഷണർ എ. ഉമേഷ് നൽകിയ റിപ്പോർട്ടിൽ പറയുന്നു.‌ ഒരു തീപ്പൊരിപോലും വലിയ അപകടമുണ്ടാക്കിയേക്കാം.

കെട്ടിടനിർമാണച്ചട്ടത്തിന്റെ ഗുരുതര ലംഘനമാണ് നടന്നിട്ടുള്ളത്. ഫയർ എക്സിറ്റുകൾവരെ ചെറിയ കടമുറികളാക്കി മാറ്റിയിട്ടുണ്ട്.ഒരു ലൈസൻസി ഉപയോഗപ്പെടുത്തി രണ്ടും മൂന്നും കടകളാക്കി മാറ്റിയിട്ടുണ്ട്. പലകടകളിലുമുള്ള ഫയർ എക്സ്റ്റ്വിൻഗ്വിഷർ കാലാവധി കഴിഞ്ഞതാണ്. മിക്ക കടകളിലെ ജീവനക്കാർക്കും ഉപയോഗിക്കാനറിയില്ല. മൊയ്തീൻപള്ളി റോഡ്, എസ്.എം. സ്ട്രീറ്റ്, കോർട്ട് റോഡ്, താജ്‌റോഡ് തുടങ്ങി നാലു ഭാഗങ്ങളായി തിരിച്ചാണ് പരിശോധന നടത്തിയത്.ഇതിൽ മൊയ്തീൻപള്ളി റോഡിലെ ഒയാസിസ് ബസാറിലാണ് ഏറ്റവും അപകടാവസ്ഥ. ഒരു കടയിൽ കൊള്ളാവുന്നതിനേക്കാൾ എത്രയോ ഇരട്ടി സാധനങ്ങളാണ് സൂക്ഷിച്ചിരിക്കുന്നത്.

Stories you may like

സുരേഷ് ഗോപിയുടെ ഇടപെടൽ ഫലം കണ്ടു; ആലപ്പുഴയിൽ കുടുംബശ്രീ ജീവനക്കാർക്ക് നാല് മാസത്തെ ശമ്പളം ഉടൻ ലഭിക്കും

മുഖ്യമന്ത്രിക്കെതിരെ തുറന്ന പോര്; പ്രതിപക്ഷ ഉപനേതാവ് പദവിയിൽ കടുംപിടുത്തവുമായി സിപിഐ, എൽഡിഎഫിൽ വിള്ളൽ

ഇവിടേക്ക് വാഹനങ്ങളും കയറില്ല. മിഠായിത്തെരുവ് നവീകരണം നടന്നപ്പോൾ പലകടകളിലും വയറിങ്ങിലുൾപ്പെടെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെങ്കിലും പൂർണമല്ല.പഴയ വയറിങ്ങാണ് പലയിടത്തുമുള്ളത്. ഫയർ ഹൈഡ്രന്റുകളും പ്രവർത്തിക്കുന്നില്ല. കടകളിലെ ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സുരക്ഷയ്ക്ക് മുൻഗണനനൽകി കർശനനിയന്ത്രണങ്ങളേർപ്പെടുത്തണമെന്നും നാനൂറു പേജുള്ള റിപ്പോർട്ടിൽ പറയുന്നു.

Tags: mittayi streetmittayitheruvu
Share11
Tweet
SendShare

Latest stories from this section

‘നോൺ എസിയ്ക്ക് 1050, എസിയ്ക്ക് 1575’; ഗുരുവായൂർ ഭക്തർക്ക് ആശ്വാസമായി കൗസ്തുഭം റെസ്റ്റ് ഹൗസ് തുറന്നു!

‘നോൺ എസിയ്ക്ക് 1050, എസിയ്ക്ക് 1575’; ഗുരുവായൂർ ഭക്തർക്ക് ആശ്വാസമായി കൗസ്തുഭം റെസ്റ്റ് ഹൗസ് തുറന്നു!

“ആരോഗ്യ വകുപ്പ് ഡയറക്ടർ തുരപ്പൻ പണി കാണിച്ചു, അതുകൊണ്ടാണ് മാറ്റിയത്; നിപ ഫലം വന്നിട്ടും എന്നെ അറിയിച്ചില്ല”മന്ത്രി കെ. മുരളീധരൻ

ഭരണം മാറിയതറിയാത്ത ചിലർ ഇപ്പോഴുമുണ്ട്’; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ പൊലീസിനെതിരെ കെ. മുരളീധരൻ!

കൊച്ചി മെട്രോയിൽ പാർക്കിങ് നിരക്ക് കുത്തനെ കൂട്ടി; നാല് പ്രധാന സ്റ്റേഷനുകളിൽ പോക്കറ്റ് കീറും; കഷ്ടപ്പെടാൻ പോകുന്നത് ഈ കൂട്ടർ

കൊച്ചി മെട്രോയിൽ പാർക്കിങ് നിരക്ക് കുത്തനെ കൂട്ടി; നാല് പ്രധാന സ്റ്റേഷനുകളിൽ പോക്കറ്റ് കീറും; കഷ്ടപ്പെടാൻ പോകുന്നത് ഈ കൂട്ടർ

മൂവാറ്റുപുഴ കേന്ദ്രീകരിച്ച് പുതിയ ജില്ല രൂപീകരിക്കുന്നത് സജീവ പരിഗണനയിലെന്ന് മുഖ്യമന്ത്രി; അതിർത്തി പുനർനിർണ്ണയ കമ്മീഷനെ ഉടൻ നിയമിക്കും

മൂവാറ്റുപുഴ കേന്ദ്രീകരിച്ച് പുതിയ ജില്ല രൂപീകരിക്കുന്നത് സജീവ പരിഗണനയിലെന്ന് മുഖ്യമന്ത്രി; അതിർത്തി പുനർനിർണ്ണയ കമ്മീഷനെ ഉടൻ നിയമിക്കും

Latest News

പഞ്ചാബിലെ യുവാക്കൾ മെച്ചപ്പെട്ടത് അർഹിക്കുന്നു; ആം ആദ്മിക്കെതിരെ ആഞ്ഞടിച്ച് ഹർഭജൻ സിംഗ്; വാദം സ്ഥിതീകരിച്ച് പൊലീസ്

പഞ്ചാബിലെ യുവാക്കൾ മെച്ചപ്പെട്ടത് അർഹിക്കുന്നു; ആം ആദ്മിക്കെതിരെ ആഞ്ഞടിച്ച് ഹർഭജൻ സിംഗ്; വാദം സ്ഥിതീകരിച്ച് പൊലീസ്

പാകിസ്താൻ വീണ്ടും പിളർന്നേക്കും; 1971-ലെ തോൽവി ഓർമ്മിപ്പിച്ച് സൈന്യത്തിന് മൗലാന ഫസലുർ റഹ്മാന്റെ മുന്നറിയിപ്പ്

പാകിസ്താൻ വീണ്ടും പിളർന്നേക്കും; 1971-ലെ തോൽവി ഓർമ്മിപ്പിച്ച് സൈന്യത്തിന് മൗലാന ഫസലുർ റഹ്മാന്റെ മുന്നറിയിപ്പ്

ഐഫോൺ തർക്കത്തിനപ്പുറം സ്വത്ത് വഴക്ക്? മൂന്നംഗ കുടുംബത്തിന്റെ കൊക്കയിലേക്കുള്ള ചാട്ടത്തിൽ ദുരൂഹത കൂട്ടി അമ്മയുടെ പോസ്റ്റ്

ഐഫോൺ തർക്കത്തിനപ്പുറം സ്വത്ത് വഴക്ക്? മൂന്നംഗ കുടുംബത്തിന്റെ കൊക്കയിലേക്കുള്ള ചാട്ടത്തിൽ ദുരൂഹത കൂട്ടി അമ്മയുടെ പോസ്റ്റ്

45 ദിവസം തുടർച്ചയായി ഒരു വാഴപ്പഴം കഴിച്ചാൽ എന്ത് സംഭവിക്കും? 

45 ദിവസം തുടർച്ചയായി ഒരു വാഴപ്പഴം കഴിച്ചാൽ എന്ത് സംഭവിക്കും? 

മതപരിവർത്തന ആരോപണം; ഉത്തർപ്രദേശിൽ അനധികൃതമായി നിർമ്മിച്ച മദ്രസയുടെ ഭാഗങ്ങൾ പൊളിച്ചുനീക്കി

മതപരിവർത്തന ആരോപണം; ഉത്തർപ്രദേശിൽ അനധികൃതമായി നിർമ്മിച്ച മദ്രസയുടെ ഭാഗങ്ങൾ പൊളിച്ചുനീക്കി

കോൺഗ്രസ് ഭരണത്തിൽ അസം നുഴഞ്ഞുകയറ്റക്കാരുടെ താവളമായി; ഏഴ് ജില്ലകളിൽ 64 ലക്ഷം വിദേശികൾ: ആഞ്ഞടിച്ച് അമിത് ഷാ

രാജ്യത്ത് ലഹരിവേട്ട ശക്തമാക്കാൻ കേന്ദ്രസർക്കാർ; ഒരു വർഷം നീളുന്ന കർശന പരിശോധന സെപ്റ്റംബറിൽ തുടങ്ങും

പീഡനങ്ങളും വിലക്കയറ്റവും തുടരുന്നു; POK പ്രക്ഷോഭം 76-ാം ദിവസത്തിലേക്ക്

പീഡനങ്ങളും വിലക്കയറ്റവും തുടരുന്നു; POK പ്രക്ഷോഭം 76-ാം ദിവസത്തിലേക്ക്

ജനങ്ങളേക്കാൾ വലിയൊരു ജനറലും ഈ ലോകത്തില്ല; പാക് സൈനിക മേധാവിക്ക് നേരെ ആഞ്ഞടിച്ച് PoK പ്രക്ഷോഭകർ

POK പ്രക്ഷോഭം ആളിക്കത്തുന്നു; ഗ്രാമങ്ങളിൽ പ്രതിരോധ സമിതികൾ രൂപീകരിച്ചു, മുസാഫറാബാദ് മാർച്ചുമായി മുന്നോട്ട്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies