മുംബൈ : മഹാരാഷ്‌ട്രയില്‍ 1500 കിലോ കഞ്ചാവ് പിടികൂടി. വിശാഖപ്പട്ടണത്തില്‍ നിന്നുമാണ് കഞ്ചാവ് എത്തിച്ചതെന്നാണ് റിപ്പോർട്ട്. മഹാരാഷ്‌ട്രയിലെ ജല്‍ഗാവില്‍ വെച്ചാണ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ പിടികൂടിയത്.
അയല്‍ സംസ്ഥാനത്ത് നിന്നും ലോറിയിലെത്തിച്ച കഞ്ചാവാണ് അധികൃതര്‍ പിടിച്ചെടുത്തത്. സംഭവത്തില്‍ രണ്ട് പേരെ പോലീസ് പിടികൂടി. ഇവരെ ചോദ്യം ചെയ്താല്‍ മാത്രമേ വിശദ വിവരങ്ങള്‍ ലഭിക്കൂ
Discussion about this post