മസ്കത്ത്: ഇന്ത്യക്കാര്‍ക്ക് റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്. ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനും അദ്ദേഹം റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്നു.
ഇന്ത്യയുടെ 73 -ാമത് റിപ്പബ്ലിക് ദിനോഘാഷമാണ് ജനുവരി 26 ന് നടക്കുന്നത്.
Discussion about this post