പദ്മഭൂഷണ്‍ പുരസ്കാരം നിരസിച്ച സിപിഎം നേതാവും മുന്‍ ബംഗാള്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യയെ പരിഹസിച്ച് ബിജെപി സംസ്ഥാന വാക്താവ് സന്ദീപ് വാചസ്പതി.
ഈ നാടിന്റെ ആദരം ഏറ്റുവാങ്ങാന്‍ അര്‍ഹത ഇല്ലെന്ന് തിരിച്ചറിഞ്ഞ ബുദ്ധദേവിന് ആശംസകള്‍ എന്നാണു സന്ദീപ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
സന്ദീപ് വചസ്പതിയുടെ ഫേസ്ബുക്ക് പോസ്റ്റ് :
കമ്മ്യൂണിസ്റ്റ് നേതാവ് ബുദ്ധദേവ് ഭട്ടാചാര്യ പദ്മഭൂഷൻ നിരസിച്ചത്രേ. ഈ നാടിന്റെ ആദരം ഏറ്റുവാങ്ങാൻ അർഹത ഇല്ലെന്ന് തിരിച്ചറിഞ്ഞ ബുദ്ധദേബിന് അഭിനന്ദനങ്ങൾ.
Discussion about this post