സാന്റിയാഗോ: ഫുട്‌ബോള്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ ബ്രസീലിനും അര്‍ജന്റീനയ്ക്കും തോല്‍വി. എതിരില്ലാത്ത രണ്ട് ഗോളിന് ചിലിയാണ് ബ്രസീല്‍ അട്ടിമറിച്ചത്.
അലക്‌സിസ് സാഞ്ചസും എഡ്വേര്‍ഡോ വര്‍ഗാസുമാണ ചിലയ്ക്ക് വേണ്ടി ഗോളുകള്‍ നേടിയത്. രണ്ട് ഗോളുകള്‍ക്കാണ് ഇക്വഡോര്‍ അര്‍ജന്റീനയെ പരാജയപ്പെടുത്തിയത്. ലയണല്‍ മെസ്സി കളിക്കാനുണ്ടായിരുന്നില്ല.
Discussion about this post