മുംബൈ: മഹാരാഷ്ട്രയിലും മദ്ധ്യപ്രദേശിലുമായി ആകാശത്ത് ദുരൂഹതയുണര്‍ത്തുന്ന വെളിച്ചം കണ്ടതായി റിപ്പോര്‍ട്ടുകള്‍.
ഏതാനും മണിക്കൂറുകള്‍ മുമ്പായിട്ടാണ് ഇരു സംസ്ഥാനങ്ങളുടെയും ആകാശത്ത് വെളിച്ചം കണ്ടത്. ഉല്ക്കാവര്ഷമായിരിക്കുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. മഹാരാഷ്ട്രയിലെ നാഗ്പൂരിലും മദ്ധ്യപ്രദേശിലെ ജബുവാ, ബര്‍വാനി ജില്ലകളിലുമാണ് വെളിച്ചം കണ്ടത്.
#WATCH | Maharashtra: In what appears to be a meteor shower was witnessed over the skies of Nagpur & several other parts of the state. pic.twitter.com/kPUfL9P18R
— ANI (@ANI) April 2, 2022
Discussion about this post