കര്‍ണ്ണാടക: മലയാളി വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ 3 പ്രതികള്‍ക്ക് ജീവപര്യന്തം. ഉടുപ്പി ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
യോഗേഷ് പൂജാരി, ഹരിപ്രസാദ്, ആനന്ദ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. 2013 ലാണ് മണിപ്പാല്‍ മെഡിക്കല്‍ കോളേജിലെ മലയാളിയായ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായത്.
Discussion about this post