കാഠ്മണ്ഡു: നേപ്പാളിൽ യാത്രാവിമാനം റൺവേയിൽ തകർന്നുവീണ് ഉണ്ടായ അപകടത്തിൽ 45 പേർ കൊല്ലപ്പെട്ടു. ജീവനക്കാർ ഉൾപ്പെടെ 72 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനത്തിനുള്ളിൽ പത്ത് വിദേശികൾ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. ഇവരിൽ ഏതാനും ഇന്ത്യക്കാരും ഉൾപ്പെടുന്നു.
नेपाल में विमान दुर्घनाग्रस्त के बाद का वीडियो, धु-धुकर जल रहा है विमान, फ्लाइट में सवार थे 72 लोग; रेस्क्यू ऑपरेशन जारी#Nepal #FlightCrash #Pokhra pic.twitter.com/vsrV2dsSlX
— Zee News (@ZeeNews) January 15, 2023
പഴയ വിമാനത്താവളത്തിനും പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിനും ഇടയിലാണ് വിമാനം തകർന്നുവീണത്. 45 മൃതദേഹങ്ങൾ കണ്ടെടുത്തതായി അധികൃതർ സ്ഥിരീകരിച്ചു. റൺവേയിൽ നിന്നും പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് കത്തിയമരുകയായിരുന്നു.
BREAKING: Yeti Airlines plane carrying more than 70 people crashes in Pokhara, Nepal pic.twitter.com/iUMQ4N16sE
— BNO News (@BNONews) January 15, 2023
ദുരന്തസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് നേപ്പാൾ അധികൃതർ വ്യക്തമാക്കി. ഹെലികോപ്ടറുകൾ ഉൾപ്പെടെ രക്ഷാദൗത്യത്തിൽ പങ്കെടുക്കുന്നുണ്ട്.
Another Video.. Plane crash in #Nepal…. A #Yeti Air ATR72 aircraft flying to #Pokhara from #Kathmandu has crashed, Aircraft had 68 passengers pic.twitter.com/kYsFdu4VyT
— Jaya Mishra 🇮🇳 (@anchorjaya) January 15, 2023
കഴിഞ്ഞ മെയ് മാസത്തിലും നേപ്പാളിൽ വിമാനം തകർന്നുവീണ് അപകടമുണ്ടായിരുന്നു. അപകടത്തിൽ നാല് ഇന്ത്യക്കാരുൾപ്പെടെ 22 പേർ അന്ന് കൊല്ലപ്പെട്ടിരുന്നു.
Moments before the unfortunate Nepal crash earlier today.
Source: Nepal media https://t.co/6QrOy9nhCz pic.twitter.com/257qAnKhyw
— Sidhant Sibal (@sidhant) January 15, 2023
Discussion about this post