മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ വേട്ട. 5.25 കിലോ സ്വര്‍ണം ആറ് പേരില്‍ നിന്നായി കസ്റ്റംസ് പിടികൂടി. പിടിച്ചെടുത്ത സ്വര്‍ണത്തിന് രണ്ടരക്കോടി രൂപ വിലവരും.
കസ്റ്റഡിയിലെടുത്തവരെ അധികൃതര്‍ ചോദ്യം ചെയ്തുവരികയാണ്. കസ്റ്റഡിയില്‍ എടുത്തവരില്‍ ഒരു സ്ത്രീയുമുണ്ട്.
രാജ്യാന്തര സ്വര്‍ണക്കടത്ത് സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കി.
Discussion about this post