Sunday, August 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

കൊറോണ കേസുകൾ വീണ്ടും റിപ്പോർട്ടു ചെയ്യുന്നു:ചൈനയിൽ വീണ്ടും ലോക്ഡൌൺ

by Brave India Desk
Jan 4, 2022, 01:03 pm IST
in News, International
Share on Facebook
Tweet
WhatsAppTelegram

ബെയ്ജിംഗ്:   ചൈനയിലെ  യുഷൗവിൽ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. മൂന്ന് കൊറോണ വൈറസ് കേസുകൾ പുതിയതായി റിപ്പോർട്ട്  ചെയ്തതിനെ തുടർന്നാണ് ലോക്ഡൌൺ. ഇതോടെ   ചൈനയിൽ 175 പുതിയ കൊറോണ  കേസുകളാണ്  രജിസ്റ്റർ ചെയ്തത്.  രോഗം റിപ്പോർട്ട് ചെയ്തവരെ ഹോം ക്വാറൻറൈനിൽ പ്രവേശിപ്പിച്ചു.  ഒരു ദശലക്ഷത്തിലധികം ജനസംഖ്യയാണ്  മധ്യ ചൈനയിലെ യുസോ നഗരത്തിലുള്ളത്  .

യുഷൈവിൽ രോഗം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന്  ബീജിംഗ് കർശനമായ  നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തുന്നത്.  അതിർത്തിയിൽ നിയന്ത്രമങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പല പ്രദേശത്തും   ലോക്ക്ഡൗണുകളും ഏർപ്പെടുത്തികഴിഞ്ഞു .  ചൈനയിൽ ശീതകാല ഒളിമ്പിക്‌സിന്  ഒരു മാസം മാത്രം നിലനിൽക്കെയാണ് പുതിയ കൊറോണ കേസുകൾ റിപ്പോർട്ടു ചെയ്തത്.

Stories you may like

‘അത് ഞങ്ങളുടെ സ്ഥലം’; ഹോർമുസ് യുഎസിന്റേതെന്ന് ട്രംപ്, ഭൂപടം പുറത്തുവിട്ടു, പ്രതിസന്ധിയിൽ കപ്പൽ ജീവനക്കാർ!

‘തിരുവോണം വരെ തകർത്തുപെയ്യും’; ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം; 5 ജില്ലകളിൽ യെല്ലോ അലർട്ട്, കള്ളക്കടൽ മുന്നറിയിപ്പ്!

ഏകദേശം 1.17 ദശലക്ഷം ജനസംഖ്യയുള്ള ഹെനാൻ പ്രവിശ്യയിലെ ഒരു നഗരമായ യുസോയിൽ  വൈറസ് വ്യാപനം തടയാനായി നിരവധി നിയന്ത്രണങ്ങളാണ് ഭരണകൂടം ഏർപ്പെടുത്തിയത്.  വൈറസ് പടരുന്നത് നിയന്ത്രിക്കാൻ എല്ലാ പൗരന്മാരും വീട്ടിൽ തന്നെ തുടരണമെന്ന് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.  പ്രഖ്യാപിച്ചു.  എല്ലാ ആളുകൾക്കും  പകർച്ചവ്യാധി പ്രതിരോധം നൽകുന്നുണ്ട്.   ബസ്, ടാക്‌സി സർവീസുകൾ നിർത്തിവെക്കുമെന്നും ഷോപ്പിംഗ് മാളുകൾ, മ്യൂസിയങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ അടച്ചിടുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

ഹെനാൻ പ്രവിശ്യയിൽ അഞ്ച്, കിഴക്കൻ നഗരമായ നിംഗ്ബോയിലെ ഒരു വസ്ത്ര ഫാക്ടറിയുമായി ബന്ധിപ്പിച്ചിരിക്കുന്ന പ്രത്യേക ക്ലസ്റ്ററിൽ എട്ട് എന്നിങ്ങനെയാണ് പുതിയ കേസുകൾ. ലോകത്ത് കേസുകൾ വർദ്ധിക്കുന്ന വേഗതയുമായി താരതമ്യപ്പെടുത്തുമ്പോൾ ചൈനയിൽ കേസുകളുടെ എണ്ണം കുറവാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.  13 ദശലക്ഷം ജനസംഖ്യയുള്ള ചരിത്ര നഗരമായ ഷാങ്‌സി പ്രവിശ്യ രണ്ടാഴ്ചയോളം അടച്ചിട്ടിരിക്കുകയാണ്.

Tags: chinaCovidLockdown
Share1
Tweet
SendShare

Latest stories from this section

കുടുംബശ്രീ ജീവനക്കാരുടെ കണ്ണീരൊപ്പി കേന്ദ്രമന്ത്രി; ഓണം ആഘോഷിക്കാൻ സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം നൽകി സുരേഷ് ഗോപി

കുടുംബശ്രീ ജീവനക്കാരുടെ കണ്ണീരൊപ്പി കേന്ദ്രമന്ത്രി; ഓണം ആഘോഷിക്കാൻ സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം നൽകി സുരേഷ് ഗോപി

പാകിസ്താൻ കഴുതകൾക്കുണ്ട് വില, ചൈനയുടെ കണ്ണുടക്കി;  വിൽപ്പന കുതിച്ചുയരുന്നു

പാകിസ്താൻ കഴുതകൾക്കുണ്ട് വില, ചൈനയുടെ കണ്ണുടക്കി; വിൽപ്പന കുതിച്ചുയരുന്നു

എൻഡോസ്കോപ്പി ക്യാമറ ഉപയോഗിച്ച് ചോദ്യപേപ്പർ ചോർത്തി; കാർഷിക കോളേജ് അധ്യാപകനും വിദ്യാർത്ഥികളും പിടിയിൽ!

എൻഡോസ്കോപ്പി ക്യാമറ ഉപയോഗിച്ച് ചോദ്യപേപ്പർ ചോർത്തി; കാർഷിക കോളേജ് അധ്യാപകനും വിദ്യാർത്ഥികളും പിടിയിൽ!

ക്ലാസ് മുറികളിൽ കയറി അധ്യാപകർക്ക് നേരെ ഭീഷണി; പാറ്റ പാർട്ടി നേതാക്കൾക്കെതിരെ കേസ്

ക്ലാസ് മുറികളിൽ കയറി അധ്യാപകർക്ക് നേരെ ഭീഷണി; പാറ്റ പാർട്ടി നേതാക്കൾക്കെതിരെ കേസ്

Latest News

പരാജയപ്പെട്ട നയങ്ങൾ ആവർത്തിക്കുന്നു; ട്രംപിന്റെ സാമ്പത്തിക ഉപരോധ നീക്കത്തിനെതിരെ ഇറാൻ വിദേശകാര്യ മന്ത്രി

‘അത് ഞങ്ങളുടെ സ്ഥലം’; ഹോർമുസ് യുഎസിന്റേതെന്ന് ട്രംപ്, ഭൂപടം പുറത്തുവിട്ടു, പ്രതിസന്ധിയിൽ കപ്പൽ ജീവനക്കാർ!

കേരളത്തിൽ അതിതീവ്ര മഴ : മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; 3 മരണം, കൺട്രോൾ റൂമുകൾ തുറന്നു

‘തിരുവോണം വരെ തകർത്തുപെയ്യും’; ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം; 5 ജില്ലകളിൽ യെല്ലോ അലർട്ട്, കള്ളക്കടൽ മുന്നറിയിപ്പ്!

കുടുംബശ്രീ ജീവനക്കാരുടെ കണ്ണീരൊപ്പി കേന്ദ്രമന്ത്രി; ഓണം ആഘോഷിക്കാൻ സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം നൽകി സുരേഷ് ഗോപി

കുടുംബശ്രീ ജീവനക്കാരുടെ കണ്ണീരൊപ്പി കേന്ദ്രമന്ത്രി; ഓണം ആഘോഷിക്കാൻ സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം നൽകി സുരേഷ് ഗോപി

സഞ്ജു സിഎസ്കെ ക്യാപ്റ്റനായാൽ ഇന്ത്യൻ നായകസ്ഥാനത്തേക്കും വാതിൽ തുറക്കും; തുറന്നുപറഞ്ഞ് മുൻ താരം

സഞ്ജു സിഎസ്കെ ക്യാപ്റ്റനായാൽ ഇന്ത്യൻ നായകസ്ഥാനത്തേക്കും വാതിൽ തുറക്കും; തുറന്നുപറഞ്ഞ് മുൻ താരം

പാകിസ്താൻ കഴുതകൾക്കുണ്ട് വില, ചൈനയുടെ കണ്ണുടക്കി;  വിൽപ്പന കുതിച്ചുയരുന്നു

പാകിസ്താൻ കഴുതകൾക്കുണ്ട് വില, ചൈനയുടെ കണ്ണുടക്കി; വിൽപ്പന കുതിച്ചുയരുന്നു

എൻഡോസ്കോപ്പി ക്യാമറ ഉപയോഗിച്ച് ചോദ്യപേപ്പർ ചോർത്തി; കാർഷിക കോളേജ് അധ്യാപകനും വിദ്യാർത്ഥികളും പിടിയിൽ!

എൻഡോസ്കോപ്പി ക്യാമറ ഉപയോഗിച്ച് ചോദ്യപേപ്പർ ചോർത്തി; കാർഷിക കോളേജ് അധ്യാപകനും വിദ്യാർത്ഥികളും പിടിയിൽ!

ക്ലാസ് മുറികളിൽ കയറി അധ്യാപകർക്ക് നേരെ ഭീഷണി; പാറ്റ പാർട്ടി നേതാക്കൾക്കെതിരെ കേസ്

ക്ലാസ് മുറികളിൽ കയറി അധ്യാപകർക്ക് നേരെ ഭീഷണി; പാറ്റ പാർട്ടി നേതാക്കൾക്കെതിരെ കേസ്

രാമായണ മാസാംരഭത്തിൽ ഗുരുവായൂരപ്പന് പൊന്നിൻ കിണ്ടി വഴിപാട്

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ റെക്കോർഡ് കല്യാണമേളം; ഒറ്റദിവസം 437 മംഗല്യങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies