സിനിമ എന്റെ അന്നം, അവിടെ സുരക്ഷിതമായി സന്തോഷത്തോടെ എല്ലാവർക്കും ജോലി ചെയ്യാനാകണം. അതിക്രമങ്ങൾ തുറന്നു പറയുന്നവർക്ക് നീതി ലഭിക്കണം: അപർണ ബാലമുരളി
സിനിമയിൽ വന്ന് ഇതുവരെയും എനിക്കോ അടുത്ത സുഹൃത്തുക്കൾക്കോ മോശം അനുഭവങ്ങളുണ്ടായിട്ടില്ല എന്ന് നടി അപർണ ബാലമുരളി. അതിനർഥം, ആർക്കും ഇതൊന്നും സംഭവിച്ചിട്ടില്ല എന്നല്ല. ഒട്ടേറെ ഇരകളാണ് അതിക്രമങ്ങളെക്കുറിച്ചു ...