Friday, October 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

റഷ്യയുടെ ആണവഭീഷണി വിലപോവില്ല, യുദ്ധം സമാധാനമായി അവസാനിപ്പിക്കണം: താക്കീതുമായി ജോബൈഡൻ

by Brave India Desk
Sep 22, 2022, 03:21 am IST
in International
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: യാതൊരു ലജ്ജയുമില്ലാതെ  ഐക്യരാഷ്ട്രസഭയുടെ അടിസ്ഥാന തത്വങ്ങളെ  റഷ്യ ലംഘിക്കുകയാണെന്ന് അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ വിമർശിച്ചു.അന്താരാഷ്ട്ര സാഹോദര്യത്തിനെതിരായ റഷ്യയുടെ ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും ബൈഡൻ വ്യക്തമാക്കി. യുഎൻ ജനറൽ അസംബ്ലിയുടെ വാർഷിക യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ  ആണ് ബൈഡൻ റഷ്യയെ പരസ്യമായി കടന്നാക്രമിച്ചത്. മുഴുവൻ പ്രസംഗത്തിലും റഷ്യ ഉക്രൈൻ യുദ്ധത്തെ സംബന്ധിച്ചായിരുന്നു ബൈഡൻറെ പരാമർശം.

ഉക്രെയ്നിലെ സാധാരണക്കാർക്കെതിരായ റഷ്യൻ അധിക്ഷേപത്തിന്റെ റിപ്പോർട്ടുകൾ ലജ്ജാകരമാണ്.  യൂറോപ്പിൽ ആണവ ആക്രമണം നടത്തുമെന്ന പുടിന്റെ ഭീഷണിയെക്കുറിച്ചും  ബൈഡൻ യുഎന്നിന് മുന്നറിയിപ്പ് നൽകി. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ  ആണവ ഭീഷണി ആണവായുധ നിർവ്യാപന ഉടമ്പടിയുടെ ലംഘനമാണ്.   ഉത്തരവാദിത്വങ്ങളോടുള്ള  വെല്ലുവിളിയാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്. റഷ്യയുടെ ആക്രമണത്തിനെതിരെ  മറ്റ് ലോകരാജ്യങ്ങൾ ഐക്യ ദാർഢ്യത്തോടെ നിലകൊള്ളുമെന്നും  ബൈഡൻ പറഞ്ഞു. അതിനാൽ 141 രാജ്യങ്ങൾ ജനറൽ അസംബ്ലിയിൽ ഒത്തുചേർന്ന് ഉക്രെയ്നിനെതിരായ റഷ്യയുടെ യുദ്ധത്തെ അപലപിച്ചുവെന്നും ബൈഡൻ വ്യക്തമാക്കി.

Stories you may like

പിസിബി മേധാവിക്ക് മുന്നിൽ കുമ്പിടണം; തൊപ്പി അഴിച്ചുമാറ്റാൻ ആജ്ഞാപിച്ച് ടീം മാനേജർ’; പാക് ക്രിക്കറ്റ് താരങ്ങൾക്ക് നേരിട്ട അപമാനം വൈറൽ!

‘പാകിസ്താനെ കഷണങ്ങളാക്കാൻ അസിം മുനീർ’; പ്രവിശ്യകൾ വിഭജിക്കാൻ സൈനിക നീക്കം, അധികാരം പൂർണ്ണമായി പിടിച്ചെടുക്കാൻ പ്ലാൻ!

റഷ്യയിൽ നിന്ന് കൂടുതൽ സൈനികർ യുദ്ധത്തിനായി ഇറങ്ങുകയാണ്.ഇതിൽ ആശങ്കയുണ്ട്. യുദ്ധത്തിൽ പങ്കുചേരാൻ റഷ്യ കൂടുതൽ സൈനികരോട് ആഹ്വാനം ചെയ്യുന്നതായി ബൈഡൻ പറഞ്ഞു.നിങ്ങൾക്ക് ഒരു രാജ്യത്തിന്റെ പ്രദേശം ബലപ്രയോഗത്തിലൂടെ പിടിച്ചെടുക്കാൻ കഴിയില്ല. അമേരിക്കയും ഈ യുദ്ധം ന്യായമായ വ്യവസ്ഥകളിൽ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു. അതിനുവേണ്ടിയാണ് ലോകരാജ്യങ്ങൾ ഒപ്പുവെച്ചത്.   ഉക്രെയ്നിലെ റഷ്യയുടെ സൈനിക ഓപ്പറേഷനിൽ 3,00,000  സൈനികരെ അധികമായി വിന്യസിക്കുമെന്ന്   റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയിഗു പറഞ്ഞിരുന്നു.  ഇതിനെതിരെയാണ് ബൈഡൻറെ പ്രസ്താവന.

Tags: bidan against russia
Share1
Tweet
Send
Share

Latest stories from this section

ഡയലോഗ് പോര, പൗരന്മാർ നികുതിയടയ്ക്കണം;  ഇന്ത്യ നമ്മുടെ എല്ലാവരുടേയുമാണ്;  രാജ്യത്തെ നികുതി വ്യവസ്ഥയെപ്പറ്റി അറിയാം

‘കടം പെരുകി നട്ടംതിരിഞ്ഞ് പാകിസ്താൻ’; പണം കണ്ടെത്താൻ ഒടുവിൽ യൂട്യൂബർമാർക്കും ഇൻഫ്ലുവൻസർമാർക്കും വൻ നികുതിപ്പൂട്ട്!

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈൽ ആക്രമണം! വൻ സ്ഫോടനം; വിമാന സർവീസുകൾ നിർത്തിവെച്ചു

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈൽ ആക്രമണം! വൻ സ്ഫോടനം; വിമാന സർവീസുകൾ നിർത്തിവെച്ചു

‘മധ്യപൂർവ്വേഷ്യയിൽ പുതിയ ഇസ്ലാമിക അച്ചുതണ്ട്? സൗദിയിൽ തങ്ങളുടെ സൈന്യം നിലയുറപ്പിച്ചതായി തുറന്നുസമ്മിച്ച് പാകിസ്താൻ!’

‘മധ്യപൂർവ്വേഷ്യയിൽ പുതിയ ഇസ്ലാമിക അച്ചുതണ്ട്? സൗദിയിൽ തങ്ങളുടെ സൈന്യം നിലയുറപ്പിച്ചതായി തുറന്നുസമ്മിച്ച് പാകിസ്താൻ!’

‘യു.എ.ഇയിൽ മഴയ്ക്കായി  പ്രാർത്ഥന; വെള്ളിയാഴ്ച മസ്ജിദുകളിൽ പ്രത്യേക പ്രാർത്ഥന നടത്താൻ പ്രസിഡന്റിന്റെ ആഹ്വാനം!’

‘യു.എ.ഇയിൽ മഴയ്ക്കായി  പ്രാർത്ഥന; വെള്ളിയാഴ്ച മസ്ജിദുകളിൽ പ്രത്യേക പ്രാർത്ഥന നടത്താൻ പ്രസിഡന്റിന്റെ ആഹ്വാനം!’

Latest News

ജന്തർ മന്ദറിൽ സിജെപി പ്രതിഷേധത്തിന് അനുമതിയില്ല ; അപേക്ഷ തള്ളി ഡൽഹി പോലീസ് ; 10 ദിവസം മുൻപെങ്കിലും അപേക്ഷിക്കണമെന്ന് വിശദീകരണം

ജന്തർ മന്ദറിൽ സിജെപി പ്രതിഷേധത്തിന് അനുമതിയില്ല ; അപേക്ഷ തള്ളി ഡൽഹി പോലീസ് ; 10 ദിവസം മുൻപെങ്കിലും അപേക്ഷിക്കണമെന്ന് വിശദീകരണം

നന്ദിഗ്രാമിൽ വമ്പൻ മുന്നേറ്റവുമായി ബിജെപി ; ഒന്നിച്ചു നിന്നിട്ടും തകർന്നടിഞ്ഞ് ഇൻഡി സഖ്യം

നന്ദിഗ്രാമിൽ വമ്പൻ മുന്നേറ്റവുമായി ബിജെപി ; ഒന്നിച്ചു നിന്നിട്ടും തകർന്നടിഞ്ഞ് ഇൻഡി സഖ്യം

മാസപ്പടി കേസ് നിയമവഴിയിൽ; സർക്കാരും സിപിഎമ്മും രാഷ്ട്രീയ പ്രതിസന്ധിയിൽ!’

മാസപ്പടി കേസ് നിയമവഴിയിൽ; സർക്കാരും സിപിഎമ്മും രാഷ്ട്രീയ പ്രതിസന്ധിയിൽ!’

ദോഡയിൽ ഏറ്റുമുട്ടൽ ; നാല് സൈനികർക്ക് വീരമൃത്യു; മുന്നേറ്റം തുടർന്ന് സേന

രാജ്യതലസ്ഥാനത്ത് ക്രമസമാധാനം ഉറപ്പാക്കാൻ വൻ സുരക്ഷാ സന്നാഹം; സമരം ചെയ്യാൻ എത്തുന്നവരെ തടഞ്ഞ് ഡൽഹി പോലീസ്!

‘ചുറ്റും പുരുഷന്മാരാണ്, എനിക്ക് ഭയം തോന്നുന്നു; അവസാന സന്ദേശത്തിന് പിന്നാലെ നർത്തകിയായ പെൺകുട്ടി റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ!

‘ചുറ്റും പുരുഷന്മാരാണ്, എനിക്ക് ഭയം തോന്നുന്നു; അവസാന സന്ദേശത്തിന് പിന്നാലെ നർത്തകിയായ പെൺകുട്ടി റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ!

ഈ ദുരന്ത കളി കളിച്ചിട്ട് വാങ്ങാൻ ആര് വരാൻ, പിഎസ്എലിന് പിന്നാലെ ഹോം സീസണിലും പ്രക്ഷേപണത്തിൽ വൻ ഇടിവ്; പാകിസ്ഥാൻ ക്രിക്കറ്റിന് വിപണിയിൽ മൂല്യം കുറയുന്നു

ഈ ദുരന്ത കളി കളിച്ചിട്ട് വാങ്ങാൻ ആര് വരാൻ, പിഎസ്എലിന് പിന്നാലെ ഹോം സീസണിലും പ്രക്ഷേപണത്തിൽ വൻ ഇടിവ്; പാകിസ്ഥാൻ ക്രിക്കറ്റിന് വിപണിയിൽ മൂല്യം കുറയുന്നു

ഇന്ത്യൻ ക്രിക്കറ്റ് വഴിത്തിരിവിൽ; ഇനി എല്ലാവരും ഒരുമിച്ചിരുന്ന് തീരുമാനമെടുക്കണമെന്ന് ദീപ് ദാസ്ഗുപ്ത

ഇന്ത്യൻ ക്രിക്കറ്റ് വഴിത്തിരിവിൽ; ഇനി എല്ലാവരും ഒരുമിച്ചിരുന്ന് തീരുമാനമെടുക്കണമെന്ന് ദീപ് ദാസ്ഗുപ്ത

ദേശീയതയുടെ വിജയ തരംഗം’; അസമിലും ബംഗാളിലും ബിജെപിയുടെ വൻ മുന്നേറ്റം; തമിഴ്‌നാട്ടിൽ അണ്ണാ ഡിഎംകെയെ പിന്നിലാക്കി ടിവികെ

ദേശീയതയുടെ വിജയ തരംഗം’; അസമിലും ബംഗാളിലും ബിജെപിയുടെ വൻ മുന്നേറ്റം; തമിഴ്‌നാട്ടിൽ അണ്ണാ ഡിഎംകെയെ പിന്നിലാക്കി ടിവികെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies