Thursday, April 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പ്രധാനമന്ത്രിയെ അവഹേളിക്കുന്ന ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് സിപിഎം നേതാവ്; ഡൗൺലോഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ടെന്നും ചാനൽ ചർച്ചയിൽ പ്രതികരണം

by Brave India Desk
Jan 23, 2023, 11:59 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കോട്ടയം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിക്കുന്ന ബിബിസി ഡോക്യുമെന്ററി പരസ്യമായി പ്രദർശിപ്പിക്കുമെന്ന വെല്ലുവിളിയുമായി സിപിഎം നേതാവ്. സിപിഎം സംസ്ഥാന സമിതിയംഗമായ കെ അനിൽകുമാർ ആണ് ചാനൽ ചർച്ചയ്ക്കിടെ വെല്ലുവിളി നടത്തിയത്. ഡോക്യുമെന്ററി ഡൗൺലോഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ടെന്നും അനിൽകുമാർ ചർച്ചയിൽ പറഞ്ഞു.

മീഡിയവൺ ചാനലിൽ നടന്ന ചർച്ചയിലായിരുന്നു സിപിഎം നേതാവിന്റെ വെല്ലുവിളി. ഡോക്യുമെന്ററി രാജ്യമാകെ പ്രദർശിപ്പിക്കും. നിരോധിക്കുന്നതിന് മുൻപ് ഡൗൺലോഡ് ചെയ്ത് എടുത്തുവെന്നും അനിൽകുമാർ പറഞ്ഞു. ഡോക്യുമെന്ററിയെ കുറിച്ച് ചർച്ചയിൽ പറയവേ താങ്കൾ കണ്ടിരുന്നോ എന്ന അവതാരികയുടെ ചോദ്യത്തോടായിരുന്നു മറുപടി.

Stories you may like

ഉറക്കത്തിനിടെ എട്ടുവയസ്സുകാരനെ പാമ്പ് കടിച്ചു; തിരുവനന്തപുരത്ത് നാടിനെ നടുക്കിയ ദാരുണാന്ത്യം, വീട്ടിൽ നിന്ന് പിടികൂടിയത് മൂർഖനെ!

തൃശ്ശൂർ വെടിക്കെട്ട് ദുരന്തം: ചൂട് കാരണമല്ലെന്ന് പെസോ ; ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് റിപ്പോർട്ട് നിർണായകമാകും

പൂർണമായി കാണാൻ കഴിഞ്ഞില്ല, താൻ ബംഗലൂരുവിലായിരുന്നുവെന്നും ഇന്നാണ് കേരളത്തിൽ എത്തിയതെന്നും അനിൽകുമാർ പറയുന്നുണ്ട്. ഞങ്ങൾ ഡൗൺലോഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്. കേരളത്തിൽ പരസ്യമായി പ്രദർശിപ്പിക്കുമെന്നും കൂട്ടിച്ചേർക്കുന്നു.

സിപിഎം നിലപാടാണോ എന്ന ചോദ്യത്തിന് സംശയമെന്താണ്, അതിൽ അറച്ചുനിൽക്കേണ്ട കാര്യം എന്താണന്നും ലോകത്ത് എല്ലായിടത്തും അറിയേണ്ട കാര്യമാണിതെന്നും അനിൽകുമാർ ആവർത്തിച്ചു. പ്രദർശനത്തിന് അനുവാദത്തിന് കാത്തുനിൽക്കേണ്ട ആവശ്യമില്ലെന്നും സിപിഎം നേതാവ് മറുപടി നൽകുന്നുണ്ട്.

പ്രധാനമന്ത്രിയെ അവഹേളിക്കുന്ന തരത്തിൽ തയ്യാറാക്കിയ ഡോക്യുമെന്ററിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് സിപിഎം നേതാവിന്റെ വെല്ലുവിളി. ഇന്ത്യ ജി 20 അദ്ധ്യക്ഷപദം ഏറ്റെടുത്തതിന് പിന്നാലെ പുറത്തുവിട്ട ഡോക്യുമെന്ററിയുടെ ഉദ്ദേശ്യശുദ്ധി തന്നെ അന്താരാഷ്ട്ര തലത്തിൽ ചോദ്യം ചെയ്യപ്പെടുകയാണ്. ഇതിനിടയിലാണ് ഡോക്യുമെന്ററി രാജ്യമൊട്ടാകെ പ്രദർശിപ്പിക്കുമെന്ന് സിപിഎം നേതാവ് ചാനൽ ചർച്ചയിൽ വെല്ലുവിളി നടത്തിയിരിക്കുന്നത്.

Tags: പ്രധാനമന്ത്രി നരേന്ദ്രമോദിPM Narendra Modibbc documentaryബിബിസി ഡോക്യുമെന്ററികെ അനിൽകുമാർcpimസിപിഎം
Share4TweetSendShare

Latest stories from this section

പാറമേക്കാവിന്‍റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപ ധനസഹായം; ചികിത്സാ ചെലവ് സർക്കാർ വഹിക്കും

പാറമേക്കാവിന്‍റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ

പാറമേക്കാവിന്‍റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ

കൊളസ്‌ട്രോളും ഷുഗറും ഒന്നുമല്ല; മലയാളികളിൽ 90 ശതമാനം പേർക്കും ഈ അസുഖമുണ്ട്

മരുന്നുകുറിപ്പടി ഇനി ‘കോഴി മാന്തിയതുപോലെ’ പറ്റില്ല; ഡോക്ടർമാർക്ക് സർക്കാർ മാർഗനിർദേശം നൽകണം, മനുഷ്യാവകാശ കമ്മിഷന്റെ നിർണ്ണായക ഇടപെടൽ!

അഭിലാഷ് പിള്ളയും വിഷ്ണവും ‘എല്ലാവരും കൂടി എന്നെ ചതിച്ചു, മരിക്കുകയല്ലാതെ വഴിയില്ല’; പൊട്ടിക്കരഞ്ഞ് ‘പ്രൊഡ്യൂസർ

അഭിലാഷ് പിള്ളയും വിഷ്ണവും ‘എല്ലാവരും കൂടി എന്നെ ചതിച്ചു, മരിക്കുകയല്ലാതെ വഴിയില്ല’; പൊട്ടിക്കരഞ്ഞ് ‘പ്രൊഡ്യൂസർ

Discussion about this post

Latest News

ബുൾഡോസറുകളെ തോൽപ്പിച്ച 90കാരൻ്റെ പെയിന്റ് ബ്രഷ്!റെയിൻബോ ഗ്രാൻഡ്‌പായുടെ അത്ഭുത ഗ്രാമം|Rainbow Village

ബുൾഡോസറുകളെ തോൽപ്പിച്ച 90കാരൻ്റെ പെയിന്റ് ബ്രഷ്!റെയിൻബോ ഗ്രാൻഡ്‌പായുടെ അത്ഭുത ഗ്രാമം|Rainbow Village

മനുഷ്യരല്ല, ഇവിടുത്തെ ഭരണം പൂച്ചകൾക്കാണ്! എലികളെ പിടിക്കാൻ വന്നവർ ഇന്ന് ഒരു ദ്വീപിന്റെ ഉടമസ്ഥർ

മനുഷ്യരല്ല, ഇവിടുത്തെ ഭരണം പൂച്ചകൾക്കാണ്! എലികളെ പിടിക്കാൻ വന്നവർ ഇന്ന് ഒരു ദ്വീപിന്റെ ഉടമസ്ഥർ

ലോകം അസൂയപ്പെടുന്ന വരുമാനം ഞാൻ ഉണ്ടാക്കി വെച്ചിട്ടുണ്ട്, ഇനി വേണ്ടത് താരങ്ങളുടെ ക്ഷേമം; ബിസിസിഐയെ കടന്നാക്രമിച്ച് ലളിത് മോദി

ലോകം അസൂയപ്പെടുന്ന വരുമാനം ഞാൻ ഉണ്ടാക്കി വെച്ചിട്ടുണ്ട്, ഇനി വേണ്ടത് താരങ്ങളുടെ ക്ഷേമം; ബിസിസിഐയെ കടന്നാക്രമിച്ച് ലളിത് മോദി

മത്സരത്തിന് മുൻപ് ഇന്നും കാർട്ടൂൺ കാണും, അതൊരു ശീലമാണ്; റെക്കോഡുകൾ തകർക്കുമ്പോഴും കുട്ടിത്തം കൈവിടാതെ വൈഭവ് സൂര്യവംശി

മത്സരത്തിന് മുൻപ് ഇന്നും കാർട്ടൂൺ കാണും, അതൊരു ശീലമാണ്; റെക്കോഡുകൾ തകർക്കുമ്പോഴും കുട്ടിത്തം കൈവിടാതെ വൈഭവ് സൂര്യവംശി

ചവച്ചുതുപ്പിയ ബബിൾഗം കാണാൻ ആളുകൾ പണം മുടക്കുമോ?അറപ്പോ അതോ അത്ഭുതമോ?|The Bubblegum Alley

ചവച്ചുതുപ്പിയ ബബിൾഗം കാണാൻ ആളുകൾ പണം മുടക്കുമോ?അറപ്പോ അതോ അത്ഭുതമോ?|The Bubblegum Alley

അമേരിക്കൻ നാവികസേനാ സെക്രട്ടറി ജോൺ ഫീലൻ രാജിവെച്ചു ; നടപടി ഇറാനെതിരെയുള്ള യുഎസ് നാവിക ഉപരോധത്തിനിടെ

അമേരിക്കൻ നാവികസേനാ സെക്രട്ടറി ജോൺ ഫീലൻ രാജിവെച്ചു ; നടപടി ഇറാനെതിരെയുള്ള യുഎസ് നാവിക ഉപരോധത്തിനിടെ

ഈ അവാർഡ് ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രിക്ക്, ഭാര്യയുടെ പ്രവചനം സത്യമായെന്ന് ജഡേജ; റിവാബയ്ക്ക് പുരസ്കാരം സമർപ്പിച്ച് താരം

ഈ അവാർഡ് ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രിക്ക്, ഭാര്യയുടെ പ്രവചനം സത്യമായെന്ന് ജഡേജ; റിവാബയ്ക്ക് പുരസ്കാരം സമർപ്പിച്ച് താരം

ഉറക്കത്തിനിടെ എട്ടുവയസ്സുകാരനെ പാമ്പ് കടിച്ചു; തിരുവനന്തപുരത്ത് നാടിനെ നടുക്കിയ ദാരുണാന്ത്യം, വീട്ടിൽ നിന്ന് പിടികൂടിയത് മൂർഖനെ!

ഉറക്കത്തിനിടെ എട്ടുവയസ്സുകാരനെ പാമ്പ് കടിച്ചു; തിരുവനന്തപുരത്ത് നാടിനെ നടുക്കിയ ദാരുണാന്ത്യം, വീട്ടിൽ നിന്ന് പിടികൂടിയത് മൂർഖനെ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies