Wednesday, July 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

അരുണാചൽ പ്രദേശിൽ നിന്നും കാണാതായ യുവാവിനെ കണ്ടെത്തി; ഇന്ത്യക്ക് കൈമാറാനുള്ള നടപടികൾ ആരംഭിച്ചതായി ചൈന

by Brave India Desk
Jan 23, 2022, 02:08 pm IST
in India
Share on FacebookTweetWhatsAppTelegram

ഡൽഹി: അരുണാചൽ പ്രദേശിൽ നിന്നും കാണാതായ ഇന്ത്യൻ യുവാവിനെ കണ്ടെത്തിയതായി റിപ്പോർട്ട്. ഇയാളെ ഇന്ത്യക്ക് കൈമാറാനുള്ള നടപടികൾ ആരംഭിച്ചതായി ചൈനീസ് സൈന്യത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

യുവാവിനെ കണ്ടെത്തിയതായും ഉടൻ ഇന്ത്യക്ക് കൈമാറുമെന്നും ചൈന അറിയിച്ചതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു നിയന്ത്രണ രേഖക്ക് സമീപത്ത് നിന്നും യുവാവിനെ കാണാതായത്. സാംഗ്പോ നദീ തീരത്ത് നിന്നും അബദ്ധത്തിൽ യഥാർത്ഥ നിയന്ത്രണ രേഖ കടന്ന ഇയാൾ ചൈനീസ് സൈന്യത്തിന്റെ പിടിയിൽ അകപ്പെടുകയായിരുന്നു എന്നാണ് വിവരം.

Stories you may like

കേന്ദ്രത്തിന്റെ ‘ജൽ ഹി അമൃത്’ പദ്ധതിയിൽ കേരളത്തിന് വൻ നേട്ടം; 3.88 കോടിയുടെ ‘ക്ലീൻ വാട്ടർ ക്രെഡിറ്റ്’ അനുവദിച്ച് കേന്ദ്ര സർക്കാർ

ബിജെപി ദേശീയ അധ്യക്ഷനെ അധിക്ഷേപിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ കടുത്ത ഭാഷയിൽ ആഞ്ഞടിച്ച് സംബിത് പത്ര

പതിനേഴ് വയസ്സുകാരനായ മിറാം താരൊം എന്ന യുവാവിനെയാണ് കാണാതായത്. യുവാവിനെ കാണാതായ ഉടൻ ഇന്ത്യ സൈന്യം ഹോട്ട്ലൈൻ വഴി ചൈനീസ് സൈന്യത്തെ ബന്ധപ്പെട്ടിരുന്നു.എന്നാൽ യുവാക്കളെ ചൈനീസ് സൈന്യം പിടിച്ചു കൊണ്ട് പോയതാണെന്നും ഇവരിൽ ഒരാൾ രക്ഷപ്പെട്ടതോടെ രണ്ടാമനെ വിട്ടയക്കാൻ ചൈന നിർബന്ധിതമാകുകയായിരുന്നു എന്നും പ്രാദേശിക മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു.

Tags: indian armyMiran Taromchina
Share16TweetSendShare

Latest stories from this section

ഗോവധം പൂർണ്ണമായി നിരോധിച്ച ഹൈക്കോടതി വിധി ചോദ്യം ചെയ്ത് വിജയ് സർക്കാർ സുപ്രീം കോടതിയിൽ

ഗോവധം പൂർണ്ണമായി നിരോധിച്ച ഹൈക്കോടതി വിധി ചോദ്യം ചെയ്ത് വിജയ് സർക്കാർ സുപ്രീം കോടതിയിൽ

‘ഞാൻ ചൈനയിൽ പോകുമ്പോൾ ഫോൺ കൂടെ കൂട്ടാറില്ല, ഇന്ത്യയിലാണെങ്കിൽ ധൈര്യമായി കൊണ്ടുപോകും’; വിശ്വാസ്യത തുറന്നുപറഞ്ഞ് അമേരിക്കൻ സെനറ്റർ

‘ഞാൻ ചൈനയിൽ പോകുമ്പോൾ ഫോൺ കൂടെ കൂട്ടാറില്ല, ഇന്ത്യയിലാണെങ്കിൽ ധൈര്യമായി കൊണ്ടുപോകും’; വിശ്വാസ്യത തുറന്നുപറഞ്ഞ് അമേരിക്കൻ സെനറ്റർ

സിന്ധു നദീജല കരാർ: അന്താരാഷ്ട്രതലത്തിൽ പുതിയ പദ്ധതികളുമായി പാകിസ്താൻ; പോയി പണി നോക്കാൻ പറഞ്ഞ് ഇന്ത്യ

സിന്ധു നദീജല കരാർ: അന്താരാഷ്ട്രതലത്തിൽ പുതിയ പദ്ധതികളുമായി പാകിസ്താൻ; പോയി പണി നോക്കാൻ പറഞ്ഞ് ഇന്ത്യ

‘ഓപ്പറേഷൻ സിന്ദൂർ’2.0 പേടിച്ച് പാകിസ്താൻ ബുദ്ധിജീവികൾ; ഇന്ത്യയിൽ നിന്നും ചില ‘പതിവ്’ മുഖങ്ങൾ! മോദിക്കും ഷെഹബാസിനും കത്തയച്ച് 117 പേർ

‘ഓപ്പറേഷൻ സിന്ദൂർ’2.0 പേടിച്ച് പാകിസ്താൻ ബുദ്ധിജീവികൾ; ഇന്ത്യയിൽ നിന്നും ചില ‘പതിവ്’ മുഖങ്ങൾ! മോദിക്കും ഷെഹബാസിനും കത്തയച്ച് 117 പേർ

Discussion about this post

Latest News

കേന്ദ്രത്തിന്റെ ‘ജൽ ഹി അമൃത്’ പദ്ധതിയിൽ കേരളത്തിന് വൻ നേട്ടം; 3.88 കോടിയുടെ ‘ക്ലീൻ വാട്ടർ ക്രെഡിറ്റ്’ അനുവദിച്ച് കേന്ദ്ര സർക്കാർ

കേന്ദ്രത്തിന്റെ ‘ജൽ ഹി അമൃത്’ പദ്ധതിയിൽ കേരളത്തിന് വൻ നേട്ടം; 3.88 കോടിയുടെ ‘ക്ലീൻ വാട്ടർ ക്രെഡിറ്റ്’ അനുവദിച്ച് കേന്ദ്ര സർക്കാർ

ബിജെപി ദേശീയ അധ്യക്ഷനെ അധിക്ഷേപിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ കടുത്ത ഭാഷയിൽ ആഞ്ഞടിച്ച് സംബിത് പത്ര

ബിജെപി ദേശീയ അധ്യക്ഷനെ അധിക്ഷേപിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ കടുത്ത ഭാഷയിൽ ആഞ്ഞടിച്ച് സംബിത് പത്ര

“സങ്കടപ്പെടേണ്ട മകനേ…” എന്ന് കാതിൽ മന്ത്രിക്കുന്ന കാരുണ്യമൂർത്തി; പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുര

“സങ്കടപ്പെടേണ്ട മകനേ…” എന്ന് കാതിൽ മന്ത്രിക്കുന്ന കാരുണ്യമൂർത്തി; പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുര

ഒൻപത് ഗ്രഹങ്ങൾക്ക് ഒൻപത് പട്ടുചാർത്തിയ ശിവലിംഗങ്ങൾ; ഗുവാഹത്തിയിലെ അപൂർവ്വ നവഗ്രഹ ക്ഷേത്രവിസ്മയം

ഒൻപത് ഗ്രഹങ്ങൾക്ക് ഒൻപത് പട്ടുചാർത്തിയ ശിവലിംഗങ്ങൾ; ഗുവാഹത്തിയിലെ അപൂർവ്വ നവഗ്രഹ ക്ഷേത്രവിസ്മയം

105 കിലോമീറ്റർ നഗ്നപാദരായി ഒഴുകിയെത്തുന്ന ഭക്തലക്ഷങ്ങൾ; രാവണൻ പ്രതിഷ്ഠിച്ച വൈദ്യനാഥ ജ്യോതിർലിംഗ വിസ്മയം

105 കിലോമീറ്റർ നഗ്നപാദരായി ഒഴുകിയെത്തുന്ന ഭക്തലക്ഷങ്ങൾ; രാവണൻ പ്രതിഷ്ഠിച്ച വൈദ്യനാഥ ജ്യോതിർലിംഗ വിസ്മയം

മേഘങ്ങൾ തൊടുന്ന ഗിർനാർ കൊടുമുടിയിലെ ത്രിമൂർത്തി ചൈതന്യം; ഭഗവാൻ ദത്താത്രേയന്റെ പവിത്ര പാദമുദ്രകൾ 

മേഘങ്ങൾ തൊടുന്ന ഗിർനാർ കൊടുമുടിയിലെ ത്രിമൂർത്തി ചൈതന്യം; ഭഗവാൻ ദത്താത്രേയന്റെ പവിത്ര പാദമുദ്രകൾ 

വിഭീഷണന്റെ കൈകളിൽ നിന്നും രക്ഷപെട്ട് വിഘ്നേശ്വരൻ ഒളിച്ചിരുന്ന മല:ഉച്ചി പിള്ളയ്യാറിലെ ഉണ്ണിഗണപതി

വിഭീഷണന്റെ കൈകളിൽ നിന്നും രക്ഷപെട്ട് വിഘ്നേശ്വരൻ ഒളിച്ചിരുന്ന മല:ഉച്ചി പിള്ളയ്യാറിലെ ഉണ്ണിഗണപതി

പാകിസ്താനെതിരെ കുംബ്ലെ 10 വിക്കറ്റ് എടുത്തപ്പോൾ സച്ചിൻ നടത്തിയ ‘രഹസ്യ പൂജ’; കോട്‌ലയിലെ ആ വിചിത്രമായ സ്വെറ്റർ കഥ

പാകിസ്താനെതിരെ കുംബ്ലെ 10 വിക്കറ്റ് എടുത്തപ്പോൾ സച്ചിൻ നടത്തിയ ‘രഹസ്യ പൂജ’; കോട്‌ലയിലെ ആ വിചിത്രമായ സ്വെറ്റർ കഥ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies