Tuesday, June 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

വയസ് 72; സ്വന്തമായിട്ടുള്ളത് 11 തരം ലൈസൻസ് ,രാധാമണിയമ്മ പൊളിയാണ്

by Brave India Desk
Jan 24, 2023, 09:18 pm IST
in Kerala, Article
Share on FacebookTweetWhatsAppTelegram

കൊച്ചി: കൊച്ചി തോപ്പുംപടി സ്വദേശി രാധാമണിയമ്മ ലോകശ്രദ്ധയാർജ്ജിക്കുന്നു. 72 കാരിയായ രാധാമണിയമ്മ ഡ്രൈവിംഗ് സീറ്റിലിരുന്നാണ് ലോകത്തിന്റെ കൈയ്യടി ഏറ്റുവാങ്ങുന്നത്. കഴിഞ്ഞ മൂന്ന് ദശകത്തിനിടെ പതിനൊന്ന് വിഭാഗങ്ങളിൽപ്പെട്ട ഡ്രൈവിംഗ് ലൈസൻസുകൾ സ്വന്തമാക്കിയാണ് രാധാമണിയമ്മ കൊച്ചിക്കാരുടെ സ്വന്തം ഡ്രൈവറമ്മയാകുന്നത്.

11 വിഭാഗങ്ങളിലും പെട്ട ഡ്രൈവിംഗ് ലൈസൻസുകളുള്ള ഇന്ത്യയിലെ ഏകവനിത എന്ന നേട്ടമാണ് ജെ. രാധാമണി എന്ന ഡ്രൈവറമ്മയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാക്കുന്നത്.

Stories you may like

എവിടെ മത്സരിച്ചാലും തോൽക്കുമെന്ന് ഉറപ്പായപ്പോൾ 5 വർഷം നായയെ പുല്ലുതീറ്റിക്കാൻ ഇറങ്ങി പുറപ്പെട്ടു’; ശബരിനാഥനെ പരിഹസിച്ച് സാമൂഹ്യമാദ്ധ്യമങ്ങൾ

നാട്ടിൽ ലഹരി വിരുദ്ധ പോരാളി, മുറിയിൽ പുസ്തകങ്ങൾക്കിടയിലെ രഹസ്യ അറയിൽ എംഡിഎംഎ; ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ്  പിടിയിൽ

രാധാമണിയമ്മയുടെ ഈ അപൂർവ്വ നേട്ടം അമേരിക്കൻ മാദ്ധ്യമമായ ഹിസ്റ്ററി ടിവി 18 ൽ സംപ്രേഷണം ചെയ്യും. ചാനലിലെ പരിപാടിയായ ഓമൈജി! യേ മേരാ ഇന്ത്യയുടെ ഒമ്പതാം സീസണിൽ ജനുവരി 26 രാത്രി 8-ന് സംപ്രേഷണം ചെയ്യുന്ന എപ്പിസോഡിലാണ് രാധാമണിയമ്മയുടെ ജീവിതകഥ കാണാനാവുക.

എക്സ്‌കവേറ്ററുകൾ, ബുൾഡോസറുകൾ, ക്രെയിനുകൾ, റോഡ് റോളറുകൾ തുടങ്ങീ ഭീമൻ വാഹനങ്ങൾ ഉൾപ്പെടെയുള്ളവ ഓടിക്കുന്നതിനുള്ള ലൈസൻസാണ് രാധാമണിയമ്മ സ്വന്തമാക്കിയിരിക്കുന്നത് . ഭർത്താവ് ടിടി ലാലിന്റെ പിന്തുണയോടെ 1978 ലാണ് രാധാമണിയമ്മ ഈ നേട്ടത്തിലേക്കുള്ള യാത്ര ആരംഭിച്ചത്. ഭർത്താവ് തുടങ്ങിയ ഡ്രൈവിംഗ് സ്‌കൂളാണ് രാധാമണിയുടെ ജീവിതം മാറ്റി മറിച്ചത്. അവിടെ നിന്നാണ് ഡ്രൈവറമ്മ വാഹനങ്ങൾ ഓടിക്കാൻ പഠിച്ചത്. ആദ്യം ബസ്സും ലോറിയും ഓടിക്കുന്നതാണ് രാധാമണി പഠിച്ചത്. അതിൽ വിദഗ്ധയായതോടെയാണ് മറ്റ് വാഹനങ്ങൾ പഠിക്കാൻ ആരംഭിച്ചത്.

Tags: VIRAL11 licences
Share31TweetSendShare

Latest stories from this section

‘ഫിഷറീസ് മന്ത്രിക്ക് മറുപടി പറയാൻ കഴിവുകേടുണ്ടോ?’; നിയമസഭയിൽ പിണറായിയും വി.ഡി സതീശനും നേർക്കുനേർ

അധികാരക്കസേരകൾ വെറും താൽക്കാലിക താവളങ്ങൾ, ചെയ്തുകൂടിയതിന് കാലം വിചാരണ ചെയ്യും; ജയതിലകിന്റെ വിരമിക്കൽ ദിനത്തിൽ എൻ. പ്രശാന്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

അധികാരക്കസേരകൾ വെറും താൽക്കാലിക താവളങ്ങൾ, ചെയ്തുകൂടിയതിന് കാലം വിചാരണ ചെയ്യും; ജയതിലകിന്റെ വിരമിക്കൽ ദിനത്തിൽ എൻ. പ്രശാന്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

ഇന്ത്യൻ സൈന്യത്തിൽ വൻ അഴിച്ചുപണി, പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരാജ് സേത്ത് ചുമതലയേറ്റു; വ്യോമസേനയിലും പുത്തൻ നേതൃത്വം

ഇന്ത്യൻ സൈന്യത്തിൽ വൻ അഴിച്ചുപണി, പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരാജ് സേത്ത് ചുമതലയേറ്റു; വ്യോമസേനയിലും പുത്തൻ നേതൃത്വം

അറ്റൻഡൻസ് രജിസ്റ്ററിൽ വെള്ളമൊഴിച്ചു, ചെമ്പഴന്തി ഉദയൻ അത് തടയുകയായിരുന്നു; കൗൺസിലിലെ കയ്യാങ്കളിയിൽ മേയർ വി.വി. രാജേഷ്

അറ്റൻഡൻസ് രജിസ്റ്ററിൽ വെള്ളമൊഴിച്ചു, ചെമ്പഴന്തി ഉദയൻ അത് തടയുകയായിരുന്നു; കൗൺസിലിലെ കയ്യാങ്കളിയിൽ മേയർ വി.വി. രാജേഷ്

Discussion about this post

Latest News

ഇന്ത്യക്കെതിരെ രാജ്യാന്തര തലത്തിൽ പടയൊരുക്കാൻ പാകിസ്താൻ; സിന്ധുനദി ജലക്കരാർ മരവിപ്പിച്ചതിന് പിന്നാലെ നീക്കം കടുത്ത നിലപാടിൽ ഭാരതവും

ഇന്ത്യക്കെതിരെ രാജ്യാന്തര തലത്തിൽ പടയൊരുക്കാൻ പാകിസ്താൻ; സിന്ധുനദി ജലക്കരാർ മരവിപ്പിച്ചതിന് പിന്നാലെ നീക്കം കടുത്ത നിലപാടിൽ ഭാരതവും

‘നിങ്ങൾ വിട്ടുകൊടുക്കാൻ തീരുമാനിച്ചാൽ’..,ഏകദിന പരമ്പരക്ക് മുമ്പ് നിഗൂഢ പോസ്റ്റ് പങ്കുവെച്ച് കോഹ്‌ലി; കാര്യമറിഞ്ഞപ്പോൾ ആരാധകർക്ക് നിരാശ

ഞാൻ ഇത്രയധികം റൺസ് അടിച്ചിട്ടും എന്നെ മാറ്റിയോ?; രാത്രി മുഴുവൻ ഉറങ്ങാതെ വിരാട് കോഹ്‌ലി കരഞ്ഞ കഥ വെളിപ്പെടുത്തി മുൻ സഹതാരം

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

എസ്ഐആർ മൂന്നാം ഘട്ടത്തിന് തുടക്കം കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ ; അഞ്ച് സംസ്ഥാനങ്ങളിൽ വോട്ടർപട്ടിക പരിഷ്കരണം

‘മുഹമ്മദ് അലിയായി’ മാറി, ഒടുവിൽ മാതാപിതാക്കളുടെ കണ്ണീരിനു മുന്നിൽ വീണു; യുപിയിൽ ഇസ്ലാം മതം സ്വീകരിച്ച യുവാവ് തിരികെ ഹിന്ദുമതത്തിലേക്ക്

‘മുഹമ്മദ് അലിയായി’ മാറി, ഒടുവിൽ മാതാപിതാക്കളുടെ കണ്ണീരിനു മുന്നിൽ വീണു; യുപിയിൽ ഇസ്ലാം മതം സ്വീകരിച്ച യുവാവ് തിരികെ ഹിന്ദുമതത്തിലേക്ക്

ഞാൻ ഔട്ടാണെന്ന് ഡ്രെസ്സിങ് റൂമിൽ വരെ കേട്ടു, പക്ഷെ അമ്പയർ ഔട്ട് തന്നില്ല; ആസാദ് റൗഫിന് ‘കൈക്കൂലി’ നൽകിയ കഥ തുറന്നുപറഞ്ഞ് സെവാഗ്

ഞാൻ ഔട്ടാണെന്ന് ഡ്രെസ്സിങ് റൂമിൽ വരെ കേട്ടു, പക്ഷെ അമ്പയർ ഔട്ട് തന്നില്ല; ആസാദ് റൗഫിന് ‘കൈക്കൂലി’ നൽകിയ കഥ തുറന്നുപറഞ്ഞ് സെവാഗ്

അയർലൻഡ് സ്വന്തം നാട്ടിൽ കളിക്കുമ്പോൾ അവിടുത്തെ അവസ്ഥ അവർക്കറിയാം, അത് പരാജയത്തിന് കാരണമായി പറയരുത്; ഇന്ത്യൻ ടീമിനെതിരെ വസിം ജാഫർ

അയർലൻഡ് സ്വന്തം നാട്ടിൽ കളിക്കുമ്പോൾ അവിടുത്തെ അവസ്ഥ അവർക്കറിയാം, അത് പരാജയത്തിന് കാരണമായി പറയരുത്; ഇന്ത്യൻ ടീമിനെതിരെ വസിം ജാഫർ

വേനൽക്കാലത്തെ വരവേൽക്കാൻ അൽഫോൻസോ മാമ്പഴ ബിയറുമായി ‘ദി ബിയർ ക്ലബ്’

വേനൽക്കാലത്തെ വരവേൽക്കാൻ അൽഫോൻസോ മാമ്പഴ ബിയറുമായി ‘ദി ബിയർ ക്ലബ്’

ആ സീൻ കഴിഞ്ഞ് അമരീഷ് പുരി ലാലിനെ കെട്ടിപ്പിടിച്ച് കരഞ്ഞു, വേറെ ഒരു നടനും അത് ചെയ്യില്ല; കാലാപാനിയിലെ ആ അസ്വസ്ഥമാക്കുന്ന രംഗത്തെക്കുറിച്ച് പ്രിയദർശൻ

ആ സീൻ കഴിഞ്ഞ് അമരീഷ് പുരി ലാലിനെ കെട്ടിപ്പിടിച്ച് കരഞ്ഞു, വേറെ ഒരു നടനും അത് ചെയ്യില്ല; കാലാപാനിയിലെ ആ അസ്വസ്ഥമാക്കുന്ന രംഗത്തെക്കുറിച്ച് പ്രിയദർശൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies