ഡല്‍ഹി: ഉത്തര്‍പ്രദേശ് തെരെഞ്ഞെടുപ്പില്‍ ബിജെപി വമ്പിച്ച ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. കൂടാതെ അഖിലേഷ് യാദവിന്റെ നേതൃ ത്വത്തില്‍ സമാജ് വാദി പാര്‍ട്ടി ഭൂരിപക്ഷം നേടുമെന്ന പ്രസ്താവനകളെ അദ്ദേഹം തള്ളിക്കളഞ്ഞു.
Discussion about this post