കോഴിക്കോട്: കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട. മലപ്പുറം വേങ്ങര സ്വദേശി ഷംസുദ്ദീൻ (29) ആണ് പോലീസിന്റെ പിടിയിലായത്. 59 ലക്ഷത്തോളം വില വരുന്ന സ്വർണമാണ് ഇയാൾ കടത്തിയത്.
ഒരു കിലോയിലധികം വരുന്ന സ്വർണം ക്യാപ്‌സൂൾ രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചാണ് പ്രതി കടത്തിയത്












