ലഡാക്ക്: എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിനത്തിൽ ലഡാക്കിലെ രക്തം മരവിക്കുന്ന തണുപ്പിൽ ത്രിവർണ പതാക ഉയർത്തി ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ്. സമുദ്ര നിരപ്പിൽ നിന്നും പതിനയ്യായിരം അടി ഉയരെ, മൈനസ് 40 ഡിഗ്രി താപനിലയിലാണ് ലഡക്കിലെ ഹിമവീരന്മാർ ഇന്ത്യയുടെ പതാക ഉയർത്തിയത്.
आईटीबीपी के हिमवीरों का राष्ट्र को नमन
Happy Republic Day from #Himveers of ITBP
From #Ladakh#RepublicDay2022 #RepublicDay #गणतंत्रदिवस pic.twitter.com/bS1A8pnPlH
— ITBP (@ITBP_official) January 26, 2022
ദേശീയ പതാക ഉയർത്തുന്നതിന്റെയും സൈനികർ മാർച്ച് പാസ്റ്റ് നടത്തുന്നതിന്റെയും വീഡിയോ ഐടിബിപി പങ്കു വെച്ചു. ലഡാക്കിൽ മാത്രമല്ല, ഹിമാലയൻ അതിർത്തിയിലെ അപകടകരമായ എല്ലാ ഇടങ്ങളിലും ഇന്ത്യൻ സൈന്യം ത്രിവർണ പതാക ഉയർത്തി.
#WATCH Indo-Tibetan Border Police 'Himveers' celebrate the 73rd Republic Day at 11,000 feet in minus 20 degrees Celsius at Auli in Uttarakhand pic.twitter.com/1nhbrOWSp3
— ANI (@ANI) January 26, 2022
ജമ്മു കശ്മീരിലെ ഛാതയിൽ സിആർപിഎഫ് ആണ് ത്രിവർണ പതാക ഉയർത്തിയത്. ബംഗ്ലാദേശ് അതിർത്തിയിൽ ബി എസ് എഫും പതാക ഉയർത്തി.
#WATCH | Jammu & Kashmir: 160BN Central Reserve Police Force (CRPF), Chatha, showcased a cultural program, as part of the 73rd #RepublicDay celebrations (25.01) pic.twitter.com/pO0ew4OBaV
— ANI (@ANI) January 25, 2022
https://twitter.com/crpfindia/status/1486192722226520064?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1486192722226520064%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.opindia.com%2F2022%2F01%2Fbraving-snow-and-cold-himveers-from-itbp-celebrating-73rd-republic-day-with-the-tricolor-held-high%2F
Discussion about this post