തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തുിയെന്ന പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് എസ്എന്‍ഡിപിയ്ക്ക് നേട്ടിസ് നല്കി. പ്രചരണത്തിനിടെ സമുദായസ്പര്ദ്ധയുണ്ടാക്കുന്നുവെന്ന് പരാതിയിലാണ് നടപടി. ചങ്ങനാശ്ശേരി യൂണിയന് ഭാരവാഹികള്‍ക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടിസ് അയച്ചത്.
ഈ മാസം 30ന് കമ്മീന്റെ മുന്നില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണം. ഗുരുദേവനെ കുരിശിലേറ്റിയ സിപിഎമ്മിനെ പരാജയപ്പെടുത്തണം തുടങ്ങിയ പ്രചരണങ്ങള്‍ മതസ്പര്ദ്ധയുണ്ടാക്കിയെന്നാണ് പരാതി.
Discussion about this post