Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

‘ബിന്‍ ലാദനെ സല്‍ക്കരിച്ചവരാണോ ധര്‍മ്മ പ്രഭാഷണം നടത്തുന്നത്?’, ഐക്യരാഷ്ട്രസഭയില്‍ പാക്കിസ്ഥാന് ചുട്ട മറുപടി കൊടുത്ത് ഇന്ത്യ

by Brave India Desk
Dec 15, 2022, 10:16 am IST
in News, India, International
Share on Facebook
Tweet
WhatsApp
Telegram

യുഎന്‍: ഐക്യരാഷ്ട്രസഭ സുരക്ഷ സമിതിയില്‍ കശ്മീര്‍ വിഷയം ഉന്നയിച്ച പാക്കിസ്ഥാന് കടുത്ത ഭാഷയില്‍ മറുപടി നല്‍കി ഇന്ത്യ. കൊല്ലപ്പെട്ട അല്‍ ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദനെ സല്‍ക്കരിക്കുകയും അയല്‍രാജ്യത്തിന്റെ പാര്‍ലമെന്റ് ആക്രമിക്കുകയും ചെയ്ത ഒരു രാജ്യത്തിന് ഐക്യരാഷ്ട്രസഭ സുരക്ഷ സമിതിയില്‍ ധര്‍മ്മ പ്രഭാഷണം നടത്താന്‍ ഒരു യോഗ്യതയും ഇല്ലെന്ന് ഇന്ത്യ വ്യക്തമാക്കി. ഇന്ത്യയ്ക്ക് വേണ്ടി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറാണ് സുരക്ഷ സമിതിയില്‍ പാക്കിസ്ഥാനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചത്.

പകര്‍ച്ചവ്യാധി ആയാലും കാലാവസ്ഥ വ്യതിയാനം ആയാലും സംഘര്‍ഷങ്ങള്‍ ആയാലും ഭീകരവാദം ആയാലും ഓരോ സമയത്തെയും പ്രധാനപ്പെട്ട വെല്ലുവിളികളോട് ഏറ്റവും മികച്ച രീതിയില്‍ എങ്ങനെ പ്രതികരിക്കുന്നു എന്നതിലാണ് ഐക്യരാഷ്ട്രസഭയുടെ വിശ്വാസ്യത കുടികൊള്ളുന്നതെന്ന് വിദേശകാര്യമന്ത്രി ജയ്ശങ്കര്‍ പറഞ്ഞു.

Stories you may like

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

മള്‍ട്ടിലാറ്ററലിസത്തെ (ബഹുരാഷ്ട്ര കേന്ദ്രീകൃത ലോകക്രമം) പരിഷ്‌കരിക്കേണ്ടതിന്റെ അനിവാര്യതയ്ക്കാണ് തീര്‍ച്ചയായും നാമിപ്പോള്‍ ഊന്നല്‍ നല്‍കുന്നത്. സ്വാഭാവികമായും ഇക്കാര്യത്തില്‍ നമ്മുക്ക് സ്വന്തമായ കാഴ്ചപ്പാടുകള്‍ ഉണ്ടാകും, എന്നാല്‍ ഇത് ഇനിയും നീട്ടിക്കൊണ്ട് പോകരുത് എന്നതിലെങ്കിലും അഭിപ്രായ ഐക്യം ശക്തമാകുന്നുണ്ട്. ഇക്കാര്യത്തില്‍ ഏറ്റവും മികച്ച പരിഹാരങ്ങള്‍ തേടുമ്പോഴും ഭീഷണികളെ സാധാരണവല്‍ക്കരിക്കുന്നത് ഞങ്ങള്‍ക്ക് അംഗീകരിക്കാനാകില്ല. ലോകം അംഗീകരിക്കാനാകാത്തതെന്ന് കരുതുന്നതിനെ ന്യായീകരിക്കാനുള്ള ശ്രമങ്ങളെ അനുവദിച്ച് കൊടുക്കരുത്. അതിര്‍ത്തി കടന്നുള്ള ഭീകരതയെ സ്‌പോണ്‍സര്‍ ചെയ്യുന്ന രാജ്യങ്ങള്‍ക്കും ഇത് ബാധകമാണ്. ഒസാമ ബിന്‍ ലാദന് സല്‍ക്കാരം നല്‍കുകയും അയല്‍രാജ്യത്തിന്റെ പാര്‍ലമെന്റ് ആക്രമിക്കുകയും ചെയ്തവര്‍ക്ക് ഈ സുരക്ഷ സമിതി മുമ്പാകെ ധര്‍മ്മ പ്രഭാഷണം ചെയ്യാന്‍ ഒരു യോഗ്യതയുമില്ല,എസ് ജയ്ശങ്കര്‍ പറഞ്ഞു.

പതിനെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ഡിസംബര്‍ 13നാണ് പാക്കിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബയുടെ ഭീകരവാദികളും ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികളും ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമിക്കുകയും ഒമ്പതുപേരെ കൊലപ്പെടുത്തുകയും ചെയതത്.

ഭീകരവാദത്തെ എതിര്‍ക്കല്‍, പരിഷ്‌കൃത മള്‍ട്ടിലാറ്ററലിസം എന്നീ വിഷയങ്ങളിലുള്ള സുപ്രധാന പരിപാടികള്‍ക്ക് അധ്യക്ഷത വഹിക്കുന്നതിനാണ് എസ് ജയ്ശങ്കര്‍ ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് എത്തിയത്. നിലവില്‍ ഐക്യരാഷ്ട്രസഭ സുരക്ഷ സമിതിയുടെ അധ്യക്ഷ സ്ഥാനത്തുള്ള ഇന്ത്യയുടെ നേതൃത്വത്തിലാണ് ഈ പരിപാടികള്‍ നടക്കുന്നത്.

Tags: pakistanUn security councilS JaishankarJ&K
Share1
Tweet
Send
Share

Latest stories from this section

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

Latest News

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies