Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

വളരെ മികച്ച അനുഭവം!;സ്തബ്ധയായിപ്പോയി; വിദ്യാർത്ഥിയിൽ നിന്നുമുണ്ടായ മോശം അനുഭവത്തിൽ പ്രതികരണവുമായി അപർണ ബാലമുരളി

ഇടത് സംഘടനയിൽ പ്രവർത്തിക്കുന്ന വിദ്യാർത്ഥിയാണ് അപർണ ബാലമുരളിയോട് മോശമായി പെരുമാറിയത്

by Brave India Desk
Jan 19, 2023, 01:23 pm IST
in Kerala, Cinema
Share on Facebook
Tweet
WhatsApp
Telegram

എറണാകുളം: കോളേജിൽ നടന്ന സിനിമാ പ്രമോഷൻ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയുണ്ടായ മോശം അനുഭവത്തിൽ പ്രതികരണവുമായി അപർണ ബാലമുരളി. താൻ സ്തബ്ധയായിപ്പോയെന്ന് അപർണ പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു
അപർണയ്ക്ക് വിദ്യാർത്ഥിയിൽ നിന്നും മോശം അനുഭവം ഉണ്ടായത്.

ഫേസ്ബുക്ക് കമന്റിലൂടെയായിരുന്നു അപർണ ബാലമുരളിയുടെ പ്രതികരണം. ‘ലോ കോളേജിലെ മികച്ച അനുഭവം- ഞാൻ സ്തബ്ധയായിപ്പോയി’ എന്നായിരുന്നു അപർണ ബാലമുരളി കുറിച്ചത്. ഇതിന് പിന്നാലെ നടിയെ പിന്തുണച്ചും ആശ്വസിപ്പിച്ചും ആരാധകർ രംഗത്ത് എത്തി.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

അപർണ ബാലമുരളി നായികയാകുന്ന തങ്കം എന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടിയ്ക്ക് വേണ്ടിയാണ് താരം ലോ കോളേജിൽ എത്തിയത്. പരിപാടിയ്ക്കിടെ ഇടത് സംഘടനയിലെ പ്രവർത്തകനായ വിദ്യാർത്ഥി താരത്തിന് പൂവ് നൽകാനായി വേദിയിൽ എത്തി. ഇത് നൽകിയ ശേഷം താരത്തിന്റെ കയ്യിൽ പിടിച്ച് വലിച്ച് എഴുന്നേൽപ്പിക്കുകയായിരുന്നു. ഇതിന് ശേഷം തോളിൽ കയ്യിട്ട് ഫോട്ടോ എടുക്കാനും ശ്രമിച്ചു. എന്നാൽ ഇത് ഇഷ്ടപ്പെടാതിരുന്ന നടി കുതറി മാറുകയായിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്താടോ ഇത് ലോ കോളേജ് അല്ലെ എന്നും നടി ചോദിച്ചു.

തുടർന്ന് കസേരയിൽ തിരികെയിരുന്ന നടിയോട് പരിപാടിയുടെ സംഘാടകരിൽ ഒരാൾ മാപ്പ് പറഞ്ഞു. ഇതിന് പിന്നാലെ വിദ്യാർത്ഥി വീണ്ടും വേദിയിലേക്ക് കയറിവന്ന് മാപ്പ് ചോദിക്കുകയായിരുന്നു. താൻ വേറൊന്നും ഉദ്ദേശിച്ച് ചെയ്തതെന്നും കടുത്ത ആരാധകൻ ആണെന്നുമായിരുന്നു വിദ്യാർത്ഥി പറഞ്ഞത്. അപർണയ്ക്ക് ഹസ്തദാനം നൽകാനും ഇയാൾ ശ്രമിച്ചു. എന്നാൽ അപർണ ഇതിന് വിസമ്മതിച്ചു. ഏറെ നിർബന്ധിച്ചും കൈ കൊടുക്കാഞ്ഞതോടെ വിദ്യാർത്ഥി വിനീത് ശ്രീനിവാസനും ഹസ്തദാനം നൽകാൻ ശ്രമിച്ചു. എന്നാൽ വിനീത് ഇതിന് വിസമ്മതിക്കുകയായിരുന്നു. തുടർന്ന് പുറത്തു തട്ടി വിദ്യാർത്ഥിയോട് കുഴപ്പമില്ലെന്ന് പറഞ്ഞു. ഇതോടെ വിദ്യാർത്ഥി തിരികെ പോകുകയായിരുന്നു.

Tags: aparna balamuralilaw collage
Share44
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

അന്ന് ലാലേട്ടനും ജയറാമേട്ടനും സഹിച്ചത് വമ്പൻ അപമാനം, മാറ്റമുണ്ടാക്കിയ ജഗദീഷിന്റെ കിടുക്കാച്ചി ഡയലോഗ്; ആ സീൻ ഇങ്ങനെ

മോഹൻലാലിനും ജയറാമിനും കിട്ടിയത് അപമാനം; ജഗദീഷ് അതിന് നൽകിയ മറുപടി ഇന്നും ചിരിപ്പിക്കും

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies