Ganja Trafficking

കോട്ടവാസലിൽ 60 കിലോ കഞ്ചാവ് പിടികൂടി; കഞ്ചാവ് ഒളിപ്പിച്ചത് കാറിന്റെ ഡോറിൽ; 2 പേർ പിടിയിൽ

കോട്ടവാസലിൽ 60 കിലോ കഞ്ചാവ് പിടികൂടി; കഞ്ചാവ് ഒളിപ്പിച്ചത് കാറിന്റെ ഡോറിൽ; 2 പേർ പിടിയിൽ

കൊല്ലം: കേരള - തമിഴ്നാട് അതിർത്തിയായ കൊല്ലം കോട്ടവാസലിൽ കാറിന്റെ ഡോറുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ 60 കിലോ കഞ്ചാവ് പിടികൂടി. കാറിലുണ്ടായിരുന്ന 2 ആന്ധ്ര സ്വദേശികളെ പൊലീസ് ...

ആമസോണിലൂ‌ടെ കഞ്ചാവ് വില്‍പ്പന; നാല് പേര്‍ കൂടി അറസ്റ്റില്‍; ഇതുവരെ കടത്തിയത് 800 കിലോ കഞ്ചാവ് എന്ന് പോലീസ്

ആമസോണിലൂ‌ടെ കഞ്ചാവ് വില്‍പ്പന; നാല് പേര്‍ കൂടി അറസ്റ്റില്‍; ഇതുവരെ കടത്തിയത് 800 കിലോ കഞ്ചാവ് എന്ന് പോലീസ്

മുംബൈ: ഇ കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണിലൂടെ കഞ്ചാവ് വില്‍പ്പന ന‌ടത്തിയ കേസില്‍ ആന്ധ്രാപ്രദേശില്‍ നാലു പേര്‍ കൂടി അറസ്റ്റിലായി. മധ്യപ്രദേശിലും ആന്ധ്രയിലും ഓണ്‍ലൈനായി കഞ്ചാവ് ക‌ടത്തിയ നാലു ...

മഹാരാഷ്‌ട്രയില്‍ പിടികൂടിയത് 1500 കിലോ കഞ്ചാവ്

മഹാരാഷ്‌ട്രയില്‍ പിടികൂടിയത് 1500 കിലോ കഞ്ചാവ്

മുംബൈ : മഹാരാഷ്‌ട്രയില്‍ 1500 കിലോ കഞ്ചാവ് പിടികൂടി. വിശാഖപ്പട്ടണത്തില്‍ നിന്നുമാണ് കഞ്ചാവ് എത്തിച്ചതെന്നാണ് റിപ്പോർട്ട്. മഹാരാഷ്‌ട്രയിലെ ജല്‍ഗാവില്‍ വെച്ചാണ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ പിടികൂടിയത്. അയല്‍ ...

വന്‍ കഞ്ചാവ് വേട്ട; അങ്കമാലിയില്‍ പിടികൂടിയത് 200 കിലോ; യുവതിയടക്കം മൂന്നുപേര്‍ അറസ്റ്റില്‍

വന്‍ കഞ്ചാവ് വേട്ട; അങ്കമാലിയില്‍ പിടികൂടിയത് 200 കിലോ; യുവതിയടക്കം മൂന്നുപേര്‍ അറസ്റ്റില്‍

കൊച്ചി: അങ്കമാലി കറുകുറ്റിയില്‍ ആന്ധ്രയില്‍ നിന്നും കൊണ്ടുവന്ന 200 കിലോ കഞ്ചാവുമായി യുവതി ഉള്‍പ്പെടെ മൂന്ന് പേരെ പോലീസ് പിടികൂടി. റൂറല്‍ ജില്ലാ പോലീസ് മേധാവി കെ. ...

മൂന്ന് വര്‍ഷമായി ദുബായിൽ ആണെന്ന് മകൻ : കഞ്ചാവ് കേസില്‍ പിടിയിലായപ്പോൾ വിശ്വസിക്കാനാകാതെ വീട്ടുകാര്‍

മൂന്ന് വര്‍ഷമായി ദുബായിൽ ആണെന്ന് മകൻ : കഞ്ചാവ് കേസില്‍ പിടിയിലായപ്പോൾ വിശ്വസിക്കാനാകാതെ വീട്ടുകാര്‍

പാലക്കാട്: കഞ്ചിക്കോട്: വാഹന പരിശോധനയ്ക്കിടെ എക്സൈസ് സംഘത്തെ വെട്ടിച്ചു ദേശീയപാതയിലൂടെ പാഞ്ഞ കാര്‍ 10 കിലോമീറ്ററോളം പിന്തുടര്‍ന്ന് അതിസാഹസികമായി പിടികൂടി. തുടർന്ന് ഡിക്കിയിലും സീറ്റിനടിയിലുമായി ഒളിപ്പിച്ച 54 ...

പാഴ്‌സലായി എത്തിയ 31 കിലോ കഞ്ചാവ് പിടികൂടി; കോതമംഗലം സ്വദേശികളായ മുഹമ്മദ് മുനീര്‍, അര്‍ഷാദ് എന്നിവർ അറസ്റ്റിൽ

പാഴ്‌സലായി എത്തിയ 31 കിലോ കഞ്ചാവ് പിടികൂടി; കോതമംഗലം സ്വദേശികളായ മുഹമ്മദ് മുനീര്‍, അര്‍ഷാദ് എന്നിവർ അറസ്റ്റിൽ

പെരുമ്പാവൂർ : വാഴക്കുളം പഞ്ചായത്തിലെ കുന്നുവഴിയിലെ കൊറിയര്‍ സര്‍വിസില്‍ നിന്ന് കൊറിയറില്‍ പാഴ്‌സലായെത്തിയ 31 കിലോഗ്രാം കഞ്ചാവ് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് കോതമംഗലം തങ്കളം കാരോട്ടുപുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ ...

ഫിഷ് ടാങ്കില്‍ ഹൈഡ്രോ കഞ്ചാവ് കൃഷി ; ഇറാന്‍ പൗരന്‍ ആധുനിക സംവിധാനങ്ങളോടെ കഞ്ചാവ് കൃഷി ആരംഭിച്ചത് ലഹരിക്ക് അടിമയായതിന് പിന്നാലെ

ഫിഷ് ടാങ്കില്‍ ഹൈഡ്രോ കഞ്ചാവ് കൃഷി ; ഇറാന്‍ പൗരന്‍ ആധുനിക സംവിധാനങ്ങളോടെ കഞ്ചാവ് കൃഷി ആരംഭിച്ചത് ലഹരിക്ക് അടിമയായതിന് പിന്നാലെ

ബെംഗളൂരു: കഞ്ചാവ് വിൽക്കാൻ ശ്രമിക്കുന്നതിനിടയിൽ പിടിയിലായ ഇറാന്‍ പൗരന്‍ ബിഡദിയിലെ ഫ്‌ളാറ്റില്‍ കഞ്ചാവ് കൃഷി ആരംഭിച്ചത് ലഹരിക്ക് അടിമയായതിന് പിന്നാലെയെന്ന് പോലീസ്. ഇറാന്‍ സ്വദേശിയായ ജാവേദ് റൊസ്താംപൗര്‍ ...

കൊച്ചിയില്‍ മയക്കുമരുന്നു വേട്ട ; ആസിഫ്, ഉമ്മറുല്‍ ഫാറൂക്ക്, മനുമണി, ആശിബ് നിഹാല്‍ എന്നിവർ അറസ്റ്റിൽ

ബസില്‍ കടത്തിയ 150 കിലോ കഞ്ചാവ്​ പിടികൂടി; ബ​സ്​ ഡ്രൈ​വ​ര്‍ അടക്കം അഞ്ചുപേർ അറസ്റ്റിൽ

പാ​ല​ക്കാ​ട്: സേ​ലം-​ക​ന്യാ​കു​മാ​രി ദേ​ശീ​യ​പാ​ത​യി​ല്‍ പാ​ല​ന ആ​ശു​പ​ത്രി​ക്ക്​ സ​മീ​പം ബ​സി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന 150 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. ബ​സ്​ ഡ്രൈ​വ​ര്‍ സ​ഞ്ജ​യ്‌, ക​ഞ്ചാ​വ്​ വാ​ങ്ങാ​നെ​ത്തി​യ ആ​ലു​വ സ്വ​ദേ​ശി​ക​ളാ​യ നി​തീ​ഷ് ...

കുന്നമംഗലത്ത് 18.7 കിലോ കഞ്ചാവ് പിടികൂടി; യുവതിയടക്കം രണ്ടുപേർ പിടിയിൽ

കുന്നമംഗലത്ത് 18.7 കിലോ കഞ്ചാവ് പിടികൂടി; യുവതിയടക്കം രണ്ടുപേർ പിടിയിൽ

കോഴിക്കോട്: 18.7 കിലോ കഞ്ചാവുമായി കാറിൽ വയനാട്ടിലേക്ക് പോകുന്നതിനിടെ കുന്നമംഗലത്ത് രണ്ടുപേർ പിടിയിൽ. തൃശൂർ മുല്ലശേരി സ്വദേശിനി ലീന (43), പട്ടാമ്പി സ്വദേശി സനൽ (36) എന്നിവരാണ് ...

കൊച്ചിയില്‍ മയക്കുമരുന്നു വേട്ട ; ആസിഫ്, ഉമ്മറുല്‍ ഫാറൂക്ക്, മനുമണി, ആശിബ് നിഹാല്‍ എന്നിവർ അറസ്റ്റിൽ

ഒഡീഷയിൽ ഒരു കിലോ കഞ്ചാവ് 4000 രൂപ; കേരളത്തിൽ 18, 000 രൂപ; വിൽക്കാനായി കൊണ്ടുവന്ന 4.3 കിലോഗ്രാം കഞ്ചാവുമായി രണ്ട് ഒഡീഷ സ്വദേശികൾ പിടിയിൽ

മലപ്പുറം : 4.3 കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശികൾ പിടിയിൽ. മലപ്പുറം എക്സൈസ് സ്പെഷൽ സ്‌ക്വാഡിന്റെ ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി കൊണ്ടോട്ടി പെരുവള്ളൂരിൽ നടത്തിയ പരിശോധനയിലാണ് ...

ആലത്തൂരിൽ കഞ്ചാവ് വേട്ട; 145 കിലോ കഞ്ചാവുമായി വയനാട് സ്വദേശികളായ അബ്ദുൾ ഖയിം, മുഹമ്മദ് ഷിനാസ് എന്നിവർ അറസ്റ്റിൽ

ആലത്തൂരിൽ കഞ്ചാവ് വേട്ട; 145 കിലോ കഞ്ചാവുമായി വയനാട് സ്വദേശികളായ അബ്ദുൾ ഖയിം, മുഹമ്മദ് ഷിനാസ് എന്നിവർ അറസ്റ്റിൽ

പാലക്കാട്: ആലത്തൂരിൽ വാഹന പരിശോധനയ്ക്കിടെ 145 കിലോ കഞ്ചാവുമായ രണ്ട് വയനാട് സ്വദേശികൾ അറസ്റ്റിൽ. സുൽത്താൻ ബത്തേരി സ്വദേശി അബ്ദുൾ ഖയിം, കൽപ്പറ്റ സ്വദേശി മുഹമ്മദ് ഷിനാസ് ...

തൃശ്ശൂരിൽ വൻ കഞ്ചാവ്‌ വേട്ട; പിടിച്ചെടുത്തത് നാല് കോടിയിലധികം രൂപ വിലവരുന്ന കഞ്ചാവ്

തൃശ്ശൂരിൽ വൻ കഞ്ചാവ്‌ വേട്ട; പിടിച്ചെടുത്തത് നാല് കോടിയിലധികം രൂപ വിലവരുന്ന കഞ്ചാവ്

തൃശൂര്‍: കൊരട്ടിയില്‍ വന്‍ കഞ്ചാവ് വേട്ട. ആന്ധ്രാപ്രദേശില്‍ നിന്നും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് മൊത്തവിതരണത്തിനായി കൊണ്ടുവന്ന 211 കിലോ കഞ്ചാവ് പിടികൂടി. തൃശൂർ റൂറൽ ജില്ലാ പൊലീസ് ...

ചെ​ടി​ക​ള്‍ ക​യ​റ്റി പോ​കു​ന്ന ലോ​റി​യി​ല്‍ ​നി​ന്ന് 51 കി​ലോ ക​ഞ്ചാ​വ് പിടികൂടി

ചെ​ടി​ക​ള്‍ ക​യ​റ്റി പോ​കു​ന്ന ലോ​റി​യി​ല്‍ ​നി​ന്ന് 51 കി​ലോ ക​ഞ്ചാ​വ് പിടികൂടി

വ​ട​ക്ക​ഞ്ചേ​രി: ദേ​ശീ​യ പാ​ത​യി​ല്‍ വ​ട​ക്കാ​ഞ്ചേ​രി ടൗ​ണി​ന് സ​മീ​പം ചെ​ടി​ക​ള്‍ ക​യ​റ്റി പോ​കു​ന്ന ലോ​റി​യി​ല്‍​നി​ന്ന് ക​ഞ്ചാ​വ് പി​ടി​കൂ​ടി. വ​ട​ക്കാ​ഞ്ചേ​രി ടൗ​ണി​ന് സ​മീ​പം റോ​യ​ല്‍ ജ​ങ്​​ഷ​ന്‍ ഭാ​ഗ​ത്ത് സ​ര്‍​വി​സ് റോ​ഡ് ...

മുന്തിയ ഇനം കഞ്ചാവുമായി മെഡിക്കൽ വിദ്യാർഥിയായ യുവതിയും, മംഗല്‍പ്പാടി സ്വദേശി അജ്മലും പോലീസ് പിടിയിൽ ; മുഖ്യപ്രതി നദീറിനായി തെരച്ചിൽ ഊർജ്ജിതം

മുന്തിയ ഇനം കഞ്ചാവുമായി മെഡിക്കൽ വിദ്യാർഥിയായ യുവതിയും, മംഗല്‍പ്പാടി സ്വദേശി അജ്മലും പോലീസ് പിടിയിൽ ; മുഖ്യപ്രതി നദീറിനായി തെരച്ചിൽ ഊർജ്ജിതം

കാസർഗോഡ് : ഹൈഡ്രോ വീഡ് ഇനത്തില്‍പ്പെട്ട മുന്തിയ ഇനം കഞ്ചാവുമായി കാസർഗോഡ് സ്വദേശിയായ യുവാവും മെഡിക്കല്‍ വിദ്യാര്‍ഥിനിയായ തമിഴ് യുവതിയും പിടിയില്‍. വിദേശത്തു ഡോക്ടറായ കാസർകോട് സ്വദേശി ...

പൊതിച്ചോർ വിതരണത്തിന്റെ മറവിൽ കഞ്ചാവ് കടത്ത്; ഡി വൈ എഫ് ഐ പ്രവർത്തകൻ മുഹമ്മദ് അഷ്മീർ അറസ്റ്റിൽ

പൊതിച്ചോർ വിതരണത്തിന്റെ മറവിൽ കഞ്ചാവ് കടത്ത്; ഡി വൈ എഫ് ഐ പ്രവർത്തകൻ മുഹമ്മദ് അഷ്മീർ അറസ്റ്റിൽ

കണ്ണൂർ: പൊതിച്ചോർ വിതരണത്തിന്റെ മറവിൽ കഞ്ചാവ് കടത്തിയതിന് ഡി വൈ എഫ് ഐ പ്രവർത്തകൻ അറസ്റ്റിൽ. കൊവിഡ് സന്നദ്ധ പ്രവര്‍ത്തനത്തിന്റെ മറവില്‍ പൊതിച്ചോറെന്ന വ്യാജേന കഞ്ചാവ് കടത്തിയതിനാണ് ...

കഞ്ചാവ് കടത്ത്; സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ

കഞ്ചാവ് കടത്ത്; സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ

തിരുവനന്തപുരം: സിപിഎം ബ്രാഞ്ച് സെക്രട്ടറി കഞ്ചാവുമായി പിടിയിൽ. പാറശ്ശാല ചെങ്കവിള സ്വദേശി വിഷ്ണുവിനെയാണ് കഴിഞ്ഞ ദിവസം തമിഴ്നാട് മാർത്താണ്ഡം പൊലീസ് പിടികൂടിയത്. ഒരു കിലോഗ്രാം കഞ്ചാവുമായി തമിഴ്നാട്ടിൽ നിന്നും വരും ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist