Assembly Elections 2022

ഗുജറാത്ത്, ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ച് ബിജെപി; ‘സ്വകാര്യ‘ ആവശ്യങ്ങൾക്കായി രാഹുൽ ഗാന്ധി വീണ്ടും വിദേശത്തേക്ക്

ഡൽഹി: ഗുജറാത്ത്, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ ചിട്ടയായ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് ബിജെപി. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ജനക്ഷേമ ...

തെരഞ്ഞെടുപ്പിലെ കനത്ത തോൽവി; പഞ്ചാബ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച് സിദ്ധു

ഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയെ തുടർന്ന് പഞ്ചാബ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം നവ്ജ്യോത് സിംഗ് സിദ്ധു രാജി വെച്ചി. തെരഞ്ഞെടുപ്പ് ഫലങ്ങളിൽ അതൃപ്തയായിരുന്ന സോണിയ ഗാന്ധി, ...

‘അതുല്യ വീര്യവും ചലനാത്മകതയുമുള്ള നേതാവ്‘: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ശശി തരൂർ

ജയ്പുർ: നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപി തകർപ്പൻ വിജയം നേടിയ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് കോൺഗ്രസ് എം പി ശശി തരൂർ. അതുല്യ വീര്യവും ചലനാത്മകതയുമുള്ള ...

തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പ്രധാനമന്ത്രി പാർലമെന്റിൽ; ‘മോദി… മോദി‘ വിളികളോടെ എതിരേറ്റ് ഭരണപക്ഷം (വീഡിയോ)

ഡൽഹി: നാല് സംസ്ഥാനങ്ങളിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പാർലമെന്റിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഹർഷാരവങ്ങളോടെ എതിരേറ്റ് ഭരണപക്ഷം. ‘മോദി... മോദി‘ വിളികളോടെയാണ് ഭരണപക്ഷ എം പിമാർ ...

ഉത്തരാഖണ്ഡ് കോൺഗ്രസിൽ തകർച്ച തുടരുന്നു; ദീപിക പാണ്ഡെ പാർട്ടി ചുമതലകൾ ഒഴിഞ്ഞു

ഡെറാഡൂൺ: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെ തുടർന്ന് ഉത്തരാഖണ്ഡ് കോൺഗ്രസിൽ നേതൃത്വ പ്രതിസന്ധി രൂക്ഷമാകുന്നു. സംസ്ഥാനത്തിന്റെ സഹചുമതലയുള്ള പാർട്ടി ദേശീയ സെക്രട്ടറി ദീപിക പാണ്ഡെ ഔദ്യോഗിക ചുമതലകളിൽ ...

തെരഞ്ഞെടുപ്പിൽ ബിജെപി തരംഗം അലയടിക്കുമ്പോൾ മണിപ്പൂരിൽ നോട്ടയ്ക്ക് മുന്നിൽ കീഴടങ്ങി സിപിഐ; മത്സരിക്കാൻ സ്ഥാനാർത്ഥികളെ കിട്ടാതിരുന്നതിനാൽ ആശങ്കയില്ലാതെ സിപിഎം

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ചിത്രത്തിൽ എവിടെയുമില്ലാതെ സിപിഎം. തെരഞ്ഞെടുപ്പിൽ ആകെ ഇടത് സാന്നിദ്ധ്യമുണ്ടായിരുന്ന മണിപ്പൂരിൽ ഇടതു പാർട്ടികൾക്ക് ആകെ കിട്ടിയത് 783 വോട്ടുകൾ മാത്രമാണ്. ...

‘മോദി സർക്കാരിന്റെ വികസന നയങ്ങൾക്കുള്ള അംഗീകാരമാണ് ഈ വിജയം‘: യു പി പോലെ കേരളവും മാറണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: നരേന്ദ്രമോദി സർക്കാരിന്റെ വികസന നയങ്ങൾക്കുള്ള അംഗീകാരമാണ് ഈ തെരഞ്ഞെടുപ്പ് വിജയമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നാല് സംസ്ഥാനങ്ങളിൽ ബിജെപി നേടിയ തകർപ്പൻ വിജയങ്ങളോട് ...

‘നിങ്ങൾക്കിന്ന് ദുർദ്ദിനമാണല്ലോ?‘: ചെന്നിത്തലയെ വേദിയിലിരുത്തി കോൺഗ്രസിനെ ട്രോളി മുഖ്യമന്ത്രി

തിരുവനന്തപുരം: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റ് തുന്നം പാടി നിൽക്കുന്ന കോൺഗ്രസിന്റെ മുറിവിൽ മുളക് പുരട്ടി മുഖ്യമന്ത്രി പിണറായി വിജയൻ. വലിയ അഴീക്കൽ പാലത്തിന്‍റെ ...

നാല് സംസ്ഥാനങ്ങളിലും വ്യക്തമായ മുന്നേറ്റവുമായി ബിജെപി; പഞ്ചാബിൽ ആം ആദ്മി പാർട്ടി; തകർന്നടിഞ്ഞ് കോൺഗ്രസ്

ഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ നാലിടത്തും വ്യക്തമായ മുന്നേറ്റം കാഴ്ചവെച്ച് ബിജെപി. രാജ്യം ഉറ്റുനോക്കുന്ന ഉത്തർ പ്രദേശിൽ 265 സീറ്റുകളിലാണ് ബിജെപി മുന്നിട്ട് നിൽക്കുന്നത്. ...

യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും വിജയത്തിലേക്ക്; അയോധ്യയിലും ഹാഥ്രസിലും ബിജെപി മുന്നിൽ

ലഖ്നൗ: ഉത്തർ പ്രദേശിൽ മുന്നൂറ് സീറ്റുകളും കടന്ന് ബിജെപി മുന്നേറ്റം. നിലവിലെ ലീഡ് നില അനുസരിച്ച് 306 സീറ്റുകളിൽ ബിജെപിയും 86 സീറ്റുകളിൽ സമാജ് വാദി പാർട്ടിയും ...

പഞ്ചാബിലും തകർന്നടിഞ്ഞ് കോൺഗ്രസ്; ചന്നി രണ്ട് സീറ്റുകളിലും പിന്നിൽ; സിദ്ധു മൂന്നാം സ്ഥാനത്തേക്ക്

ഡൽഹി: എക്സിറ്റ് പോൾ ഫലങ്ങളെ കവച്ചു വെക്കുന്ന പ്രകടനവുമായി നാല് സംസ്ഥാനങ്ങളിൽ ബിജെപി മുന്നേറുമ്പോൾ ആകെ പ്രതീക്ഷയുണ്ടായിരുന്ന പഞ്ചാബിലും കോൺഗ്രസിന് കൂട്ടത്തകർച്ച. പഞ്ചാബിൽ 93 സീറ്റുകളിൽ മികച്ച ...

കർഷക സമര വേദികളെ ഉഴുതു മറിച്ച് ബിജെപി മുന്നേറ്റം; ലഖിംപുരിലെ എല്ലാ സീറ്റുകളിലും മുന്നിൽ

ലഖ്നൗ: ഉത്തർ പ്രദേശിൽ ലീഡ് ഇരുന്നൂറിനോട് അടുപ്പിച്ച് ബിജെപി മുന്നേറുന്നു. തുടക്കത്തിൽ സമാജ് വാദി പാർട്ടി ബിജെപിക്കൊപ്പമെത്താൻ ശ്രമിച്ചുവെങ്കിലും ഏറെക്കുറേ ഏകപക്ഷീയമാണ് നിലവിലെ ബിജെപി മുന്നേറ്റം. കർഷക ...

ഉത്തർ പ്രദേശിൽ കുതിച്ചു കയറി ബിജെപി; 101 സീറ്റുകളിൽ ലീഡ്; ഗോരഖ്പുരിൽ യോഗി ആദിത്യനാഥ് മുന്നിൽ

ലഖ്നൗ: ഉത്തർ പ്രദേശിൽ എക്സിറ്റ് പോൾ ഫലങ്ങൾ ശരിവെക്കുന്ന മുന്നേറ്റവുമായി ബിജെപി. 101 സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുമ്പോൾ 55 ഇടങ്ങളിൽ മാത്രമാണ് സമാജ് വാദി പാർട്ടി ...

ഉത്തരാഖണ്ഡിലും ഗോവയിലും ബിജെപി മുന്നേറുന്നു; മണിപ്പൂരിൽ ഇഞ്ചോടിഞ്ച്

ഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ഉത്തരാഖണ്ഡിലും ഗോവയിലും ബിജെപി മുന്നേറുകയാണ്. മണിപ്പൂരിൽ ബിജെപിയും കോൺഗ്രസും ഒപ്പത്തിനൊപ്പം നിൽക്കുന്നു. പോസ്റ്റൽ വോട്ടുകളാണ് ആദ്യം ...

വോട്ടെണ്ണൽ ആരംഭിച്ചു; ഉത്തർ പ്രദേശിൽ ബിജെപി മുന്നിൽ

ഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ആരംഭിച്ചു. ഉത്തർ പ്രദേശിൽ ആദ്യ ഫലസൂചനകൾ ബിജെപിക്ക് അനുകൂലമാണ്. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ഉത്തർ പ്രദേശിൽ ...

മണിപ്പൂർ തെരഞ്ഞെടുപ്പ്; 40 സീറ്റ് നേടാമെന്ന ഉറച്ച വിശ്വാസത്തിൽ ബിജെപി

ഇംഫാൽ: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. മണിപ്പൂരിൽ 40 സീറ്റുകൾ നേടി അധികാരത്തിൽ എത്താമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. മറ്റ് സംസ്ഥാനങ്ങളിലും മികച്ച ജയപ്രതീക്ഷയാണ് ...

ഗോവയിൽ റിസോർട്ട് രാഷ്ട്രീയവുമായി കോൺഗ്രസ്; സ്വന്തം സ്ഥാനാർത്ഥികളെ പോലും വിശ്വാസമില്ലാത്ത അധ:പതിച്ച പാർട്ടിയെന്ന് പരിഹാസം

പനജി: തെരഞ്ഞെടുപ്പ് ഫലം നാളെ പ്രഖ്യാപിക്കാനിരിക്കെ ഗോവയിൽ റിസോർട്ട് രാഷ്ട്രീയവുമായി കോൺഗ്രസ്. സംസ്ഥാനത്ത് തൂക്ക് സഭയ്ക്ക് സാധ്യതയെന്ന എക്സിറ്റ് പോൾ പ്രവചനങ്ങളെ തുടർന്നാണ് കോൺഗ്രസ് സ്ഥാനാർത്ഥികളെ റിസോർട്ടുകളിലേക്ക് ...

‘വോട്ടർമാർ യോഗി സർക്കാരിനൊപ്പം‘: ഉത്തർ പ്രദേശിൽ ബിജെപി തരംഗമെന്ന് കേന്ദ്ര മന്ത്രി

ലഖ്നൗ: ഉത്തർ പ്രദേശിലെ വോട്ടർമാർ യോഗി സർക്കാരിനൊപ്പമെന്ന് കേന്ദ്ര മന്ത്രി ജിതിൻ പ്രസാദ. ഉത്തർ പ്രദേശിൽ ബിജെപി തരംഗമാണെന്നും അദ്ദേഹം പറഞ്ഞു. അഞ്ചുവർഷം ക്രമസമാധാന പാലനത്തിനൊപ്പം വികസനവും ...

ബിജെപിക്ക് വ്യക്തമായ മേൽക്കൈ പ്രവചിച്ച് സർവേ ഫലങ്ങൾ; പഞ്ചാബും കോൺഗ്രസിന് നഷ്ടമായേക്കും

ഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപി വൻ നേട്ടമുണ്ടാക്കുമെന്ന് സർവേ ഫലങ്ങൾ. ഉത്തർ പ്രദേശിലും ഉത്തരാഖണ്ഡിലും ബിജെപി ഭരണം നിലനിർത്തും. മണിപ്പൂരിൽ ഏറ്റവും വലിയ ...

മൂന്ന് സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു; പങ്കാളിത്തം കൊണ്ട് ചരിത്രം സൃഷ്ടിക്കാൻ വോട്ടർമാരോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

ഡൽഹി: ഗോവ, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ജനാധിപത്യത്തിന്റെ ഉത്സവം ഗംഭീരമാക്കാൻ എല്ലാവരും സമ്മതിദാനാവകാശം കൃത്യമായി വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥിച്ചു. ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist