Monday, October 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സുരക്ഷ കുറച്ചു: പിണറായി വിജയന്റെ അല്‍പത്തരമാണെന്ന് കെ സുധാകരന്‍

by Brave India Desk
Oct 30, 2021, 12:45 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സുരക്ഷ കുറച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ അല്‍പത്തരമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഫേസ്ബുക്ക് കുറിപ്പിലാണ് സുധാകരന്റെ വിമര്‍ശനം.

പ്രതിപക്ഷ നേതാവ് എന്ന മഹത്തായ സ്ഥാനത്തെ, അവഹേളിക്കുന്ന നടപടിയാണ് പിണറായി സ്വീകരിച്ചിരിക്കുന്നതെന്നും, നിയമസഭയില്‍ ഭരണപക്ഷത്തെ വിറപ്പിച്ചു നിര്‍ത്തിയിരിക്കുന്ന പ്രതിപക്ഷം ഇതുകൊണ്ടൊന്നും തളരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Stories you may like

ഫ്രാൻസിലെ തീക്കാറ്റ് യൂറോപ്പിലേക്കും; ജീവിതച്ചെലവ് താങ്ങാനാവാതെ തെരുവിൽ ഇറങ്ങി ലക്ഷക്കണക്കിന് യുവജനങ്ങൾ, വ്യാപക കൊള്ളയും അക്രമവും!

കുട്ടികളെ പ്രസവിച്ച തീയതി പോലും അമ്മയ്ക്ക് അറിയില്ല; രണ്ടു വയസ്സുകാരൻ പട്ടിണി കിടന്നു മരിച്ചത് പോഷകാഹാരക്കുറവ് മൂലം

കെ സുധാകരന്റെ ഫേസ്ബുക്ക് കുറിപ്പ്:

‘പ്രതിപക്ഷ നേതാവിന്റെ സുരക്ഷ കുറച്ചത് പിണറായി വിജയന്റെ അല്‍പത്തരമാണ്. നരേന്ദ്ര മോദിയുടെ ഭക്തനായ മുഖ്യമന്ത്രിയില്‍ നിന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചത് തന്നെയാണ് സംഭവിച്ചത്. പൊതുജനങ്ങള്‍ക്കിടയില്‍ ഇറങ്ങാന്‍ ശ്രീ. വിജയന് നൂറു കണക്കിന് പോലീസുകാരുടെയും പാര്‍ട്ടി ഗുണ്ടകളുടെയും അകമ്ബടി വേണമായിരിക്കും. എന്നാല്‍ പ്രതിപക്ഷ നേതാവടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജനങ്ങള്‍ക്കിടയിലിറങ്ങാന്‍ ഭയമില്ല. കാരണം ഞങ്ങളുടെ കൈകളില്‍ പാവങ്ങളുടെ രക്തക്കറ പുരണ്ടിട്ടില്ല. ജനം ആക്രമിക്കുമെന്ന് പിണറായി വിജയനെ പോലെ ഞങ്ങള്‍ക്ക് ഭയമില്ല.

പണ്ട് വിഴിഞ്ഞം കടപ്പുറത്തു നിന്നും ഭോപ്പാലില്‍ നിന്നും ഒക്കെ മുഖ്യമന്ത്രി ഭയന്നോടുന്നത് മലയാളികള്‍ കണ്ടിട്ടുണ്ട്. കോണ്‍ഗ്രസ് സര്‍ക്കാര്‍ നല്‍കിയ പോലീസ് കാവലില്‍ മംഗലാപുരത്ത് പ്രസംഗിക്കുന്നതും നമ്മള്‍ കണ്ടു. സംഘ പരിവാറിനെതിരെയും കൂട്ടുകക്ഷികളായ ഇജങ നെതിരെയും സംസാരിക്കുവാനും പ്രവര്‍ത്തിക്കുവാനും പോലീസിന്റെ പിന്‍ബലം കോണ്‍ഗ്രസിനാവശ്യമില്ല.

എന്നാല്‍ പ്രതിപക്ഷ നേതാവ് എന്ന മഹത്തായ സ്ഥാനത്തെ, അവഹേളിക്കുന്ന നടപടിയാണ് പിണറായി സ്വീകരിച്ചിരിക്കുന്നത്. നിയമസഭയില്‍ ഭരണപക്ഷത്തെ വിറപ്പിച്ചു നിര്‍ത്തിയിരിക്കുന്ന പ്രതിപക്ഷം ഇതുകൊണ്ടൊന്നും തളരില്ല. അഴിമതി വീരന്‍മാരായ പിണറായിയുടെയും സംഘത്തിന്റെയും കൊള്ളരുതായ്മകള്‍ പ്രതിപക്ഷവും പ്രതിപക്ഷനേതാവും കൂടുതല്‍ ശക്തമായി ചൂണ്ടിക്കാണിച്ചിരിക്കും. കാക്കിയിട്ടവരുടെ കാവല്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും!’

 

Tags: CM Pinarayi VijayanKPCC President K SudhakaranOpposition leader V D Satheesan
Share
Tweet
Send
Share

Latest stories from this section

‘സതീശൻ പൊട്ടൻ കളിക്കരുത്!; വാർത്ത നീക്കം ചെയ്തത് അധികാരികൾ പറഞ്ഞിട്ടെന്ന് AI മറുപടി!’;  വിവാദത്തിൽ തോമസ് ഐസക്!

മുഖ്യമന്ത്രിക്ക് എതിരെ പാർട്ടിക്കുള്ളിൽ പുകച്ചിൽ? ബോർഡ്-കോർപ്പറേഷൻ നിയമനത്തിൽ അതൃപ്തി പുകയുന്നു; ഗ്രൂപ്പ് വ്യത്യാസമില്ലാതെ ഒന്നിക്കാൻ നേതാക്കൾ!

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

ഏഴ് കിലോ മാത്രം തൂക്കം, ആലപ്പുഴയിൽ രണ്ടുവയസുകാരൻ പട്ടിണികിടന്നു മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ പൊലീസ്

എഐ ചതിച്ചു, ഇല്ലാത്ത കേസുകൾ നിരത്തി വിധിന്യായം; സുപ്രീം കോടതിയിൽ അമ്പരപ്പ്, ‘അദൃശ്യവും വിനാശകരവുമെന്ന്’ മുന്നറിയിപ്പ്!

ബോധവൽക്കരണം നിർബന്ധമാക്കണം! ലൈംഗിക വിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധതിയാക്കാൻ സുപ്രീം കോടതി നിർദ്ദേശം

കടുത്ത ചൂടിൽ വെന്ത് വെന്തുരുകി കേരളം; രാത്രിയിലെ മിന്നൽ പവർകട്ടിൽ പൊറുതിമുട്ടി ജനം

ഷോക്കടിച്ച് സംസ്ഥാനം; വൈദ്യുതി നിരക്കും സർച്ചാർജും കുത്തനെ കൂട്ടുന്നു, 5000 കോടിയുടെ മുൻകാല നഷ്ടം ഇനി ജനങ്ങൾ വീട്ടണം!

Latest News

ബഹുഭാര്യത്വം കുറ്റകൃത്യം: നിരോധന നിയമം പാസാക്കി അസം സർക്കാർ

‘ഏറ്റവും കൂടുതൽ ദുരിതം പേറുന്നത് മുസ്ലിം സ്ത്രീകൾ’; രാജ്യവ്യാപകമായി ഏകീകൃത സിവിൽ കോഡ് നടപ്പാക്കണമെന്ന് ഹിമന്ത ബിശ്വ ശർമ്മ!

ക്ഷേത്രച്ചുമരിൽ കുരിശും പള്ളിയും വരച്ചു; കർണാടകയിൽ വൻ വിവാദം, കോൺഗ്രസ് സർക്കാരിനെതിരെ ബി.ജെ.പി!

ക്ഷേത്രച്ചുമരിൽ കുരിശും പള്ളിയും വരച്ചു; കർണാടകയിൽ വൻ വിവാദം, കോൺഗ്രസ് സർക്കാരിനെതിരെ ബി.ജെ.പി!

പച്ചക്കുപ്പായം മാറ്റി പിങ്ക് കുപ്പായത്തിൽ പാകിസ്താൻ; ഇംഗ്ലണ്ടിനെതിരായ ഏകദിന പോരാട്ടത്തിൽ കളത്തിലിറങ്ങുക പ്രത്യേക വേഷത്തിൽ!

പച്ചക്കുപ്പായം മാറ്റി പിങ്ക് കുപ്പായത്തിൽ പാകിസ്താൻ; ഇംഗ്ലണ്ടിനെതിരായ ഏകദിന പോരാട്ടത്തിൽ കളത്തിലിറങ്ങുക പ്രത്യേക വേഷത്തിൽ!

അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ച ലഷ്കർ നേതാവ് മഹമ്മൂദ് സർവാർ ലാഹോറിൽ മരിച്ചു!

അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ച ലഷ്കർ നേതാവ് മഹമ്മൂദ് സർവാർ ലാഹോറിൽ മരിച്ചു!

ഏഷ്യൻ പാരാ ഗെയിംസ് 2026: വെടിവെച്ചിട്ടത് സ്വർണ്ണവും വെള്ളിയും; ലോകറെക്കോർഡ് തകർത്തെറിഞ്ഞ് ശീതൾ ദേവി, ഇന്ത്യയ്ക്ക് ചരിത്ര തുടക്കം!

ഏഷ്യൻ പാരാ ഗെയിംസ് 2026: വെടിവെച്ചിട്ടത് സ്വർണ്ണവും വെള്ളിയും; ലോകറെക്കോർഡ് തകർത്തെറിഞ്ഞ് ശീതൾ ദേവി, ഇന്ത്യയ്ക്ക് ചരിത്ര തുടക്കം!

അധികാരമല്ല, വെറും ആചാരം മാത്രം’; പാകിസ്താന്റെ ‘ചരിത്ര നേട്ട’ അവകാശവാദത്തിന് വായടപ്പൻ മറുപടിയുമായി മുൻ ഐഎംഎഫ് ഡയറക്ടർ!

അധികാരമല്ല, വെറും ആചാരം മാത്രം’; പാകിസ്താന്റെ ‘ചരിത്ര നേട്ട’ അവകാശവാദത്തിന് വായടപ്പൻ മറുപടിയുമായി മുൻ ഐഎംഎഫ് ഡയറക്ടർ!

ഫ്രാൻസിലെ തീക്കാറ്റ് യൂറോപ്പിലേക്കും; ജീവിതച്ചെലവ് താങ്ങാനാവാതെ തെരുവിൽ ഇറങ്ങി ലക്ഷക്കണക്കിന് യുവജനങ്ങൾ, വ്യാപക കൊള്ളയും അക്രമവും!

ഫ്രാൻസിലെ തീക്കാറ്റ് യൂറോപ്പിലേക്കും; ജീവിതച്ചെലവ് താങ്ങാനാവാതെ തെരുവിൽ ഇറങ്ങി ലക്ഷക്കണക്കിന് യുവജനങ്ങൾ, വ്യാപക കൊള്ളയും അക്രമവും!

കുട്ടികളെ പ്രസവിച്ച തീയതി പോലും അമ്മയ്ക്ക് അറിയില്ല; രണ്ടു വയസ്സുകാരൻ പട്ടിണി കിടന്നു മരിച്ചത് പോഷകാഹാരക്കുറവ് മൂലം

കുട്ടികളെ പ്രസവിച്ച തീയതി പോലും അമ്മയ്ക്ക് അറിയില്ല; രണ്ടു വയസ്സുകാരൻ പട്ടിണി കിടന്നു മരിച്ചത് പോഷകാഹാരക്കുറവ് മൂലം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies