Tuesday, September 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

നന്ദി മഹാകാലേശ്വരന് ; ആദ്യ ദേശീയ പുരസ്കാര നേട്ടത്തിന് പിന്നാലെ ഉജ്ജയിൻ മഹാകാൽ ക്ഷേത്രത്തിൽ ദർശനം നടത്തി കാർത്തിക് ആര്യൻ

by Brave India Desk
Jul 21, 2026, 05:53 pm IST
in News, Cinema, Entertainment
Share on Facebook
Tweet
WhatsAppTelegram

ഭോപ്പാൽ : ചലച്ചിത്ര കരിയറിലെ ഏററവും വലിയ അംഗീകാരവും കന്നി ദേശീയ ചലച്ചിത്ര പുരസ്കാരവും സ്വന്തമാക്കിയതിന് തൊട്ടുപിന്നാലെ, മധ്യപ്രദേശിലെ ഉജ്ജയിനിലുള്ള പ്രസിദ്ധമായ ശ്രീ മഹാകാലേശ്വർ ക്ഷേത്രദർശനം നടത്തി ബോളിവുഡ് താരം കാർത്തിക് ആര്യൻ. ‘ചന്തു ചാമ്പ്യൻ’ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച നടനുള്ള അവാർഡ് സ്വന്തമാക്കിയതിന്റെ സന്തോഷത്തിലും കൃതജ്ഞതയിലുമാണ് താരം മാതാപിതാക്കൾക്കൊപ്പം പ്രാർത്ഥനകൾക്കായി മഹാകാലേശ്വരന്റെ തിരുനടയിലെത്തിയത്. മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്കൊപ്പമാണ് കാർത്തിക് ആര്യൻ മികച്ച നടനുള്ള ഈ പുരസ്കാരം പങ്കിട്ടത്. പുരസ്കാര പ്രഖ്യാപനത്തിന് പിന്നാലെ ഏറെ വികാരഭരിതനായ കാർത്തിക്, തന്റെ സ്വപ്നം സഫലമായതിൽ ദൈവത്തിനും ആരാധകർക്കും നന്ദി അറിയിക്കുകയും ചെയ്തിരുന്നു.

തിങ്കളാഴ്ച രാത്രി ഉജ്ജയിനിലെത്തിയ കാർത്തിക് ആര്യനും കുടുംബവും ക്ഷേത്രത്തിലെ വിശേഷപ്പെട്ട ശയൻ ആരതിയിൽ പങ്കെടുത്തു. തികച്ചും ലളിതമായ വസ്ത്ര ധാരണത്തോടെ എത്തിയ താരം, നന്ദി ഹാളിൽ സാധാരണ ഭക്തർക്കൊപ്പമിരുന്ന് പ്രാർത്ഥനകളിൽ മുഴുകുന്ന ചിത്രങ്ങളും വീഡിയോകളും ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ആരതി ചടങ്ങുകൾക്ക് ശേഷം ക്ഷേത്ര ആചാരപ്രകാരം നന്ദി മഹാരാജിന്റെ കാതുകളിൽ തന്റെ ആഗ്രഹങ്ങൾ മന്ത്രിക്കുകയും ഭഗവാൻ മഹാകാലന് മുന്നിൽ ശിരസ്സ് നമിച്ച് പ്രണാമം അർപ്പിക്കുകയും ചെയ്തു. പാരമ്പര്യ രീതിയിൽ നെറ്റിയിൽ തിലകമണിഞ്ഞ് കൈകൾ കൂപ്പി പ്രാർത്ഥിക്കുന്ന ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കാർത്തിക്, “ജയ് മഹാകാൽ” എന്ന ലളിതമായ അടിക്കുറിപ്പിലൂടെയാണ് ഭക്തിനിർഭരമായ അനുഭവം ആരാധകരുമായി പങ്കുവെച്ചത്.

