Sunday, June 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഓർമ്മക്കുറവുണ്ടോ ? തലച്ചോറിനും ചികിത്സ വേണം; ശ്രദ്ധിക്കൂ ഇക്കാര്യങ്ങൾ

by Brave India Desk
Jan 7, 2023, 10:13 pm IST
in Kerala, Health
Share on FacebookTweetWhatsAppTelegram

പ്രായമാകുമ്പോൾ ഒർമ്മക്കുറവും പാർക്കിൻസൺസ് തുടങ്ങി തലച്ചോറിനെ ബാധിക്കുന്ന അസുഖങ്ങൾ ഉണ്ടാകുന്നതും സർവ്വ സാധാരണമാണ്. എന്നാൽ ഇന്ന് യുവാക്കളിലും എന്തിന് കുട്ടികളിലുംവരെ തലച്ചോറിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്ന അസുഖങ്ങൾ കണ്ടുവരുന്നുണ്ട്. ഓർമ്മക്കുറവ് ആണ് ഇതിൽ പ്രധാനം. എല്ലാവർക്കും ഓർമ്മക്കുറവ് ഉണ്ടാകാറുണ്ട്. എന്നാൽ ഇത് ദൈനംദിന ജീവിതത്തെയും ആരോഗ്യത്തെയും ബാധിക്കാൻ ആരംഭിച്ചാൽ ഗൗരവമായി തന്നെയെടുക്കണം.

ഭക്ഷണരീതി, ജീവിത ശൈലി, പരിസ്ഥിതി എന്നിവയിൽ വന്ന് ചേർന്നിരിക്കുന്ന മാറ്റങ്ങൾ എന്നിവയാണ് നമ്മുടെ തലച്ചോറിന്റെ പ്രവർത്തനത്തെ ഇന്ന് പ്രതികൂലമായി ബാധിച്ചിരിക്കുന്ന പ്രധാന ഘടകങ്ങൾ. ഭക്ഷണത്തിലും ജീവിത രീതിയിലുമെല്ലാം അൽപ്പമൊന്ന് ശ്രദ്ധിച്ചാൽ തലച്ചോറിനെ എല്ലായ്പ്പോഴും ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കാനാകും.

Stories you may like

‘യുദ്ധസമാന സാഹചര്യത്തിൽ സ്വർണം വാങ്ങലും വിദേശയാത്രയും ഒഴിവാക്കി’; ഇന്ത്യൻ ജനതയ്ക്ക് കൈയടിച്ച് പ്രധാനമന്ത്രി

ഷാജിയുടെ തങ്ങൾ പാണക്കാട്ടല്ല, മോദിയാണ്; ആവാസ് യോജന ബ്രാൻഡിംഗിൽ കെ.എം ഷാജിക്കെതിരെ ആഞ്ഞടിച്ച് എ.എ റഹീം

ചില പഴങ്ങൾ, പച്ചക്കറികൾ, നട്ട്സ്, ധാന്യങ്ങൾ, മുട്ട, മീൻ എന്നിവ തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ മികച്ചതാണ്. അതിനാൽ ഇവ നിത്യേന ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. ബ്രോക്കോളി, ക്യാബേജ് എന്നിവ നമ്മുടെ ഓർമ്മ ശക്തി വർദ്ധിപ്പിക്കുന്നതിനും തലച്ചോറിന്റെ പ്രവർത്തനം ത്വരിതപ്പെടുത്തുന്നതിനും ഏറെ സഹായകമാണ്. ബ്ല്യൂബെറി, വാഴപ്പഴം, അവക്കാഡോ എന്നിവ നിത്യേന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും തലച്ചോറിന്റെ ആരോഗ്യം വർദ്ധിപ്പിക്കും.

എള്ള് , വെള്ളക്കടല, നട്സ് എന്നിവയും നിത്യേന കഴിക്കാം. ഒമേഗ 3 ഫാറ്റി ആസിഡിന്റെ കലവറയായ കിളി മീൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും ഗുണം ചെയ്യും. ഓർമ്മ ശക്തി വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവർ മുട്ടയുടെ മഞ്ഞക്കരു നിത്യേന കഴിക്കുന്നത് നല്ലതാണ്. ഭക്ഷണം പാകം ചെയ്യാനും മറ്റും ഒലീവ് ഓയിൽ ഉപയോഗിക്കുന്നതും ഗുണം ചെയ്യും.

തലച്ചോറിന് മതിയായ അളവിൽ ഓക്സിജൻ ലഭിക്കാതിരിക്കുന്നത് പ്രവർത്തനങ്ങളെ ബാധിക്കും. വ്യായാമത്തിലൂടെ ഈ പ്രശ്നം പരിഹരിക്കാം. പ്രഭാത ഭക്ഷണം ഒഴിവാക്കൽ, അതിമ ഭക്ഷണം, പുകവലി, മദ്യപാനം എന്നിവ തലച്ചോറിന്റെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളാണ്. അതിനാൽ ഇക്കാര്യങ്ങൾ ഒഴിവാക്കണം.

മതിയായ വിശ്രമം തലച്ചോറിന് നൽകേണ്ടത് ആവശ്യമാണ്. അതിനാൽ നന്നായി ഉറങ്ങണം. ഉച്ചയ്ക്ക് ലഘു നിദ്രയെടുക്കുന്നതും തലച്ചോറിന് ഏറെ ഗുണം ചെയ്യും. ഉറങ്ങുമ്പോൾ തലവഴി മൂടിപുതച്ച് ഉറങ്ങുന്നത് ഒഴിവാക്കണം. ഇത് കൂടുതൽ കാർബൺഡൈ ഓക്സൈഡ് ശ്വസിക്കാൻ കാരണമാകും.

Tags: BrainfoodHealth
Share1TweetSendShare

Latest stories from this section

ഈ വിജയം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും: പ്രധാനമന്ത്രി 45 ദിവസത്തിനകം തലസ്ഥാനത്തെത്തും; വിവി രാജേഷ്

മാസത്തിൽ ഒന്ന് വീതം പ്രതീക്ഷിച്ചതാണ്, ചർച്ചയ്ക്ക് തയ്യാർ’; യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ തള്ളി മേയർ വി.വി. രാജേഷ്

തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസ നാടകം പൊളിയുന്നു; യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ്

തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസ നാടകം പൊളിയുന്നു; യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ്

പ്രസവവാർഡിന്റെ മുന്നിൽ ഇവിടെ പ്രസവം സ്ത്രീകൾക്ക് മാത്രമെന്ന് എഴുതിവെക്കില്ലല്ലോ ?: പിണറായി കമ്യൂണിസ്റ്റാണ്; എകെ ബാലൻ

‘ഷാജിക്ക് നല്ല മാറ്റമുണ്ട്, ബിജെപിക്കും ആർഎസ്എസിനും അടിമപ്പെടുന്നു’;കടന്നാക്രമിച്ച് എ.കെ. ബാലൻ

അഹങ്കാരത്തിനേറ്റ തിരിച്ചടിയോ? എറണാകുളത്ത് ഇടതുപക്ഷം നിഷ്പ്രഭമായി; പി. രാജീവ് എന്ന ‘കരുത്തൻ’ വീഴുമ്പോൾ എൽ.ഡി.എഫ് പാളയത്തിൽ സ്തംഭനാവസ്ഥ

‘നിൽക്കുമ്പോഴും ഇരിക്കുമ്പോഴും രണ്ട് വാക്ക്, മുഖ്യമന്ത്രി കാപട്യത്തിന്റെ രാജാവ്’; ആഞ്ഞടിച്ച് പി. രാജീവ്

Discussion about this post

Latest News

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

ഞാൻ മരണത്തെ ഭയപ്പെടുന്നില്ല, ഈ വർഷം തന്നെ രാജ്യത്തേക്ക് മടങ്ങിവരും; വധശിക്ഷാ വിധിക്കെതിരെ ഷെയ്ഖ് ഹസീന; പാർട്ടിയെ തകർക്കാൻ  പറ്റില്ലെന്ന് പ്രഖ്യാപനം

ഞാൻ മരണത്തെ ഭയപ്പെടുന്നില്ല, ഈ വർഷം തന്നെ രാജ്യത്തേക്ക് മടങ്ങിവരും; വധശിക്ഷാ വിധിക്കെതിരെ ഷെയ്ഖ് ഹസീന; പാർട്ടിയെ തകർക്കാൻ പറ്റില്ലെന്ന് പ്രഖ്യാപനം

ഫാസ്റ്റ് പട്രോൾ വെസൽ ‘പി.എസ് ലെസ്‌പ്വാർ’ സീഷെൽസ് കോസ്റ്റ് ഗാർഡിന് സമ്മാനിച്ച് ഇന്ത്യ; 6 ആംബുലൻസുകളും 5 ലേസർ റേഡിയൽ ബോട്ടുകളും ഉൾപ്പെടെയുള്ള സഹായങ്ങളും

ഫാസ്റ്റ് പട്രോൾ വെസൽ ‘പി.എസ് ലെസ്‌പ്വാർ’ സീഷെൽസ് കോസ്റ്റ് ഗാർഡിന് സമ്മാനിച്ച് ഇന്ത്യ; 6 ആംബുലൻസുകളും 5 ലേസർ റേഡിയൽ ബോട്ടുകളും ഉൾപ്പെടെയുള്ള സഹായങ്ങളും

‘ഹിന്ദു പെൺകുട്ടികളെ കുടുക്കൂ, നികാഹിന് മുൻപ് ഗർഭിണിയാക്കൂ’; നടുക്കി ‘ജിഹാദ് അൽ അക്ബർ’ ഭീകര അജണ്ട, പാകിസ്താനിൽ നിന്ന് രഹസ്യ ഓഡിയോ സന്ദേശങ്ങൾ

‘ഹിന്ദു പെൺകുട്ടികളെ കുടുക്കൂ, നികാഹിന് മുൻപ് ഗർഭിണിയാക്കൂ’; നടുക്കി ‘ജിഹാദ് അൽ അക്ബർ’ ഭീകര അജണ്ട, പാകിസ്താനിൽ നിന്ന് രഹസ്യ ഓഡിയോ സന്ദേശങ്ങൾ

ഇനി അവൻ മോശം ഷോട്ട് കളിച്ചാൽ ഞാൻ വെച്ചേക്കില്ല; ദ്രാവിഡിനോട് കലിപ്പിൽ പറഞ്ഞിട്ടും കേൾക്കാതെ സെവാഗ്

ഇനി അവൻ മോശം ഷോട്ട് കളിച്ചാൽ ഞാൻ വെച്ചേക്കില്ല; ദ്രാവിഡിനോട് കലിപ്പിൽ പറഞ്ഞിട്ടും കേൾക്കാതെ സെവാഗ്

യുഎസ്-ഇറാൻ സമാധാനക്കരാറിനെ സ്വാഗതം ചെയ്ത് നരേന്ദ്ര മോദി ; അന്താരാഷ്ട്ര വ്യാപാര സ്വാതന്ത്ര്യം ഉറപ്പാക്കും എന്ന് പ്രത്യാശിക്കുന്നതായി ഇന്ത്യ

‘ആത്മനിർഭർ ഭാരതത്തിന്റെ മാസ്സ് കുതിപ്പ്’; മെയ്ഡ് ഇൻ ഇന്ത്യ സി-295 വിമാനം, തദ്ദേശീയ ക്രൂയിസ് മിസൈൽ….എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി!

‘ഓപ്പറേഷൻ അമിസ്റ്റാഡ്’; ദുരന്തഭൂമിയായ വെനസ്വേലയ്ക്ക് രക്ഷാഹസ്തവുമായി ഇന്ത്യൻ ആർമി, സി-17 വിമാനങ്ങളിൽ ടൺകണക്കിന് മരുന്നുകളും മൊബൈൽ ആശുപത്രികളും

‘ഓപ്പറേഷൻ അമിസ്റ്റാഡ്’; ദുരന്തഭൂമിയായ വെനസ്വേലയ്ക്ക് രക്ഷാഹസ്തവുമായി ഇന്ത്യൻ ആർമി, സി-17 വിമാനങ്ങളിൽ ടൺകണക്കിന് മരുന്നുകളും മൊബൈൽ ആശുപത്രികളും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies