ഇന്ത്യൻ നിർമ്മിത കൊവാക്സിൻ സ്വീകരിച്ചവർക്ക് യാത്രാനുമതിയുമായി അമേരിക്ക. കൊവാക്സിന് ലോകാരോഗ്യ സംഘടന ബുധനാഴ്ച അംഗീകാരം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കയും അനുമതി നൽകിയത്.
രണ്ട് ഡോസ് സ്വീകരിച്ചവർക്ക് തിങ്കളാഴ്ച മുതൽ യാത്ര ചെയ്യാനാണ് അനുമതി നൽകിയിരിക്കുന്നത്.
Discussion about this post