Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

‘അഞ്ച് സംസ്ഥാനങ്ങളിലും ബിജെപിയെ തോൽപ്പിക്കും, ഓരോ സംസ്ഥാനങ്ങളിലും ശേഷിയുള്ളവരെ പിന്തുണയ്ക്കും‘: തെരഞ്ഞെടുപ്പ് നയം വ്യക്തമാക്കി സിപിഎം

by Brave India Desk
Jan 10, 2022, 09:26 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലും ബിജെപിയെ തോൽപ്പിക്കാൻ പ്രാപ്തരായ പാർട്ടികൾക്ക് പിന്തുണ നൽകാൻ സിപിഎം തീരുമാനം. ഇതിനായി കോൺഗ്രസിനെയും പ്രാദേശിക പാർട്ടികളെയും പിന്തുണയ്ക്കും. ബിജെപിയെ പരാജയപ്പെടുത്താൻ ആരുമായും സഹകരിക്കാമെന്ന പാർട്ടി കോൺഗ്രസ് തീരുമാനം പുനഃപരിശോധിക്കേണ്ടതില്ലെന്നും ഹൈദരാബാദിൽ സമാപിച്ച സി.പി.എം. കേന്ദ്രകമ്മിറ്റിയിൽ തീരുമാനമായി.

പാർലമെന്ററി തർക്കങ്ങളിൽ സമയം പാഴാക്കുന്നതിനുപകരം വിപ്ലവപാത വീണ്ടെടുക്കാൻ വർഗ ഐക്യത്തിലൂന്നിയുള്ള പ്രക്ഷോഭങ്ങളുമായി പാർട്ടി മുന്നോട്ടുപോകണമെന്നും കരട് പ്രമേയത്തിൽ പറയുന്നു. വരാനിരിക്കുന്ന അഞ്ച്‌ നിയമസഭാതിരഞ്ഞെടുപ്പുകളിൽ ആരെ പിന്തുണയ്ക്കുമെന്ന് അതതുസംസ്ഥാന സമിതികൾ തീരുമാനിക്കുമെന്ന് യോഗത്തിനുശേഷം സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. ഉത്തർപ്രദേശിൽ ബി.ജെ.പി.യെ നേരിടാൻ ശേഷിയുള്ളത് സമാജ് വാദി പാർട്ടിക്കാണ് (എസ്.പി.). തിരഞ്ഞെടുപ്പിൽ സി.പി.എം എസ്.പി.യെ പിന്തുണയ്ക്കും.

Stories you may like

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

കോൺഗ്രസ് ഭരണമുള്ള പഞ്ചാബിൽ ഏതുതരത്തിലുള്ള രാഷ്ട്രീയസഖ്യങ്ങളാണ് രൂപപ്പെടുന്നതെന്നുനോക്കി തീരുമാനമെടുക്കും. സി.പി.എമ്മും സി.പി.ഐ.യും തമ്മിൽ ഇക്കാര്യത്തിൽ ധാരണയായശേഷം ആരെ പിന്തുണയ്ക്കണമെന്ന് തീരുമാനിക്കും. സംസ്ഥാനാടിസ്ഥാനത്തിൽമാത്രമേ തിരഞ്ഞെടുപ്പുസഖ്യങ്ങൾ തീരുമാനിക്കൂ.

ബി.ജെ.പി.ക്കെതിരേയുള്ള വോട്ടുകൾ പരമാവധി ഒന്നിപ്പിക്കുക എന്നതുമാത്രമാണ് സി.പി.എമ്മിന്റെ ലക്ഷ്യമെന്ന് യെച്ചൂരി വ്യക്തമാക്കി. അസമിലും തമിഴ്‌നാട്ടിലുമൊക്കെ കോൺഗ്രസ് ഉൾപ്പെട്ട സഖ്യത്തെ സി.പി.എം. പിന്തുണച്ച കാര്യം യെച്ചൂരി ഓർമ്മിപ്പിച്ചു. ബിഹാറിൽ ബി.ജെ.പി.യെ നേരിടാൻ ആർ.ജെ.ഡി.ക്കും മഹാരാഷ്ട്രയിൽ എൻ.സി.പി.-ശിവസേനയ്ക്കുമാണ് ശേഷി. ഏതുപാർട്ടി ബി.ജെ.പി.വിരുദ്ധ നിലപാടെടുത്താലും സി.പി.എം. സ്വാഗതംചെയ്യുമെന്നും യെച്ചൂരി പറഞ്ഞു.

Tags: Assembly Elections 2022BJPcpim
Share28
Tweet
Send
Share

Latest stories from this section

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

Latest News

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies