KPCC President K Sudhakaran

ഭരണത്തിൽ തുടരാൻ മുഖ്യമന്ത്രിക്ക് അധികാരമില്ല ; മാത്യു കുഴൽനാടന്റെ വെളിപ്പെടുത്തൽ അതീവ ഗുരുതരം; സിബിഐ അന്വേഷണം വേണമെന്ന് കോൺഗ്രസ്

തിരുവനന്തപുരം: കരിമണൽ ഖനന കമ്പനിയിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ 100 കോടി രൂപ വാങ്ങിയെന്നുള്ള മാത്യു കുഴൽനാടന്റെ വെളിപ്പെടുത്തലിൽ സിബിഐ അന്വേഷണം വേണമെന്ന് കെ പി ...

കെപിസിസി പ്രസിഡണ്ട് കെ സുരേന്ദ്രന് സ്വാഗതം ; സമരാഗ്നി വേദിയിൽ നാക്ക് പിഴയുമായി ആന്റോ ആന്റണി എംപി

പത്തനംതിട്ട : കെപിസിസിയുടെ സമരാഗ്നി വേദിയിൽ ആന്റോ ആന്റണി എംപിക്ക് നാക്ക് പിഴ. കെപിസിസി വേദിയിലേക്ക് കെ സുധാകരന് പകരം കെ സുരേന്ദ്രനാണ് എംപി സ്വാഗതം പറഞ്ഞത്. ...

പിണറായി കുടുംബത്തെ ന്യായീകരിച്ചാൽ സ്വയം നാറുമെന്ന് സിപിഎം നേതാക്കൾക്ക് മനസ്സിലായി ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ സുധാകരൻ

തിരുവനന്തപുരം : പിണറായി കുടുംബത്തെ ന്യായീകരിച്ചാൽ സ്വയം നാറും എന്ന് ഇപ്പോൾ സിപിഎം നേതാക്കൾക്ക് മനസ്സിലായെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. ഈ കാരണം കൊണ്ടാണ് ഇപ്പോൾ ...

കേരളം ഭരിക്കുന്നത് മനുഷത്വം നഷ്ടപ്പെട്ട ഭരണകൂടം; വനം വകുപ്പ് മന്ത്രി രാജി വയ്ക്കണം ; കെ.പി.സി.സി പ്രസിഡന്റ്

തിരുവനന്തപുരം:കേരളം ഭരിക്കുന്നത് മനുഷത്വം നഷ്ടപ്പെട്ട ഭരണകൂടമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. മാനന്തവാടിയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട് മണിക്കൂറുകള്‍ പിന്നിട്ടിട്ടും വനംമന്ത്രിയോ, ഉന്നത്യോഗസ്ഥരോ സംഭവ സ്ഥലത്തേക്ക് ...

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ; നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെ. സുധാകരൻ

തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാനവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. നാളെ വൈകുന്നേരം ...

ഡി.ജി.പി ഓഫീസ് മാർച്ച് ; കെ. സുധാകരനെ ഒന്നാംപ്രതിയാക്കി കേസ് ; വി.ഡി സതീശൻ, കെ. മുരളീധരൻ, ശശി തരൂർ എന്നിവരും പ്രതിപ്പട്ടികയിൽ

തിരുവനന്തപുരം : പ്രതിപക്ഷം ഡി.ജി.പി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ കെ പി സി സി അദ്ധ്യക്ഷൻ കെ. സുധാകരനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസ്. പ്രതിപക്ഷ നേതാവ് ...

കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ എട്ടു തവണ കണ്ണീര്‍വാതക പ്രയോഗം ; കെ. സുധാകരന്‍ ഉള്‍പ്പെടെ ആശുപത്രിയില്‍

തിരുവനന്തപുരം:ഡി ജി പി ഓഫീസിലേയ്ക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ വന്‍സംഘര്‍ഷം. പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു .കെപിസിസി പ്രസിഡന്റ് കെ.സുധാകരന് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും ശാസ്തമംഗലത്തെ ആശുപത്രിയിലേക്ക് മാറ്റുകയും ...

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചതിൽ പ്രതിഷേധം ; 5 ലക്ഷം പേരെ അണിനിരത്തി എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും മാർച്ച് നടത്തുമെന്ന് കോൺഗ്രസ്

തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തുന്ന യൂത്ത് കോൺഗ്രസ് കെഎസ്‌യു പ്രവർത്തകരെ മർദ്ദിച്ചൊതുക്കുന്നതിൽ പ്രതിഷേധിച്ച് പോലീസ് സ്റ്റേഷനുകളിലേക്ക് മാർച്ച് സംഘടിപ്പിക്കാൻ കോൺഗ്രസ് തീരുമാനം. സംസ്ഥാനത്തെ 564 ...

മുഖ്യമന്ത്രി നവകേരള സദസെന്ന കെട്ടുകാഴ്ചയുമായി നാടുചുറ്റുന്നു ; അതിന് ജനങ്ങൾ മുഖമടച്ചു നൽകിയ കനത്ത പ്രഹരമാണ് ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് കെ സുധാകരൻ

തിരുവനന്തപുരം : നവകേരള സദസെന്ന കെട്ടുകാഴ്ചയുമായി നാടുചുറ്റുന്ന മുഖ്യമന്ത്രി പിണറായി വിജയന് മുഖമടച്ചു കിട്ടിയ കനത്ത പ്രഹരമാണ് ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി ...

9 ലക്ഷം അപേക്ഷകരുള്ള ലൈഫ് പദ്ധതിക്ക് വെറും 18.28 കോടി രൂപ നൽകി ; 27 കോടി രൂപ ചിലവാക്കി മുഖ്യമന്ത്രിയെ വാഴ്ത്താൻ കേരളീയം നടത്തുന്നു ; ജനം മുക്കാലിയിൽ കെട്ടി അടിക്കുന്ന ദിവസം വിദൂരമല്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ

തിരുവനന്തപുരം : 7 വര്‍ഷം കേരളം ഭരിച്ചിട്ടും പറയാന്‍ ഒരു നേട്ടവുമില്ലാത്ത മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ വികൃതമായ മുഖം മിനുക്കാന്‍ നികുതിപ്പണമെടുത്ത് മനഃസാക്ഷിക്കുത്തില്ലാതെ ചെലവാക്കുകയാണെന്ന് കെപിസിസി ...

ഉമ്മൻ ചാണ്ടിയുടെ ആത്മാവിനെങ്കിലും ശാന്തി വേണം ; ഗണേഷ് കുമാറിന്റെ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന് കെ സുധാകരൻ

തിരുവനന്തപുരം : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായുള്ള ലൈംഗിക ആരോപണ കേസിൽ ഉണ്ടായിരിക്കുന്ന പുതിയ വെളിപ്പെടുത്തലുകൾ അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നൽകുമെന്ന് കെപിസിസി പ്രസിഡണ്ട് കെ ...

സിനിമ സര്‍ഗാത്മക പ്രവര്‍‌ത്തനമാണ്; കോണ്‍ഗ്രസിന് സിനിമയെ സംരക്ഷിക്കാനുള‌ള ബാദ്ധ്യതയുണ്ട്; യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനെതിരെ കെ.സുധാകരന്‍

തിരുവനന്തപുരം: സര്‍ഗാത്മക പ്രവര്‍‌ത്തനമാണ് സിനിമയെന്നും കോണ്‍ഗ്രസിന് സിനിമയെ സംരക്ഷിക്കാനുള‌ള ബാദ്ധ്യതയുണ്ടെന്നും കെപിസിസി യോഗത്തിലെ നയം വ്യക്തമാക്കി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. സിനിമാ ചിത്രീകരണം തടയുന്ന യൂത്ത് കോണ്‍ഗ്രസ് ...

പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സുരക്ഷ കുറച്ചു: പിണറായി വിജയന്റെ അല്‍പത്തരമാണെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സുരക്ഷ കുറച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ അല്‍പത്തരമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഫേസ്ബുക്ക് കുറിപ്പിലാണ് സുധാകരന്റെ വിമര്‍ശനം. ...

വനം മന്ത്രിയായിരിക്കെ വ്യാപക അഴിമതി; കോടികളുടെ ചന്ദന തൈലം മറിച്ചുവിറ്റു; ആരോപണങ്ങൾക്കെല്ലാം കൃത്യമായ തെളിവുണ്ടെന്ന് കെ സുധാകരന്റെ മുൻ ഡ്രൈവർ

വനം മന്ത്രിയായിരിക്കെ കെ സുധാകരൻ വ്യാപക അഴിമതി നടത്തിയെന്ന് കെ.സുധാകെന്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബു ആരോപിച്ചു. മറയൂരിൽ നേരിട്ടെത്തി മറ്റൊരു കേസിൽ പിടിച്ച ചന്ദനതൈലം കടത്തികൊണ്ടു ...

അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ കെ. സുധാകരനെതിരേ വിശദമായ അന്വേഷണത്തിന് വിജിലന്‍സ് ശുപാര്‍ശ

തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ സർക്കാരിന് സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരായ അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ വിശദമായ അന്വേഷണത്തിന് ശുപാർശ. സുധാകരനെതിരേ ...

‘കോണ്‍ഗ്രസിലേക്ക് ആളുകള്‍ ഒഴുകിയെത്തുന്നത് കണ്ണുതുറന്നു കാണണം; കൊച്ചിയില്‍ 2000 പേര്‍ ഉടനേ പാര്‍ട്ടിയില്‍ ചേരും’- കെ സുധാകരന്‍

തിരുവനന്തപുരം: ഏതാനും ചിലര്‍ പാര്‍ട്ടി വിട്ടപ്പോള്‍ കോണ്‍ഗ്രസ് ഒലിച്ചുപോയെന്ന് കരുതിയവര്‍ കോണ്‍ഗ്രസിലേക്ക് ആളുകള്‍ ഒഴുകിയെത്തുന്നത് കണ്ണുതുറന്നു കാണണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. എന്‍.സി.പി സംസ്ഥാന ...

ആര്‍ച്ച്‌ ബിഷപ്പുമായി കൂടിക്കാഴ്ച; കെ. സുധാകരനും വി.ഡി. സതീശനും ചങ്ങനാശേരി രൂപതാ ആസ്ഥാനത്ത്

ചങ്ങനാശേരി: ആര്‍ച്ച്‌ ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടവുമായുള്ള കൂടിക്കാഴ്ചയ്ക്ക് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ചങ്ങനാശേരി രൂപതാ ആസ്ഥാനത്ത്. പാലാ ബിഷപ്പ് ...

‘കേരളത്തിലെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി തറ ഗുണ്ട, മുഖ്യമന്ത്രി മറ്റൊരു ശിവൻകുട്ടി’; കെ സുധാകരൻ

തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി തറ ഗുണ്ടയെന്ന് പരിഹാസവുമായി കെ.പി.സി.സി. അധ്യക്ഷൻ കെ.സുധാകരൻ. ശിവൻകുട്ടി രാജിവെയ്ക്കണം എന്നാവശ്യപ്പെട്ട് യുഡിഎഫിന്റെ നേതൃത്വത്തിൽ മണ്ഡലംതലത്തിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ...

”മുഖ്യമന്ത്രിയുടേത് തെരുവുഭാഷ; ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്നവരോടാണ് ഇത്തരം ഭാഷ പ്രയോഗിക്കുന്നത്; കച്ചവടക്കാരോട് യുദ്ധമല്ല ചർച്ചയാണ് വേണ്ടത്”. കെ സുധാകരൻ

തിരുവനന്തപുരം: "മനസിലാക്കി കളിച്ചാൽ മതി " എന്ന പ്രസ്താവനയിൽ മുഖ്യമന്ത്രിക്ക് മറുപടിയുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ജീവിക്കാനുള്ള സമരം ഉൾക്കൊള്ളാൻ സർക്കാരിന് കഴിയുന്നില്ലെന്ന് പറഞ്ഞ സുധാകരൻ, ...

”ജനാധിപത്യപരമായ ഒരു നാട് സൃഷ്ടിക്കാൻ സിപിഐ തങ്ങളോടൊപ്പം ഉണ്ടാകുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്; ചുമലിൽ കൈവച്ച് നടക്കുന്ന പാർട്ടി എന്താണെന്ന് സിപി ഐയ്ക്ക് വൈകിയെങ്കിലും മനസ്സിലായതിൽ സന്തോഷം”; ജനയുഗം ലേഖനത്തെ കുറിച്ച് പ്രതീകരണവുമായി കെ സുധാകരൻ

കണ്ണൂർ: ജനയുഗം പത്രത്തിലെ സിപിഎം വിമർശനത്തോട് പ്രതികരിച്ച് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. ചുമലിൽ കൈവച്ച് നടക്കുന്ന പാർട്ടി എന്താണെന്ന് സിപിഐയ്ക്ക് വൈകിയെങ്കിലും മനസിലായതിൽ സന്തോഷമെന്നായിരുന്നു സുധാകരന്‍റെ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist