Sunday, June 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

‘ഇങ്ങനെ അവസാനിപ്പിക്കാം, ഇതാണ് ഏറ്റവും നല്ലത്’ : മിശിഹ ഇനി ലോകകപ്പ് കളിക്കാനില്ല ; വിരമിക്കല്‍ സ്ഥിരീകരിച്ച് ലയണല്‍ മെസ്സി

by Brave India Desk
Dec 14, 2022, 12:19 pm IST
in News, Sports
Share on FacebookTweetWhatsAppTelegram

ദോഹ: ഖത്തറില്‍ നടക്കുന്ന ഈ വര്‍ഷത്തെ ലോകകപ്പ് ഫൈനല്‍ തന്റെ അവസാന ലോകകപ്പ് വേദിയാകുമെന്ന് ലയണല്‍ മെസ്സി. ഇന്നലെ സെമിഫൈനലില്‍ ക്രൊയേഷ്യയ്‌ക്കെതിരെ മിന്നുന്ന വിജയം നേടിയ ശേഷമാണ് മിശിഹ തന്റെ വിരമിക്കല്‍ വാര്‍ത്ത സ്ഥിരീകരിച്ചത്.

മെസിക്ക് അര്‍ജന്റീനയ്ക്കുവെണ്ടി ലോകകപ്പ് ഉയര്‍ത്താനുള്ള അവസാന അവസരമാണിത്. ഇതിനായി ഈ മാസം 18-ാം തീയതി വരെ കാത്തിരിക്കേണ്ടി വരും. അന്ന് തന്നെയാണ് ഫുട്‌ബോള്‍ ആരാധകരുടെ പ്രിയ താരമായ ഈ 35കാരന്‍ വിരമിക്കുന്നതും. ”എന്റെ ലോകകപ്പ് യാത്ര ഒരു ഫൈനല്‍ മത്സരം കളിച്ചുകൊണ്ട് അവസാനിപ്പിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട്. അടുത്ത ലോകകപ്പിന് ഒരു പാട് വര്‍ഷങ്ങളുണ്ട്, എനിക്കത് ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ഇങ്ങനെ അവസാനിപ്പിക്കാം, ഇതാണ് ഏറ്റവും നല്ലത്”, മെസ്സി പറഞ്ഞു. ഈ ലോകകപ്പില്‍ അഞ്ച് ഗോളുകള്‍ നേടിയ താരം ടോപ് സ്‌കോറര്‍ പദവിയില്‍ ഫ്രാന്‍സിന്റെ കിലിയന്‍ എംബാപെയ്‌ക്കൊപ്പം എത്തിയിട്ടുണ്ട്. അര്‍ജന്റീനയ്ക്കുവേണ്ടി ലോകകപ്പില്‍ 11 ഗോള്‍ നേടിയ മെസി ഫുട്‌ബോള്‍ ഇതിഹാസ താരം ബാറ്റിസ്റ്റിയൂട്ടയുടെ റെക്കോര്‍ഡും മറികടക്കുകയുണ്ടായി.

Stories you may like

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

Tags: footballfifalionel messiqatarArjentina
Share1TweetSendShare

Latest stories from this section

ഞാൻ മരണത്തെ ഭയപ്പെടുന്നില്ല, ഈ വർഷം തന്നെ രാജ്യത്തേക്ക് മടങ്ങിവരും; വധശിക്ഷാ വിധിക്കെതിരെ ഷെയ്ഖ് ഹസീന; പാർട്ടിയെ തകർക്കാൻ  പറ്റില്ലെന്ന് പ്രഖ്യാപനം

ഫാസ്റ്റ് പട്രോൾ വെസൽ ‘പി.എസ് ലെസ്‌പ്വാർ’ സീഷെൽസ് കോസ്റ്റ് ഗാർഡിന് സമ്മാനിച്ച് ഇന്ത്യ; 6 ആംബുലൻസുകളും 5 ലേസർ റേഡിയൽ ബോട്ടുകളും ഉൾപ്പെടെയുള്ള സഹായങ്ങളും

‘ഹിന്ദു പെൺകുട്ടികളെ കുടുക്കൂ, നികാഹിന് മുൻപ് ഗർഭിണിയാക്കൂ’; നടുക്കി ‘ജിഹാദ് അൽ അക്ബർ’ ഭീകര അജണ്ട, പാകിസ്താനിൽ നിന്ന് രഹസ്യ ഓഡിയോ സന്ദേശങ്ങൾ

ഇനി അവൻ മോശം ഷോട്ട് കളിച്ചാൽ ഞാൻ വെച്ചേക്കില്ല; ദ്രാവിഡിനോട് കലിപ്പിൽ പറഞ്ഞിട്ടും കേൾക്കാതെ സെവാഗ്

Discussion about this post

Latest News

യുഎസ്-ഇറാൻ സമാധാനക്കരാറിനെ സ്വാഗതം ചെയ്ത് നരേന്ദ്ര മോദി ; അന്താരാഷ്ട്ര വ്യാപാര സ്വാതന്ത്ര്യം ഉറപ്പാക്കും എന്ന് പ്രത്യാശിക്കുന്നതായി ഇന്ത്യ

‘ആത്മനിർഭർ ഭാരതത്തിന്റെ മാസ്സ് കുതിപ്പ്’; മെയ്ഡ് ഇൻ ഇന്ത്യ സി-295 വിമാനം, തദ്ദേശീയ ക്രൂയിസ് മിസൈൽ….എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി!

‘ഓപ്പറേഷൻ അമിസ്റ്റാഡ്’; ദുരന്തഭൂമിയായ വെനസ്വേലയ്ക്ക് രക്ഷാഹസ്തവുമായി ഇന്ത്യൻ ആർമി, സി-17 വിമാനങ്ങളിൽ ടൺകണക്കിന് മരുന്നുകളും മൊബൈൽ ആശുപത്രികളും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology