Tuesday, June 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഭീകരതയ്ക്ക് കുട പിടിച്ചാൽ ഇനി സർക്കാരല്ല, ഞങ്ങൾ തന്നെ പൊളിക്കും; അൽ ഖ്വായ്ദ ഭീകരർ താമസിച്ചിരുന്ന മദ്രസ പൊളിച്ചുനീക്കി പ്രദേശവാസികൾ

by Brave India Desk
Sep 7, 2022, 01:43 am IST
in India
Share on FacebookTweetWhatsAppTelegram

ഗുവാഹത്തി: മദ്രസകളുടെ മറവിൽ അൽ ഖ്വായ്ദ പ്രവർത്തനം നടത്തുന്നവർക്ക് കർശന താക്കീതുമായി അസമിലെ ഒരു കൂട്ടം ഗ്രാമവാസികൾ. അൽ ഖ്വായ്ദ ബന്ധത്തിന്റെ പേരിൽ പോലീസ് കസ്റ്റഡിയിലെടുത്തവർ താമസിച്ച മദ്രസയാണ് നാട്ടുകാർ പൊളിച്ചു നീക്കിയത്. ഇതിനോട് ചേർന്ന താമസ സ്ഥലവും നാട്ടുകാർ തന്നെ തകർത്തു.

അസമിലെ ഗോൽപര ജില്ലയിൽ ദരോഗർ ആൽഗയിലാണ് സംഭവം. അൽ ഖ്വായ്ദ പ്രവർത്തനങ്ങളുടെ പേരിൽ ഈ ഗ്രാമത്തിൽ നിന്നും ചിലരെ കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതിനൊടുവിൽ ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മദ്രസയിൽ താമസിച്ചിരുന്ന ഒരാളെയാണ് പോലീസ് അറസ്റ്റ് ചെയ്തതെന്ന വിവരം പുറത്തുവന്നതോടെയാണ് നാട്ടുകാർ ഇത് പൊളിച്ചുനീക്കിയത്.

Stories you may like

ചുവപ്പുനാടകളും അനാവശ്യ നിയന്ത്രണങ്ങളും ഒഴിവാക്കണം, ലക്ഷ്യത്തിലെത്താൻ വേഗതയോടെയുള്ള തീരുമാനങ്ങൾ വേണം ; സെക്രട്ടറിമാർക്ക് നിർദ്ദേശങ്ങളുമായി മോദി

സനേ തകായിച്ചി ഇന്ത്യയിലേക്ക് ; 3 ദിവസത്തെ സന്ദർശനം ; മോദിയുമായുള്ള പ്രത്യേക കൂടിക്കാഴ്ചയും അസം സന്ദർശനവും അജണ്ടയിൽ

മദ്രസ പൊളിച്ച വിവരം അറിഞ്ഞ് ജില്ലാ അധികൃതർ കൈമലർത്തിയതോടെയാണ് നാട്ടുകാരാണ് പൊളിച്ചതെന്ന വിവരം പുറംലോകം അറിഞ്ഞത്. പൊളിക്കലിനെക്കുറിച്ച് അറിയില്ലായിരുന്നുവെന്ന് ഗോൽപര എസ്പി വി.വി രാകേഷ് റെഡ്ഡി പ്രതികരിച്ചു. കുറച്ചു ദിവസങ്ങളായി മദ്രസകൾ മറയാക്കിയുളള ഭീകരതയ്‌ക്കെതിരെ പ്രദേശവാസികളിൽ ശക്തമായ എതിർപ്പുയർന്നിരുന്നതായും അദ്ദേഹം പറഞ്ഞു.

ഭീകര പ്രവർത്തനങ്ങൾക്ക് മറയാക്കുന്നതായി കണ്ടതിനെ തുടർന്ന് മൂന്ന് മദ്രസകൾ സർക്കാർ പൊളിച്ചുനീക്കിയിരുന്നു. ബാർപേട്ട, മൊറിഗാവ്, ബൊങ്കൈഗാവ് എന്നിവിടങ്ങളിലെ മദ്രസകളാണ് സർക്കാർ പൊളിച്ചുനീക്കിയത്. ഇതിന് പിന്നാലെയാണ് ഗോൽപരയിലും നാട്ടുകാർ മുൻകൈയ്യെടുത്ത് മദ്രസ പൊളിച്ചത്.

ബംഗ്ലാദേശി പൗരൻമാരായ രണ്ട് പേരെയുൾപ്പെടെ മൂന്ന് പേരെയാണ് അൽ ഖ്വായ്ദ ബന്ധത്തിന് പോലീസ് കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റ് ചെയ്തത്. മദ്രസ അദ്ധ്യാപകരെന്ന രീതിയിലാണ് ഇവർ ഇവിടെ താമസിച്ചു വന്നത്.

Tags: assamAL QuaidaMadrassa demolitionഅൽ ഖ്വായ്ദമദ്രസ
Share23TweetSendShare

Latest stories from this section

പച്ചക്കള്ളം, ശ്രീലങ്കയിലേക്ക് മാനുഷികസഹായവുമായി പറന്ന പാക് വിമാനത്തിന് വഴി മുടക്കി;വ്യാജപ്രചരണങ്ങൾ തള്ളി ഇന്ത്യ

‘ഓപ്പറേഷൻ സിന്ദൂർ’ തെളിവുകളുമായി ഇന്ത്യ; ഭീകരരെ താങ്ങിനടക്കുന്ന പാകിസ്താനെ വീണ്ടും എഫ്എടിഎഫിന്റെ ‘ഗ്രേ ലിസ്റ്റിൽ’ പൂട്ടാൻ നീക്കം

ചരിത്രത്തിലാദ്യം; ഇസ്രോയുടെ വിക്ഷേപണ തറയിൽ തലയുയർത്തി ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റ് ‘വിക്രം-1’, വിക്ഷേപണം ഉടൻ

ഇന്ത്യക്കെതിരെ രാജ്യാന്തര തലത്തിൽ പടയൊരുക്കാൻ പാകിസ്താൻ; സിന്ധുനദി ജലക്കരാർ മരവിപ്പിച്ചതിന് പിന്നാലെ നീക്കം കടുത്ത നിലപാടിൽ ഭാരതവും

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

എസ്ഐആർ മൂന്നാം ഘട്ടത്തിന് തുടക്കം കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ ; അഞ്ച് സംസ്ഥാനങ്ങളിൽ വോട്ടർപട്ടിക പരിഷ്കരണം

Discussion about this post

Latest News

ചുവപ്പുനാടകളും അനാവശ്യ നിയന്ത്രണങ്ങളും ഒഴിവാക്കണം, ലക്ഷ്യത്തിലെത്താൻ വേഗതയോടെയുള്ള തീരുമാനങ്ങൾ വേണം ; സെക്രട്ടറിമാർക്ക് നിർദ്ദേശങ്ങളുമായി മോദി

ചുവപ്പുനാടകളും അനാവശ്യ നിയന്ത്രണങ്ങളും ഒഴിവാക്കണം, ലക്ഷ്യത്തിലെത്താൻ വേഗതയോടെയുള്ള തീരുമാനങ്ങൾ വേണം ; സെക്രട്ടറിമാർക്ക് നിർദ്ദേശങ്ങളുമായി മോദി

സനേ തകായിച്ചി ഇന്ത്യയിലേക്ക് ; 3 ദിവസത്തെ സന്ദർശനം ; മോദിയുമായുള്ള പ്രത്യേക കൂടിക്കാഴ്ചയും അസം സന്ദർശനവും അജണ്ടയിൽ

സനേ തകായിച്ചി ഇന്ത്യയിലേക്ക് ; 3 ദിവസത്തെ സന്ദർശനം ; മോദിയുമായുള്ള പ്രത്യേക കൂടിക്കാഴ്ചയും അസം സന്ദർശനവും അജണ്ടയിൽ

പച്ചക്കള്ളം, ശ്രീലങ്കയിലേക്ക് മാനുഷികസഹായവുമായി പറന്ന പാക് വിമാനത്തിന് വഴി മുടക്കി;വ്യാജപ്രചരണങ്ങൾ തള്ളി ഇന്ത്യ

‘ഓപ്പറേഷൻ സിന്ദൂർ’ തെളിവുകളുമായി ഇന്ത്യ; ഭീകരരെ താങ്ങിനടക്കുന്ന പാകിസ്താനെ വീണ്ടും എഫ്എടിഎഫിന്റെ ‘ഗ്രേ ലിസ്റ്റിൽ’ പൂട്ടാൻ നീക്കം

ചരിത്രത്തിലാദ്യം; ഇസ്രോയുടെ വിക്ഷേപണ തറയിൽ തലയുയർത്തി ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റ് ‘വിക്രം-1’, വിക്ഷേപണം ഉടൻ

ചരിത്രത്തിലാദ്യം; ഇസ്രോയുടെ വിക്ഷേപണ തറയിൽ തലയുയർത്തി ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റ് ‘വിക്രം-1’, വിക്ഷേപണം ഉടൻ

ഇന്ത്യക്കെതിരെ രാജ്യാന്തര തലത്തിൽ പടയൊരുക്കാൻ പാകിസ്താൻ; സിന്ധുനദി ജലക്കരാർ മരവിപ്പിച്ചതിന് പിന്നാലെ നീക്കം കടുത്ത നിലപാടിൽ ഭാരതവും

ഇന്ത്യക്കെതിരെ രാജ്യാന്തര തലത്തിൽ പടയൊരുക്കാൻ പാകിസ്താൻ; സിന്ധുനദി ജലക്കരാർ മരവിപ്പിച്ചതിന് പിന്നാലെ നീക്കം കടുത്ത നിലപാടിൽ ഭാരതവും

‘നിങ്ങൾ വിട്ടുകൊടുക്കാൻ തീരുമാനിച്ചാൽ’..,ഏകദിന പരമ്പരക്ക് മുമ്പ് നിഗൂഢ പോസ്റ്റ് പങ്കുവെച്ച് കോഹ്‌ലി; കാര്യമറിഞ്ഞപ്പോൾ ആരാധകർക്ക് നിരാശ

ഞാൻ ഇത്രയധികം റൺസ് അടിച്ചിട്ടും എന്നെ മാറ്റിയോ?; രാത്രി മുഴുവൻ ഉറങ്ങാതെ വിരാട് കോഹ്‌ലി കരഞ്ഞ കഥ വെളിപ്പെടുത്തി മുൻ സഹതാരം

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

എസ്ഐആർ മൂന്നാം ഘട്ടത്തിന് തുടക്കം കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ ; അഞ്ച് സംസ്ഥാനങ്ങളിൽ വോട്ടർപട്ടിക പരിഷ്കരണം

‘മുഹമ്മദ് അലിയായി’ മാറി, ഒടുവിൽ മാതാപിതാക്കളുടെ കണ്ണീരിനു മുന്നിൽ വീണു; യുപിയിൽ ഇസ്ലാം മതം സ്വീകരിച്ച യുവാവ് തിരികെ ഹിന്ദുമതത്തിലേക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology