ചൈനീസ് ഭീഷണി നേരിടാൻ സുസജ്ജം; അതിർത്തിയിൽ വിന്യസിക്കാൻ തദ്ദേശീയ നിർമ്മിത ലൈറ്റ് ടാങ്ക് സോറാവാർ അവതരിപ്പിച്ച് ഇന്ത്യ
ന്യൂഡൽഹി: ലഡാക്കിലെ ചൈനീസ് അതിർത്തിയിൽ വിന്യസിക്കാൻ തദ്ദേശീയ നിർമ്മിത ലൈറ്റ് ടാങ്ക് സോറാവാർ അവതരിപ്പിച്ച് ഇന്ത്യ. ദേശീയ പ്രതിരോധ ഗവേഷണ ഏജൻസിയായ ഡി ആർ ഡി ഓയും ...