ലോ അക്കാദമിയിലെ റാഗിംഗ്; വിദ്യാർത്ഥിയുടെ മാതാവിനെയും മർദ്ദിച്ച് എസ്എഫ്‌ഐ; കേസ് എടുത്ത് പോലീസ്
തിരുവനന്തപുരം: പേരൂർക്കട ലോ അക്കാദമിയിൽ റാഗിംഗിന് ഇരയായ വിദ്യാർത്ഥിയുടെ മാതാവിനും എസ്എഫ്‌ഐക്കാരുടെ മർദ്ദനം. ആലപ്പുഴ മഹിളാ മോർച്ച ജില്ല ജനറൽ സെക്രട്ടറി നിഷ പ്രവിനെയാണ് എസ്എഫ്‌ഐക്കാർ ആക്രമിച്ചത്. ...