Tuesday, June 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഭരണഘടനയെ തൊട്ടു പൊള്ളി: സജി ചെറിയാൻ രാജിവെച്ചു: പിണറായി പക്ഷത്തിനെതിരെ യെച്ചൂരിയുടെ തിരിച്ചടി

by Brave India Desk
Jul 6, 2022, 06:39 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: ഇന്ത്യൻ ഭരണഘടനയെ ആക്ഷേപിച്ച  കേരളാ സാംസ്‌കാരിക- ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ രാജിവെച്ചു. മുഖ്യമന്ത്രിയെ കണ്ട് അദ്ദേഹം രാജിക്കത്ത് കൈമാറി. സിപിഎമ്മിൻറെ സംസ്ഥാന നേതൃത്വം സജി ചെറിയാനെ സംരക്ഷിച്ചുവെങ്കിലും യെച്ചൂരി ഉൾപ്പെടെയുള്ള കേന്ദ്ര നേതൃത്വത്തിൻറെ  കടുപിടുത്തം കാരണമാണ് മന്ത്രിക്ക് രാജിവെക്കേണ്ടി വന്നത്. മന്ത്രി സഭാ യോഗത്തിന്  ശേഷം വാർത്താ സമ്മേളനം വിളിച്ചാണ് രാജിക്കാര്യം  അറിയിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇടഞ്ഞു നിൽക്കുന്ന കേന്ദ്ര സിപിഎം നേതാക്കൾക്ക് കിട്ടിയ വലിയ ഒരു ആയുധമായിരുന്നു സജി ചെറിയാൻറെ ഭരണഘടനയോടുള്ള ആക്ഷേപ പ്രസംഗം.എകെജി സെന്ററിൽ ഇന്ന് രാവിലെ ചേർന്ന സിപിഎം അവെ‍യ‍്‍ലബിൾ സെക്രട്ടേറിയറ്റ് മന്ത്രിയുടെ രാജി ഉടൻ വേണ്ട എന്ന നിലപാടിലായിരുന്നു.  സംസ്ഥാന സമിതിയിൽ സജി ചെറിയാനെ പിണറായി സംരക്ഷിച്ചുവെങ്കിലും കേന്ദ്ര നേതാക്കൾ  ഭരണ ഘടനാ ആക്ഷേപമെന്ന ആയുധം ശക്തമായി ഉപയോഗിക്കുകയും സജി ചെറിയാനെതിരെ രൂക്ഷമായ  ഭാഷയിൽ വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു.

Stories you may like

‘പാണക്കാട് തങ്ങൾമാർ മുസ്ലീം ലീഗിലെ ആൾദൈവങ്ങൾ, യമനിൽ നിന്നെത്തിയ അഭയാർത്ഥികൾ’; ചരിത്രം വിവരിച്ച്  ഡോ. കെ.എസ്. രാധാകൃഷ്ണൻ

‘അമ്മ’യിൽ വീണ്ടും പൊട്ടിത്തെറി; താൽക്കാലിക അഡ്‌ഹോക്ക് കമ്മിറ്റിയിൽ നിന്നും ആശ അരവിന്ദ് രാജിവെച്ചു; പ്രതിസന്ധി രൂക്ഷം

കുറച്ചു കാലങ്ങളായി നിലനിൽക്കുന്ന പിണറായി വിരോധം  കേന്ദ്ര നേതൃത്വം പരസ്യമായി പ്രകടിപ്പിച്ചിരുന്നു. പിണറായിയുടെ ഏറ്റവും വലിയ വിശ്വസ്തനെ തന്നെ തങ്ങൾക്ക് ഇരയായി കിട്ടിയതിൻറെ സന്തോഷം കേന്ദ്ര നേതാക്കളുടെ വിമർശനത്തിൽ  പ്രകടമായതായി സമൂഹമാദ്ധ്യമങ്ങളും അഭിപ്രായം പങ്കുവെക്കുന്നു.

ഇന്ത്യൻ ഭരണഘടനയെ തച്ചുതകർത്ത് തൊഴിലാളി  വർഗ്ഗ ഏകാധിപത്യം നടപ്പിലാക്കുമെന്ന് വ്യക്തമായി എഴുതിവെച്ച സിപിഎം പാർട്ടി ഭരണഘടനയുമായി പ്രവർത്തനം നടത്തുന്ന കേന്ദ്ര നേതാക്കൾ ഇപ്പോൾ ഭരണഘടനാ സംരക്ഷകരായി മുന്നിലെത്തുന്നത്  പരിഹാസ്യമാണെന്ന് സമൂഹമാദ്ധ്യമങ്ങളിൽ സജി ചെറിയാനെ അനുകൂലിക്കുന്നവർ അഭിപ്രായപ്പെടുന്നു.

Tags: saji cheriyan
Share5TweetSendShare

Latest stories from this section

മുറിയിലേക്ക് ചെല്ലാൻ പറഞ്ഞു, ഞാൻ മുഖത്ത് ചെരുപ്പ് ഊരി അടിച്ചു;മോശമായ അനുഭവം ഉണ്ടായിട്ടുണ്ട്; നടി ഉഷ ഹസീന

 ജനിച്ച മതത്തെയും  ഖുറാനെയും തള്ളിപ്പറഞ്ഞ നിങ്ങളുടെ ശവം കാണുകയും വേണ്ട ;ഉഷ ഹസീന; ലക്ഷ്മിപ്രിയക്കെതിരെ  കടുത്ത ഭാഷയിൽ പോസ്റ്റ്

സ്‌നേഹപൂർവം പടിയിറങ്ങുന്നു, ശ്വേതയ്‌ക്കൊപ്പം; ഫേസ്ബുക്ക് പോസ്റ്റിലൂടെ രാജി പ്രഖ്യാപിച്ച് മല്ലികാ സുകുമാരൻ

സ്‌നേഹപൂർവം പടിയിറങ്ങുന്നു, ശ്വേതയ്‌ക്കൊപ്പം; ഫേസ്ബുക്ക് പോസ്റ്റിലൂടെ രാജി പ്രഖ്യാപിച്ച് മല്ലികാ സുകുമാരൻ

ഞങ്ങളുടെ വിഷയമല്ല; ഇന്ത്യ-പാകിസ്താൻ സംഘർഷത്തിൽ ഇടപെടാനില്ലെന്ന് അമേരിക്ക

‘എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടുപേർ, ഒരാൾ ഇന്ത്യക്കാരിയും മറ്റേയാൾ പാകിസ്താനിയും’; ഉഷയെയും പാക് സൈനിക മേധാവിയെയും കുറിച്ച് ജെ.ഡി വാൻസ്

“ആരോഗ്യ വകുപ്പ് ഡയറക്ടർ തുരപ്പൻ പണി കാണിച്ചു, അതുകൊണ്ടാണ് മാറ്റിയത്; നിപ ഫലം വന്നിട്ടും എന്നെ അറിയിച്ചില്ല”മന്ത്രി കെ. മുരളീധരൻ

‘ആരോഗ്യവകുപ്പിന്റെ പ്രശ്നം പത്തുവർഷത്തെ റീൽസും അഞ്ചുവർഷത്തെ വീണമീട്ടലും’; നിയമസഭയിൽ കെ. മുരളീധരനും പി.എ. മുഹമ്മദ് റിയാസും തമ്മിൽ കടുത്ത വാക്പോര്!

Discussion about this post

Latest News

വാട്സാപ്പിന്റെ തലപ്പത്ത് ഇനി ഇന്ത്യക്കാരൻ ; കുനാൽ ഷാ ഇനി വാട്സ്ആപ്പ് ഗ്ലോബൽ ഹെഡ് ; ‘ക്രെഡിൽ’ 900 മില്യൺ ഡോളറിന്റെ നിക്ഷേപവും

വാട്സാപ്പിന്റെ തലപ്പത്ത് ഇനി ഇന്ത്യക്കാരൻ ; കുനാൽ ഷാ ഇനി വാട്സ്ആപ്പ് ഗ്ലോബൽ ഹെഡ് ; ‘ക്രെഡിൽ’ 900 മില്യൺ ഡോളറിന്റെ നിക്ഷേപവും

ഇറാന് മേൽ ചുമത്തിയ ഉപരോധങ്ങൾക്ക് താൽക്കാലിക ഇളവ് അനുവദിച്ച് അമേരിക്ക ; 2026 ഓഗസ്റ്റ് 21 വരെ ഇറാൻ എണ്ണ ഏത് രാജ്യത്തിനും വാങ്ങാം

ഇറാന് മേൽ ചുമത്തിയ ഉപരോധങ്ങൾക്ക് താൽക്കാലിക ഇളവ് അനുവദിച്ച് അമേരിക്ക ; 2026 ഓഗസ്റ്റ് 21 വരെ ഇറാൻ എണ്ണ ഏത് രാജ്യത്തിനും വാങ്ങാം

‘അന്തസ്സില്ലാത്ത അത്യാഗ്രഹികൾ’ ; യുബിടി വിട്ട എംപിമാർ വിശ്വസ്തത ലജ്ജയില്ലാതെ വിറ്റുകളഞ്ഞവരെന്ന് ആദിത്യ താക്കറെ

‘അന്തസ്സില്ലാത്ത അത്യാഗ്രഹികൾ’ ; യുബിടി വിട്ട എംപിമാർ വിശ്വസ്തത ലജ്ജയില്ലാതെ വിറ്റുകളഞ്ഞവരെന്ന് ആദിത്യ താക്കറെ

ദീദി ഔട്ട്: തൃണമൂൽ കോൺഗ്രസിൽ നിന്ന് മമതബാനർജിയെ പുറത്താക്കി

ദീദി ഔട്ട്: തൃണമൂൽ കോൺഗ്രസിൽ നിന്ന് മമതബാനർജിയെ പുറത്താക്കി

‘കണ്ണീരും കയ്പ്പേറിയ ഓർമ്മകളും മറക്കൂ, നമുക്ക് ഒരുമിച്ച് മുന്നോട്ട് പോകാം’; കാശ്മീരി പണ്ഡിറ്റുകളോട് മെഹബൂബ മുഫ്ത

‘കണ്ണീരും കയ്പ്പേറിയ ഓർമ്മകളും മറക്കൂ, നമുക്ക് ഒരുമിച്ച് മുന്നോട്ട് പോകാം’; കാശ്മീരി പണ്ഡിറ്റുകളോട് മെഹബൂബ മുഫ്ത

ഇന്ത്യയുടെ ‘ഡ്രോൺ ജനറൽ’; സൈന്യത്തെ അടിമുടി മാറ്റിമറിച്ച ജനറൽ ഉപേന്ദ്ര ദ്വിവേദിയുടെ തന്ത്രങ്ങൾ ഇങ്ങനെ

ഇന്ത്യയുടെ ‘ഡ്രോൺ ജനറൽ’; സൈന്യത്തെ അടിമുടി മാറ്റിമറിച്ച ജനറൽ ഉപേന്ദ്ര ദ്വിവേദിയുടെ തന്ത്രങ്ങൾ ഇങ്ങനെ

ഒറ്റയ്ക്ക് വന്നാൽ ചാരമാകും; ഇന്ത്യക്കെതിരെ സംഘടിത ആക്രമണത്തിനൊരുങ്ങി ലഷ്‌കറും ജെയ്‌ഷെ മുഹമ്മദും

ആഗോള തലത്തിൽ ഇന്ത്യയുടെ കരുത്ത്; ഒരു ലക്ഷം വിദേശ സൈനികർക്ക് പരിശീലനം നൽകി ഇന്ത്യൻ പ്രതിരോധ മേഖല, അതിർത്തികളിൽ വൻ വികസനം!

ഖത്തറിലെ ഗ്യാസ് പ്ലാന്റിൽ സ്ഫോടനം ; ഇന്ത്യക്കാർ ഉൾപ്പെടെ 13 പേർ മരിച്ചു;  ഹെൽപ്പ്‌ലൈൻ നമ്പറുകൾ പുറത്തിറക്കി ഇന്ത്യൻ എംബസി

ഖത്തറിലെ ഗ്യാസ് പ്ലാന്റിൽ സ്ഫോടനം ; ഇന്ത്യക്കാർ ഉൾപ്പെടെ 13 പേർ മരിച്ചു;  ഹെൽപ്പ്‌ലൈൻ നമ്പറുകൾ പുറത്തിറക്കി ഇന്ത്യൻ എംബസി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies