Tuesday, January 31, 2023
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
Brave India News
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
Brave India News
No Result
View All Result
Home News India

രാ​ജ്യ​സ​ഭ​യി​ൽ മൂ​ന്ന് എം​പി​മാ​ർ​ക്ക് കൂ​ടി സ​സ്പെ​ൻ​ഷ​ൻ

by Brave India Desk
Jul 28, 2022, 01:17 pm IST
in India
Share on FacebookTweetWhatsAppTelegram

ഡ​ൽ​ഹി: രാ​ജ്യ​സ​ഭ​യി​ൽ പ്ര​തി​ഷേ​ധി​ച്ച​തി​നു മൂ​ന്ന് എം​പി​മാ​ർ​ക്ക് കൂ​ടി സ​സ്പെ​ൻ​ഷ​ൻ. എ​എ​പി എം​പി​മാ​രാ​യ സു​ശി​ൽ കു​മാ​ർ ഗു​പ്ത, സ​ന്ദീ​പ് കു​മാ​ർ പ​ഥ​ക്, സ്വ​ത​ന്ത്ര എം​പി അ​ജി​ത് കു​മാ​ർ ഭൂ​യാ​ൻ എ​ന്നി​വ​രെയാണ് സ​സ്പെ​ൻ​ഷ​ൻ ചെയ്തത്. ഈ ​ആ​ഴ്ച​ത്തേ​ക്കാ​ണ് സ​സ്പെ​ൻ​ഷ​ൻ.

ഇതുവരെ രാ​ജ്യ​സ​ഭ​യി​ൽ ​നി​ന്നു സ​സ്പെ​ൻ​ഡ് ചെ​യ്ത എം​പി​മാ​രു​ടെ എ​ണ്ണം 23 ആ​യി. നാ​ല് ലോ​ക്സ​ഭ എം​പി​മാ​രെ​യും ക​ഴി​ഞ്ഞ ദി​വ​സം സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. നി​ത്യോ​പ​യോ​ഗ വ​സ്തു​ക്ക​ൾ​ക്ക് ജി​എ​സ്ടി ചു​മ​ത്തി​യ​തി​നും വി​ല​ക്ക​യ​റ്റ​ത്തി​നു​മെ​തി​രേ പ്ര​തി​ഷേ​ധി​ച്ച​തി​നാ​ണ് കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള മൂ​ന്ന് എം​പി​മാ​ർ ഉ​ൾ​പ്പെ​ടെ 20 പേ​രെ രാ​ജ്യ​സ​ഭ​യി​ൽ​നി​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

Stories you may like

വിനോദ് തോമറിന് സസ്‌പെൻഷൻ; ഗുസ്തി ഫെഡറേഷന്റെ പ്രവർത്തനങ്ങൾ താത്കാലികമായി അവസാനിപ്പിച്ച് കേന്ദ്രസർക്കാർ

ഗുണ്ടാബന്ധത്തിന്റെ പേരിൽ നടപടിയെടുത്തു; സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥന് സസ്‌പെൻഷനിലായ പോലീസുകാരന്റെ വധഭീഷണി

വി​ല​ക്ക​യ​റ്റം, ജി​എ​സ്ടി വി​ഷ​യ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച ടി.​എ​ൻ. പ്ര​താ​പ​ൻ, ര​മ്യ ഹ​രി​ദാ​സ്, മാ​ണി​ക്കം ടാ​ഗോ​ർ, ജ്യോ​തി മ​ണി എ​ന്നി​വ​രെ തി​ങ്ക​ളാ​ഴ്ച ലോ​ക്സ​ഭ​യി​ൽ​നി​ന്ന് ഈ ​സ​മ്മേ​ള​ന കാ​ല​ത്തേ​ക്കു​ത​ന്നെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

Tags: suspensionrajtyasabha
Share7TweetSendShare

Discussion about this post


Latest stories from this section

ആധാർ കാർഡിലെ ഫോട്ടോ ഇഷ്ടമായില്ലേ? എളുപ്പത്തിൽ മാറ്റാം; ചെയ്യേണ്ടത് ഇത്ര മാത്രം

ഇസ്ലാമിക് സ്റ്റേറ്റ് പ്രവർത്തനങ്ങൾക്കായി പണം പിരിച്ച് സിറിയയിലേക്ക് അയച്ചു; പ്രതി മുഹമ്മദ് മുഹ്സിൻ അഹമ്മദിനെതിരെ എൻ ഐ എ കുറ്റപത്രം സമർപ്പിച്ചു

കോവിഡിന് ശേഷം സാമ്പത്തിക മേഖലയുടെ തിരിച്ചുവരവ് അതിവേഗമെന്ന് സാമ്പത്തിക സർവ്വെ; ആഭ്യന്തര ഉത്പാദന വളർച്ച 6 മുതൽ 6.8 % വരെ

ജമ്മുകശ്മീരിന്റെ സുരക്ഷിതത്വം അനുഭവിച്ചറിഞ്ഞ് രാഹുലും പ്രിയങ്കയും;ഖീർ ഭവാനി ക്ഷേത്രവും ഹസ്രത്ബൽ മസ്ജിദും സന്ദർശിച്ചു

Next Post

യുവമോര്‍ച്ച നേതാവിന്റെ കൊലപാതകം: ആറ് എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കൂടി കസ്റ്റഡിയില്‍

Latest News

സ്റ്റിയറിംഗ് കെട്ടി വച്ചൊന്നും വാഹനം ഓടിക്കാൻ കഴിയൂല്ല; വൈറൽ ഡ്രൈവറുടെ വീഡിയോ പങ്കുവെച്ച് കേരള പോലീസ്

ഡാനിഷ് ഫാറൂഖ് ഇനി മഞ്ഞ പടയ്ക്ക് സ്വന്തം: ബ്ലാസ്റ്റേഴ്സ് ജേഴ്‌സിയണിഞ്ഞ് ടീമിനായി ഏറ്റവും മികച്ചത് നൽകാനായി കാത്തിരിക്കാനാവുന്നില്ലെന്ന് താരം

മൂന്നാറിൽ പെൺകുട്ടിയെ വെട്ടിപ്പരിക്കേൽപ്പിച്ചു; യുവാവിനായി തിരച്ചിൽ

പെഷവാർ സ്ഫോടനം; പൊട്ടിത്തെറിച്ച ഭീകരന്റെ തല കണ്ടെത്തി

ആധാർ കാർഡിലെ ഫോട്ടോ ഇഷ്ടമായില്ലേ? എളുപ്പത്തിൽ മാറ്റാം; ചെയ്യേണ്ടത് ഇത്ര മാത്രം

ഇസ്ലാമിക് സ്റ്റേറ്റ് പ്രവർത്തനങ്ങൾക്കായി പണം പിരിച്ച് സിറിയയിലേക്ക് അയച്ചു; പ്രതി മുഹമ്മദ് മുഹ്സിൻ അഹമ്മദിനെതിരെ എൻ ഐ എ കുറ്റപത്രം സമർപ്പിച്ചു

‘ചിന്തയുടെ കൊല അപകടകരമായ കൊല’; പി.സി ജോർജിന്റെ പരാമർശം വിവാദത്തിൽ

കോവിഡിന് ശേഷം സാമ്പത്തിക മേഖലയുടെ തിരിച്ചുവരവ് അതിവേഗമെന്ന് സാമ്പത്തിക സർവ്വെ; ആഭ്യന്തര ഉത്പാദന വളർച്ച 6 മുതൽ 6.8 % വരെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies