Sunday, September 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കേരളത്തിലേതിൽ നിന്നും പെട്രോളിനും ഡീസലിനും 11 രൂപ വരെ വിലക്കുറവ്; കാസർകോട്, കണ്ണൂർ അതിർത്തികളിൽ നിന്നും മലയാളികൾ ഇന്ധനം നിറയ്ക്കാൻ കൂട്ടത്തോടെ മാഹി, കർണാടക അതിർത്തികളിലേക്ക്

by Brave India Desk
Apr 7, 2022, 05:45 pm IST
in Kerala, India
Share on Facebook
Tweet
WhatsAppTelegram

കാസർകോട്: കർണാടകയിലും മാഹിയിലും കേരളത്തിലേതിൽ നിന്നും കുറഞ്ഞ വിലയ്ക്ക് പെട്രോളും ഡീസലും ലഭിക്കുന്നത് ദേശീയപാത 66ലെ കേരള പെട്രോൾ പമ്പുകളുടെ ബിസിനസ്സിനെ സാരമായി ബാധിക്കുന്നു. കേന്ദ്ര സർക്കാർ എക്സൈസ് തീരുവ കുറയ്ക്കുകയും ആനുപാതികമായി കർണാടക സർക്കാർ അധിക നികുതി വരുമാനം വേണ്ടെന്ന് വെക്കുകയും ചെയ്തതോടെ കാസർകോട് ജില്ലയിൽ പെട്രോൾ- ഡീസൽ വിൽപ്പനയിൽ 25 മുതൽ 30 ശതമാനം വരെ കുറവുണ്ടായതായി പമ്പ് ഉടമകൾ പറയുന്നു. ദേശീയപാതയോരത്തെയും സംസ്ഥാന അതിർത്തി പ്രദേശങ്ങളിലെയും പമ്പുടമകളാണ് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.

കാസർകോടുമായി താരതമ്യം ചെയ്യുമ്പോൾ മംഗലൂരുവിൽ പെട്രോൾ ലിറ്ററിന് 6 രൂപയും ഡീസൽ ലിറ്ററിന് 9 രൂപയും വിലക്കുറവുണ്ട്. മാഹിയിൽ ഡീസലിന് 10 രൂപയുടെയും പെട്രോളിന് 11 രൂപയുടെയും വില വ്യത്യാസമുണ്ട്. കൊച്ചിയിലേക്ക് ചരക്കുമായി വരുന്ന വാണിജ്യ ട്രക്കുകളും കേരളത്തിൽ നിന്നും ഇന്ധനം നിറയ്ക്കുന്നത് നിർത്തിയിട്ടുണ്ട്.

Stories you may like

അന്ന് രാധാകൃഷ്ണൻ, ഇന്ന് അങ്ങ്; മെട്രോ യാത്രയ്ക്കിടെ മോദിയെ മുൻ രാഷ്ട്രപതിയോട് ഉപമിച്ച് വിദ്യാർത്ഥി

‘ബിജെപിയെയും സഖ്യശക്തികളെയും തോൽപ്പിക്കുകയാണ് മുഖ്യലക്ഷ്യം’; എം.എ. ബേബി

2021 നവംബർ മാസത്തിലാണ് കേന്ദ്ര സർക്കാർ എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെ കർണാടക സർക്കാർ പെട്രോളിനും ഡീസലിനും നികുതിയിൽ നിന്നും 7 രൂപ കുറയ്ക്കാൻ തീരുമാനിച്ചത്. കേരളത്തിലേക്ക് വരുന്ന വാണിജ്യ ട്രക്കുകൾ കർണാടകയിൽ നിന്നും ഇന്ധനം നിറച്ചാണ് ഇപ്പോൾ വരുന്നത്. മടങ്ങിപ്പോക്കിൽ അവർ മാഹിയിൽ നിന്നുമാണ് ഇന്ധനം നിറയ്ക്കുന്നത്. ഇതുവഴി കേരളത്തിലെ പമ്പുടമകളുടെ നഷ്ടം പ്രതിദിനം ശരാശരി 7500 ലിറ്ററിന്റെ കച്ചവടമാണ്.

കർണാടക അതിർത്തിയിൽ അമ്പത് മീറ്ററിനുള്ളിൽ ആദ്യ പമ്പാണ്. ഇവിടെ പലപ്പോഴും കേരള വാഹനങ്ങളുടെ നീണ്ട നിരയാണ്. ഈ പമ്പിൽ മാത്രം പ്രതിദിനം 24,000 ലിറ്ററിന്റെ കച്ചവടമാണ് നടക്കുന്നത്.

2016 മെയ് മാസത്തിൽ ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഒരിക്കലും 30 ശതമാനം വാറ്റ് കേരളം കുറച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഓരോ തവണ എണ്ണക്കമ്പനികൾ വില വർദ്ധിപ്പിക്കുമ്പോഴും സംസ്ഥാന സർക്കാരിന്റെ നികുതി വരുമാനവും വർദ്ധിക്കുന്നു. ഇതാകട്ടെ നേരിട്ട് പൊതുജനത്തിന്റെ മുകളിലും വന്ന് പതിക്കുന്നു.

Tags: cpimkarnatakadieselkeralaBJPpetrol
Share28
Tweet
SendShare

Latest stories from this section

താൻ സ്ത്രീ ശാക്തീകരണത്തിനൊപ്പം; കാന്തപുരത്തിന്റെ വിവാദ പ്രസ്താവന, ഒറ്റതിരിഞ്ഞ് ആക്രമിക്കേണ്ടെന്ന് ഫാത്തിമ തെഹ്‌ലിയ

താൻ സ്ത്രീ ശാക്തീകരണത്തിനൊപ്പം; കാന്തപുരത്തിന്റെ വിവാദ പ്രസ്താവന, ഒറ്റതിരിഞ്ഞ് ആക്രമിക്കേണ്ടെന്ന് ഫാത്തിമ തെഹ്‌ലിയ

ഓൾഡ് മങ്കിനെ ഇനി റം എന്ന് വിളിക്കാനാവില്ല!’; ബോംബെ ഹൈക്കോടതിയിൽ കടുത്ത നിലപാടുമായി എഫ്.എസ്.എസ്.എ.ഐ

ഓൾഡ് മങ്കിനെ ഇനി റം എന്ന് വിളിക്കാനാവില്ല!’; ബോംബെ ഹൈക്കോടതിയിൽ കടുത്ത നിലപാടുമായി എഫ്.എസ്.എസ്.എ.ഐ

പ്രണയിച്ച പെൺകുട്ടി ജീവനൊടുക്കി; വേർപാട് താങ്ങാനാവാതെ യുവാവ് ട്രെയിനിനു മുന്നിൽ ചാടി മരിച്ചു!

പ്രണയിച്ച പെൺകുട്ടി ജീവനൊടുക്കി; വേർപാട് താങ്ങാനാവാതെ യുവാവ് ട്രെയിനിനു മുന്നിൽ ചാടി മരിച്ചു!

‘മര്യാദയ്ക്ക് സംസാരിക്കണം, കുരുടൻ ആനയെ തൊട്ടതുപോലെ!’; വി.ഡി. സതീശനെതിരെ ആഞ്ഞടിച്ച് സമസ്ത മുഖപത്രം!

‘മര്യാദയ്ക്ക് സംസാരിക്കണം, കുരുടൻ ആനയെ തൊട്ടതുപോലെ!’; വി.ഡി. സതീശനെതിരെ ആഞ്ഞടിച്ച് സമസ്ത മുഖപത്രം!

Latest News

ചോക്ലേറ്റ് ഹീറോ ഇമേജ് ശാപമായോ?  ലാലേട്ടനൊപ്പം തുടക്കം;ശങ്കർ തോറ്റുപോകുകയായിരുന്നോ?

ചോക്ലേറ്റ് ഹീറോ ഇമേജ് ശാപമായോ? ലാലേട്ടനൊപ്പം തുടക്കം;ശങ്കർ തോറ്റുപോകുകയായിരുന്നോ?

അന്ന് രാധാകൃഷ്ണൻ, ഇന്ന് അങ്ങ്; മെട്രോ യാത്രയ്ക്കിടെ മോദിയെ മുൻ രാഷ്ട്രപതിയോട് ഉപമിച്ച് വിദ്യാർത്ഥി

അന്ന് രാധാകൃഷ്ണൻ, ഇന്ന് അങ്ങ്; മെട്രോ യാത്രയ്ക്കിടെ മോദിയെ മുൻ രാഷ്ട്രപതിയോട് ഉപമിച്ച് വിദ്യാർത്ഥി

സഞ്ജുവിനെ കണ്ടഭാവം നടിക്കാതെ ശ്രീശാന്ത്; കെസിഎൽ വേദിയിലെ ‘അവഗണന’ വൈറൽ, താരങ്ങൾ തമ്മിൽ വഴക്ക്?

സഞ്ജുവിനെ കണ്ടഭാവം നടിക്കാതെ ശ്രീശാന്ത്; കെസിഎൽ വേദിയിലെ ‘അവഗണന’ വൈറൽ, താരങ്ങൾ തമ്മിൽ വഴക്ക്?

ശരീരം ചോദിക്കുന്ന സഹായങ്ങൾ; ല്യൂക്കീമിയ: ലക്ഷണങ്ങൾ നിസ്സാരമായി കാണരുത്

ശരീരം ചോദിക്കുന്ന സഹായങ്ങൾ; ല്യൂക്കീമിയ: ലക്ഷണങ്ങൾ നിസ്സാരമായി കാണരുത്

ഗാന്ധിയും നെഹ്രുവും യുകെയിൽ പോയല്ലേ പഠിച്ചത്? മന്ത്രിമാരുടെ വിദേശചികിത്സാ വിവാദത്തിൽ ക്യാപ്‌സ്യൂളുമായി എംഎ ബേബി

‘ബിജെപിയെയും സഖ്യശക്തികളെയും തോൽപ്പിക്കുകയാണ് മുഖ്യലക്ഷ്യം’; എം.എ. ബേബി

താൻ സ്ത്രീ ശാക്തീകരണത്തിനൊപ്പം; കാന്തപുരത്തിന്റെ വിവാദ പ്രസ്താവന, ഒറ്റതിരിഞ്ഞ് ആക്രമിക്കേണ്ടെന്ന് ഫാത്തിമ തെഹ്‌ലിയ

താൻ സ്ത്രീ ശാക്തീകരണത്തിനൊപ്പം; കാന്തപുരത്തിന്റെ വിവാദ പ്രസ്താവന, ഒറ്റതിരിഞ്ഞ് ആക്രമിക്കേണ്ടെന്ന് ഫാത്തിമ തെഹ്‌ലിയ

ആകാശപോരിന് പിന്നാലെ കടലിലും യുദ്ധം; 24 മണിക്കൂറിനിടെ തകർത്തത് 9 കപ്പലുകൾ, ഇറാൻ എണ്ണ ടാങ്കർ മുങ്ങി, പടക്കപ്പലുകൾ ലക്ഷ്യമിട്ട് ടെഹ്‌റാൻ

ആകാശപോരിന് പിന്നാലെ കടലിലും യുദ്ധം; 24 മണിക്കൂറിനിടെ തകർത്തത് 9 കപ്പലുകൾ, ഇറാൻ എണ്ണ ടാങ്കർ മുങ്ങി, പടക്കപ്പലുകൾ ലക്ഷ്യമിട്ട് ടെഹ്‌റാൻ

ഓൾഡ് മങ്കിനെ ഇനി റം എന്ന് വിളിക്കാനാവില്ല!’; ബോംബെ ഹൈക്കോടതിയിൽ കടുത്ത നിലപാടുമായി എഫ്.എസ്.എസ്.എ.ഐ

ഓൾഡ് മങ്കിനെ ഇനി റം എന്ന് വിളിക്കാനാവില്ല!’; ബോംബെ ഹൈക്കോടതിയിൽ കടുത്ത നിലപാടുമായി എഫ്.എസ്.എസ്.എ.ഐ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies