ഉണ്ണി മുകുന്ദൻ നായകനായ ‘മേപ്പടിയാൻ‘ എന്ന ചിത്രത്തിനെതിരായ വർഗീയ ചുവയുള്ള ഡീഗ്രേഡിംഗിനെയും സംഘടിത നെഗറ്റീവ് റിവ്യൂ ആക്രമണങ്ങളെയും ട്രോളി സംവാദകൻ ശ്രീജിത്ത് പണിക്കർ. ധ്രുവം സിനിമ ഇന്നിറങ്ങിയിരുന്നെങ്കിൽ മമ്മൂട്ടിയെയും ജയറാമിനെയും ജോഷിയെയും സംഘി ആക്കി ചിലർ സിനിമ ബഹിഷ്കരിക്കുമായിരുന്നു. ഇത്തരത്തിൽ പൈതൃകം, അദ്വൈതം തുടങ്ങിയ സിനിമകളെയും ഇവർ വെറുതെ വിടില്ലായിരുന്നുവെന്നും ശ്രീജിത്ത് പണിക്കർ ഹാസ്യരൂപത്തിൽ വിമർശിക്കുന്നു. വിമർശനത്തിന് ‘ഒരു പ്രത്യേക‘ തരത്തിൽ മനപ്പൂർവ്വം വരുത്തിയ അക്ഷരത്തെറ്റുകൾ നിറഞ്ഞ ശൈലിയാണ് ശ്രീജിത്ത് പണിക്കർ ഉപയോഗിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം: ധ്രുവം സിനിമ ഇന്നിറങ്ങിയിരുന്നെങ്കിൽ…
മമ്മുട്ടി സെങ്കി പൊട്ടും തൊട്ട് ഹിന്ദു മാടെമ്പി രൂപതിൽ വന്ന് ഹിന്ദുത്തുവ ആശെയം പറയുന്നു. ജെയെറാം സെങ്കി അമ്പെലെത്തിൽ പോഗുന്നു. കദാപാത്രങ്ങൾ മൂകാംബിക ശ്തുതി പാഡുന്നു. സെംവിദാനം ചെയ്ദത് ജോഷി സെങ്കി. നിങ്ങൽ ദ്ര്ഉവം സിൽമ ബെഹിഷ്ഗെരിക്കുക.
അദ്വൈതം സിനിമ ഇന്നിറങ്ങിയിരുന്നെങ്കിൽ…
മോഹെൻലാൽ സെങ്കി പൊട്ടും തൊട്ട് ഹിന്ദു സെന്യാസി രൂപതിൽ വന്ന് ഹിന്ദുത്തുവ ആശെയം പറയുന്നു. ജെയെറാം സെങ്കി അമ്പെലെത്തിൽ പോഗുന്നു. കദാപ്രാത്രങ്ങൾ അമ്പെലെപ്പുയ ശ്തുതി പാഡുന്നു. സെംവിദാനം ചെയ്ദത് പ്രിയദെർശെൻ സെങ്കി. നിങ്ങൽ അദുവൈദം സിൽമ ബെഹിഷ്ഗെരിക്കുക.
പൈതൃകം സിനിമ ഇന്നിറങ്ങിയിരുന്നെങ്കിൽ…
സുരേഷോബി സെങ്കി പൊട്ടും തൊട്ട് ഹിന്ദു പൂജാരി രൂപതിൽ വന്ന് ഹിന്ദുത്തുവ ആശെയം പറയുന്നു. ജെയെറാം സെങ്കി അമ്പെലെത്തിൽ പോഗുന്നു. കദാപാത്രങ്ങൾ ശ്രീരാമ സ്തുതി പാഡുന്നു. സെംവിദാനം ചെയ്ദത് ജെയെരാജ് സെങ്കി. നിങ്ങൽ പെയ്ദ്രിഗം സിൽമ ബെഹിഷ്ഗെരിക്കുക.
മദേദരമല്ലാത്ത ഈ മൂന്ന് സിൽമകളിലും ജെയെറാം അമ്പെലെത്തിൽ പോഗുന്ന കട്ടസെങ്കിയാണ്. മൂന്ന് സിൽമകളിലും ജെയെറാം സെങ്കി കൊല്ലെപ്പെഡുന്നു. അതിനർത്തം ഹിന്ദുത്തുവ ആശെയം നല്ലദല്ല എന്നദാണ്.
റിവ്യൂ എഴുദിയെത്
ശെങ്കെരെൻ നെംബ്യാർ
#മേപ്പടിയാൻ
https://www.facebook.com/panickar.sreejith/posts/4858776047475765
Discussion about this post