Stories you may like

അഫ്ഗാനിസ്ഥാനിൽ താലിബാൻ പിടിയിലായി മലയാളി വ്ലോഗർ അരുണിമ; രക്ഷിക്കണമെന്ന് അഭ്യർത്ഥിച്ച് ഇൻസ്റ്റാഗ്രാം സന്ദേശം

ബ്രിക്സ് നയതന്ത്രത്തിൽ ചാണക്യനായി മോദി ; ദക്ഷിണേഷ്യയിലെ പവർഹൗസായി ഇന്ത്യ

കബീർ ഖാൻ സംവിധാനം ചെയ്ത ‘ചന്തു ചാമ്പ്യൻ’ എന്ന ജീവചരിത്ര സിനിമയിൽ ഇന്ത്യയിലെ ആദ്യത്തെ പാരലിമ്പിക്‌സ് സ്വർണ്ണമെഡൽ ജേതാവായ മുർളികാന്ത് പേട്കറുടെ കഥാപാത്രത്തെയാണ് കാർത്തിക് അതിഗംഭീരമായി അവതരിപ്പിച്ചത്. ഈ കഥാപാത്രത്തിനായി കഠിനമായ ശാരീരിക വ്യായാമങ്ങളും വലിയ രീതിയിലുള്ള തയ്യാറെടുപ്പുകളുമാണ് താരം നടത്തിയത്. സിനിമ റിലീസ് ചെയ്തപ്പോൾ തന്നെ നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും വലിയ പ്രശംസ നേടാൻ കാർത്തികിന്റെ അഭിനയത്തിന് സാധിച്ചിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരം തേടിയെത്തിയ വേളയിൽ, കുടുംബ സമേതം മഹാകാലേശ്വർ ക്ഷേത്രത്തിലെത്തി അനുഗ്രഹം തേടിയ താരത്തിന് ആശംസകളുമായി ചലച്ചിത്ര രംഗത്തെ പ്രമുഖരും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

Tags: National Film AwardsKartik Aaryanchantu champion movieUjjain mahakal temple
Share
Tweet
SendShare

Latest stories from this section

കൈക്കൂലി ഇപ്പോൾ ഗൂഗിൾ പേ വഴി ; എംവിഡി ഓഫീസുകളിൽ വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധന ; കണ്ടെത്തിയത് 7 ലക്ഷത്തോളം രൂപയുടെ അഴിമതി

‘ഡ്രൈവിങ് ലൈസൻസ് എടുക്കാൻ ഇനി ഒരു കടമ്പ കൂടി; ഡിസംബർ ഒന്നുമുതൽ പുതിയ പരീക്ഷ, 60 മാർക്ക് കിട്ടിയാൽ മാത്രം പാസ്!’

ചാവേർ ആക്രമണത്തിന് സ്ത്രീകൾക്കുൾപ്പടെ പരിശീലനം; സുരക്ഷാ ഭീഷണിയെന്ന് രഹസ്യാന്വേഷണ ഏജൻസികൾ; ഐഎസിൽ ചേർന്നവരെ തിരികെ കൊണ്ടുവരില്ലെന്ന നിലപാടിലുറച്ച് കേന്ദ്രം

താഴ്‌വരയിൽ ഇനി കല്ലേറില്ല, ഭീകരർക്കും കൂച്ചുവിലങ്ങ്!’; കശ്മീരിൽ പാകിസ്ഥാന് കനത്ത തിരിച്ചടി; വിസ്മയിപ്പിച്ച് പ്രതിരോധ മന്ത്രാലയത്തിന്റെ പുതിയ കണക്കുകൾ!

1986-ന് ശേഷം സഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക് ഒരു രാഷ്ട്രീയ പാർട്ടി; രാജ്യസഭയിൽ ചരിത്ര മുന്നേറ്റത്തിനൊരുങ്ങി ബിജെപി

രാജസ്ഥാനിൽ കാവിയണിഞ്ഞ് നഗരങ്ങൾ; ഉദയ്പൂരും കോട്ടയും ഭിൽവാരയും തൂത്തുവാരി ബിജെപി! ജോധ്പൂരിൽ കോൺഗ്രസിന് നെഞ്ചിടിപ്പ്

കൊല്ലപ്പെട്ടെന്ന് അമേരിക്ക വിധിയെഴുതി ഏഴ് വർഷം; ബിൻ ലാദന്റെ മകൻ ഹംസയുടെ വീഡിയോ പുറത്തുവിട്ട് അൽ ഖ്വയ്ദ’

‘കാണ്ഡഹാർ വിമാനറാഞ്ചലിന് പിന്നാലെ ബിൻ ലാദന് ജാഗ്രതാ നിർദേശം നൽകിയത് താലിബാൻ

Latest News

അഫ്ഗാനിസ്ഥാനിൽ താലിബാൻ പിടിയിലായി മലയാളി വ്ലോഗർ അരുണിമ; രക്ഷിക്കണമെന്ന് അഭ്യർത്ഥിച്ച് ഇൻസ്റ്റാഗ്രാം സന്ദേശം

അഫ്ഗാനിസ്ഥാനിൽ താലിബാൻ പിടിയിലായി മലയാളി വ്ലോഗർ അരുണിമ; രക്ഷിക്കണമെന്ന് അഭ്യർത്ഥിച്ച് ഇൻസ്റ്റാഗ്രാം സന്ദേശം

ബ്രിക്സ് നയതന്ത്രത്തിൽ ചാണക്യനായി മോദി ;  ദക്ഷിണേഷ്യയിലെ പവർഹൗസായി ഇന്ത്യ

ബ്രിക്സ് നയതന്ത്രത്തിൽ ചാണക്യനായി മോദി ; ദക്ഷിണേഷ്യയിലെ പവർഹൗസായി ഇന്ത്യ

കൈക്കൂലി ഇപ്പോൾ ഗൂഗിൾ പേ വഴി ; എംവിഡി ഓഫീസുകളിൽ വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധന ; കണ്ടെത്തിയത് 7 ലക്ഷത്തോളം രൂപയുടെ അഴിമതി

‘ഡ്രൈവിങ് ലൈസൻസ് എടുക്കാൻ ഇനി ഒരു കടമ്പ കൂടി; ഡിസംബർ ഒന്നുമുതൽ പുതിയ പരീക്ഷ, 60 മാർക്ക് കിട്ടിയാൽ മാത്രം പാസ്!’

ചാവേർ ആക്രമണത്തിന് സ്ത്രീകൾക്കുൾപ്പടെ പരിശീലനം; സുരക്ഷാ ഭീഷണിയെന്ന് രഹസ്യാന്വേഷണ ഏജൻസികൾ; ഐഎസിൽ ചേർന്നവരെ തിരികെ കൊണ്ടുവരില്ലെന്ന നിലപാടിലുറച്ച് കേന്ദ്രം

താഴ്‌വരയിൽ ഇനി കല്ലേറില്ല, ഭീകരർക്കും കൂച്ചുവിലങ്ങ്!’; കശ്മീരിൽ പാകിസ്ഥാന് കനത്ത തിരിച്ചടി; വിസ്മയിപ്പിച്ച് പ്രതിരോധ മന്ത്രാലയത്തിന്റെ പുതിയ കണക്കുകൾ!

1986-ന് ശേഷം സഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക് ഒരു രാഷ്ട്രീയ പാർട്ടി; രാജ്യസഭയിൽ ചരിത്ര മുന്നേറ്റത്തിനൊരുങ്ങി ബിജെപി

രാജസ്ഥാനിൽ കാവിയണിഞ്ഞ് നഗരങ്ങൾ; ഉദയ്പൂരും കോട്ടയും ഭിൽവാരയും തൂത്തുവാരി ബിജെപി! ജോധ്പൂരിൽ കോൺഗ്രസിന് നെഞ്ചിടിപ്പ്

കൊല്ലപ്പെട്ടെന്ന് അമേരിക്ക വിധിയെഴുതി ഏഴ് വർഷം; ബിൻ ലാദന്റെ മകൻ ഹംസയുടെ വീഡിയോ പുറത്തുവിട്ട് അൽ ഖ്വയ്ദ’

‘കാണ്ഡഹാർ വിമാനറാഞ്ചലിന് പിന്നാലെ ബിൻ ലാദന് ജാഗ്രതാ നിർദേശം നൽകിയത് താലിബാൻ

ഇന്ത്യൻ മണ്ണിൽ വീണ്ടും തീപാറും ഇന്ത്യാ- പാക് പോരാട്ടം’; ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിക്ക് വേദിയായി പഞ്ചാബ്!

ഇന്ത്യൻ മണ്ണിൽ വീണ്ടും തീപാറും ഇന്ത്യാ- പാക് പോരാട്ടം’; ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിക്ക് വേദിയായി പഞ്ചാബ്!

ഡൽഹി,മുംബൈ ആക്രമണങ്ങൾക്ക് പിന്നിൽ മസൂദ് അസർ തന്നെ; പാകിസ്താന് വിനയായി ജെയ്‌ഷെ കമാൻഡറുടെ തുറന്നുപറച്ചിൽ

മസൂദ് അസ്ഹറിനെ പിടിച്ചുകൊടുത്താൽ 70 ലക്ഷം!’; ഇനാം കുത്തനെ കൂട്ടി പാകിസ്ഥാൻ; എഫ്‌എടിഎഫിന്റെ കണ്ണിൽ പൊടിയിടാൻ വീണ്ടും പാക് അടവ് നയം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies