ബക്സര്‍:ബീഹാറിലെ ദളിതരുടെ 5%സംവരണം ഒരു മതവിഭാഗത്തിന് മറിച്ചുകൊടുക്കാനുള്ള മഹാസഖ്യത്തിന്റെ നീക്കം എതിര്‍ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദളിതരുടെ അവകാശങ്ങള്‍ അട്ടിമറിക്കാന്‍ ആരെയും അനുവദിക്കില്ലെന്നു താന്‍ പ്രതിജ്ഞാബദ്ധനാണെന്ന് മോദി വ്യക്തമാക്കി. ബീഹാറിലെ ബകസറിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.
സംവരണം മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നല്‍കുന്നത് ഭരണഘടനാവിരുദ്ധമെന്നിരിക്കെ സംവരണ പ്രശ്നത്തിന്റെ പേരില്‍ മഹാസഖ്യം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മോദി വ്യക്തമാക്കി.
Discussion about this post