ITBP

ഇന്ത്യ-ചൈന എൽഎസിയിൽ പുതിയ 33 ഐടിബിപി പോസ്റ്റുകൾ ; ആറ് പുതിയ ബറ്റാലിയനുകളെ വിന്യസിച്ചു

ഭുവനേശ്വർ : ഇന്ത്യ-ചൈന എൽഎസിയിൽ പുതിയ 33 പോസ്റ്റുകളുമായി ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് (ഐടിബിപി). സേനയുടെ പ്രവർത്തന ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി ആറ് പുതിയ ബറ്റാലിയനുകൾ ...

സിക്കിമിൽ വാഹനാപകടം; ഒൻപത് ഐടിബിപി ജവാന്മാർക്ക് പരിക്ക്

ഗാംഗ്‌ടോക്: സിക്കിമിൽ വാഹാനാപകടത്തിൽ ഐടിബിപി ജവാന്മാർക്ക് പരിക്കേറ്റു. വടക്കൻ സിക്കിമിലെ തേംഗിൽ ആയിരുന്നു സംഭവം. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. രാവിലെയോടെയായിരുന്നു സംഭവം. അവധിയ്ക്കായി നാട്ടിലേക്ക് പോകുകയായിരുന്ന ജവാന്മാരുടെ ...

ഉത്തരാഖണ്ഡിൽ മഞ്ഞുമലയിടിഞ്ഞ് തീർത്ഥാടകയ്ക്ക് ദാരുണാന്ത്യം; അഞ്ച് പേരെ രക്ഷപെടുത്തി

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മഞ്ഞുമലയിടിഞ്ഞ് ഒരു തീർത്ഥാടകയ്ക്ക് ദാരുണാന്ത്യം. ഇവർക്കൊപ്പം ഉണ്ടായിരുന്ന അഞ്ച് പേരെ രക്ഷപെടുത്തി. ഞായറാഴ്ച വൈകിട്ടോടെയായിരുന്നു അപകടം ഉണ്ടായത്. ഹേമകുണ്ഡ് സാഹിബ് ഗുരുദ്വാരയിലേക്കുളള യാത്രാ പാതയിൽ ...

അഗ്നിവീരൻമാർക്ക് അർദ്ധസൈനിക വിഭാഗങ്ങളിൽ പുനർനിയമനം; നിയമ ഭേദഗതി നടപ്പിലാക്കി സർക്കാർ

ന്യൂഡൽഹി: സേവന കാലാവധി പൂർത്തിയാക്കി മടങ്ങുന്ന അഗ്നിവീറുകൾക്ക് അർദ്ധസൈനിക വിഭാഗങ്ങളിൽ പുനർനിയമനം നൽകുന്നതിനുളള നിയമഭേദഗതി വിജ്ഞാപനം ചെയ്തതായി സർക്കാർ അറിയിച്ചു. ബിഎസ്എഫ്, സെൻട്രൽ ഇൻഡസ്ട്രി സെക്യൂരിറ്റി ഫോഴ്‌സ് ...

കശ്മീരിൽ വൻ ദുരന്തം; ഐടിബിപി സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു; 6 ജവാന്മാർക്ക് വീരമൃത്യു (വീഡിയോ)

ശ്രീനഗർ: ജമ്മു കശ്മീരിൽ ഐടിബിപി സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു. പഹൽഗാമിലെ ഫ്രിസ്ലാനിലായിരുന്നു അപകടം. 39 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 37 പേർ ഐടിബിപി ...

സമുദ്രനിരപ്പിൽ നിന്നും പതിനയ്യായിരം അടി ഉയരെ, മൈനസ് 40 ഡിഗ്രിയിൽ ദേശീയ പതാക ഉയർന്നു: കാണാം ഇന്ത്യയുടെ ‘ഹിമവീര‘ന്മാരുടെ റിപ്പബ്ലിക് ദിനാഘോഷം (വീഡിയോ)

ലഡാക്ക്: എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിനത്തിൽ ലഡാക്കിലെ രക്തം മരവിക്കുന്ന തണുപ്പിൽ ത്രിവർണ പതാക ഉയർത്തി ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ്. സമുദ്ര നിരപ്പിൽ നിന്നും പതിനയ്യായിരം അടി ...

മിന്നൽ പ്രളയം; ജമ്മുവിൽ രക്ഷാപ്രവർത്തനത്തിന് ഐടിബിപി, അഴുക്കുചാലിൽ ഒഴുകി പോയ കുഞ്ഞുങ്ങളെ ജീവൻ പണയപ്പെടുത്തി രക്ഷിച്ചു

ജമ്മു: മിന്നൽ പ്രളയത്തിൽ വൻ നാശനഷ്ടമുണ്ടായ ജമ്മുവിലെ രാജീവ് നഗർ മേഖലയിൽ ഐടിബിപി രക്ഷാപ്രവർത്തനത്തിന്. ശക്തമായ മഴയിൽ മേഖലയിലെ നിരവധി വീടുകൾ തകർന്നിരുന്നു. കനത്ത മഴയിൽ പ്രദേശത്തെ ...

ഉത്തരാഖണ്ഡ് മഞ്ഞിടിച്ചിലിൽ തകർന്ന തുരങ്കത്തിനുള്ളിൽ മരണത്തെ മുഖാമുഖം കണ്ട് മണിക്കൂറുകൾ; ഒടുവിൽ രക്ഷകരായ സൈനികർക്കൊപ്പം ആഹ്ളാദം പങ്കു വെച്ച് തൊഴിലാളികൾ (വീഡിയോ)

ഡൽഹി: ഉത്തരാഖണ്ഡ് മഞ്ഞിടിച്ചിലിൽ തകർന്ന തുരങ്കത്തിനുള്ളിൽ അകപ്പെട്ടു പോയ തൊഴിലാളികൾക്ക് രക്ഷകരായി ഐടിബിപി. തുരങ്കത്തിൽ നിന്നും മരണത്തെ മുഖാമുഖം കണ്ട ശേഷം രക്ഷപ്പെട്ട് പുറത്തെത്തി സൈനികർക്കൊപ്പം ആഹ്ളാദം ...

ഗാൽവൻ അതിർത്തിയിൽ വീരമൃത്യു വരിച്ച സൈനികരുടെ ഓർമ്മയ്ക്ക് ഉദ്യാനമൊരുങ്ങുന്നു : ആയിരം തൈകൾ നട്ട് ഐടിബിപി ഉദ്യോഗസ്ഥർ

കശ്മീർ: ലഡാക്ക് അതിർത്തിയിൽ നടന്ന സംഘർഷത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ ഓർമ്മയ്ക്കായി ഉദ്യാനം നിർമ്മിച്ച് ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ് (ഐടിബിപി). ആയിരം തൈകളാണ് കിഴക്കൻ ലഡാക്കിലെ ...

വഴിയരികിൽ നിന്ന് ജവാൻമാർക്ക് ഉശിരൻ സല്യൂട്ട് : അഞ്ചുവയസുകാരന് യുണിഫോം നൽകി ആദരിച്ച് ഐടിബിപി

ലഡാക്ക് : റോഡിലൂടെ കടന്നുപോകുന്ന ജവാന്മാർക്ക് സല്യൂട്ട് നൽകിയ അഞ്ചു വയസ്സുകാരനെ ആദരിച്ച് ഐ.ടി.ബി.പി. കഴിഞ്ഞ മാസമാണ് ഇൻഡോ ടിബറ്റൻ ബോർഡർ പോലീസിലെ സൈനികർക്ക് സല്യൂട്ട് നൽകുന്ന ...

ഗാൽവൻ വാലിയിൽ ചൈനയുടെ പ്രകോപനം തുടരുന്നു : അതിർത്തിയിൽ ഐടിബിപിയുടെ 47 ഔട്ട്പോസ്റ്റുകൾക്കു കൂടി അനുമതി നൽകി കേന്ദ്രം

ന്യൂഡൽഹി : ഗാൽവൻ വാലിയിൽ ചൈനയുടെ പ്രകോപനം തുടരുന്ന സാഹചര്യത്തിൽ, അതിർത്തിയിൽ 47 പുതിയ ബോർഡർ ഔട്ട്‌പോസ്റ്റുകൾ സ്ഥാപിക്കാൻ അനുമതി നൽകി കേന്ദ്രം. ഇന്തോ-ടിബറ്റൻ ബോർഡർ പോലീസിന്റെ ...

ദിവസം 8 മണിക്കൂർ പ്രയത്നം : 21,615 അടി ഉയരമുള്ള ഗംഗോത്രി കൊടുമുടിയിൽ ത്രിവർണ്ണ പതാക പാറിച്ച് ഐ.ടി.ബി.പി

  ന്യൂഡൽഹി : 21,615 അടി ഉയരമുള്ള ഗംഗോത്രി കൊടുമുടി കീഴടക്കി ഐടിബിപി സംഘം. സെപ്റ്റംബർ 26ന് ഇന്തോ ടിബറ്റൻ ബോർഡർ പോലീസ് ഫോഴ്സിലെ ഡെറാഡൂൺ ഹെഡ്ക്വാർട്ടേഴ്സിൽ ...

ഇന്ത്യ-ചൈന അതിർത്തി സംഘർഷം; ചരിത്രത്തില്‍ ആദ്യമായി വനിതാ ഡോക്ടര്‍മാരെ അതിര്‍ത്തിയില്‍ വിന്യസിച്ച്‌ ഐ ടി ബി പി

ഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി വനിതാ ഡോക്ടര്‍മാരെ അതിര്‍ത്തിയില്‍ വിന്യസിച്ച് ഇന്തോ- ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്. ലഡാക്കിലേക്കാണ് വനിതാ ഡോക്ടര്‍മാരുടെ ആദ്യ സംഘത്തിന് നിയമനം ലഭിച്ചിരിക്കുന്നത്. അതിര്‍ത്തിയിലും സംഘര്‍ഷ ...

കിഴക്കൻ ലഡാക്കിലെ നിർണ്ണായക പോയിന്റുകളുടെ നിയന്ത്രണം ഏറ്റെടുത്ത് ഇന്ത്യ; ആളില്ലാ പോസ്റ്റുകളിലടക്കം 5000 ഭടന്മാരെ വിന്യസിച്ച് ഐ ടി ബി പി

ലഡാക്ക്: കിഴക്കൻ ലഡാക്കിലെ അതിർത്തിയിൽ ചൈനയുമായി സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ നിരീക്ഷണവും സുരക്ഷയും ശക്തമാക്കി ഇന്ത്യ. യഥാർത്ഥ നിയന്ത്രണ രേഖക്ക് മറുവശത്തെ ചൈനീസ് നീക്കങ്ങൾ നിരീക്ഷിക്കുന്നതിന് കരസേനക്കൊപ്പം ...

അപകടം പറ്റിയ സ്ത്രീയെ പാറകളും വെള്ളച്ചാട്ടവും താണ്ടി സ്ട്രച്ചറില്‍ ചുമന്ന് സൈനികര്‍ നടന്നത് 15 മണിക്കൂര്‍; വൈറലായി വീഡിയോ

ഡെറാഡൂണ്‍: അപകടത്തില്‍ പരിക്കേറ്റ സ്ത്രീയെ സ്ട്രച്ചറില്‍ ചുമന്ന് ആശുപത്രിയില്‍ എത്തിക്കാന്‍ ഐടിബിപി ജവാന്മാര്‍ നടന്നത് 40 കിലോമീറ്റര്‍. സൈനികരുടെ ഈ സാഹസിക യാത്രയുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഉത്തരാഖണ്ഡിലെ ...

2020 സ്വാതന്ത്ര്യ ദിനം : 14,000 അടി ഉയരത്തിൽ ആഘോഷവുമായി ഐടിബിപി

ലഡാക് : ഹിമാലയത്തിലെ ലഡാക്ക് മേഖലയിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഐടിബിപി. ലഡാക്കിൽ 14,000 അടി ഉയരത്തിലാണ് കൈകളിൽ ത്രിവർണ്ണ പതാകയേന്തി ഇന്ത്യ ടിബറ്റൻ ബോർഡർ പോലീസ് ...

ഗാൽവൻ അതിർത്തിയിൽ ധീരതയ്ക്ക് 294 സൈനികരെ ആദരിച്ച് ഐടിബിപി : ഡയറക്ടർ ജനറൽ കമന്റേഷൻ അവാർഡ് വിതരണം നാളെ

ന്യൂഡൽഹി : ഇന്തോ -ടിബറ്റൻ പൊലീസിലെ 294 സൈനികർക്ക് ഡയറക്ടർ ജനറൽ കമന്റേഷൻ അവാർഡ് നൽകി ആദരിക്കും.ലഡാക്കിലെ അതിർത്തിയിൽ ചൈനയുമായി ഉണ്ടായ സംഘർഷത്തിൽ ധീരമായി പോരാടിയതിനാണ് ഈ ...

സർദാർ പട്ടേൽ കോവിഡ് കെയർ സെന്ററിലെ രോഗികൾക്ക് മെഡിറ്റേഷൻ സെഷൻ : സംഘടിപ്പിച്ചത് ഐടിപിബി

ഡൽഹി : ഡൽഹിയിലെ സർദാർ പട്ടേൽ കോവിഡ് കെയർ സെന്ററിൽ മെഡിറ്റേഷൻ സെഷൻ സംഘടിപ്പിച്ച് ഇന്ത്യ -ടിബറ്റൻ ബോർഡർ പോലീസ്.ഡൽഹി ഛത്തർപ്പൂർ ഭാഗത്തുള്ള കോവിഡ് കെയർ സെന്ററിലെ ...

പതിനായിരം കിടക്കകളും അത്യാധുനിക സംവിധാനങ്ങളും; ലോകത്തിലെ ഏറ്റവും വലിയ കൊവിഡ് ചികിത്സാ കേന്ദ്രം ഡൽഹിയിൽ ഉദ്ഘാടനം ചെയ്തു

ഡൽഹി: പതിനായിരം കിടക്കകളും അത്യാധുനിക സജ്ജീകരണങ്ങളോടും കൂടിയ ലോകത്തിലെ ഏറ്റവും വലിയ കൊവിഡ് ചികിത്സാ കേന്ദ്രം ഡൽഹിയിൽ ഉദ്ഘാടനം ചെയ്തു. ഡൽഹി ലഫ്റ്റ്നന്റ് ഗവർണ്ണർ അനിൽ ബാലാജിയാണ് ...

ചൈനീസ് അതിർത്തിയിൽ സുരക്ഷ ശക്തമാക്കി ഇന്ത്യ; ഐടിബിപി പോസ്റ്റുകളുടെയും റോഡുകളുടെയും നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു

ഡൽഹി: ചൈനീസ് അതിർത്തിയിൽ സുരക്ഷ ശക്തമാക്കി ഇന്ത്യ. പുതിയതായി 47 ഔട്ട് പോസ്റ്റുകളും 12 സ്റ്റേജിംഗ് ക്യാമ്പുകളും നിർമ്മിക്കാനുള്ള ഇന്തോ- ടിബറ്റൻ അതിർത്തി പൊലീസിന്റെ നിർദ്ദേശം കേന്ദ്ര ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist