Friday, October 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ജഡ്ജിയുടെ പേരിൽ കൈക്കൂലി; അഡ്വ. സൈബി ജോസിനെ ഇന്ന് ചോദ്യം ചെയ്യും; മൊഴി നൽകിയ അഭിഭാഷകർക്ക് സൈബിയുടെ ഭീഷണി

by Brave India Desk
Jan 25, 2023, 08:08 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി: ജഡ്ജിക്ക് നൽകാനെന്ന പേരിൽ കൈക്കൂലി വാങ്ങിയ സംഭവത്തിൽ അഭിഭാഷകനായ സൈബി ജോസിനെ ഇന്ന് ചെയ്യും. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ഓഫീസിൽ ഹാജരാകാൻ സൈബിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പണം നൽകിയ കക്ഷികളിൽ ഒരാളായ സിനിമാ നിർമ്മാതാവിനെ ഇന്നലെ ചോദ്യം ചെയ്തിരുന്നു.

അതേസമയം സൈബി തങ്ങളെ ഭീഷണിപ്പെടുത്തിയെന്ന ആരോപണവുമായി അഭിഭാഷകര്‍ രംഗത്തെത്തി. ഹൈക്കോടതി രജിസ്ട്രാർക്ക് നൽകിയ മൊഴിയിലാണ് 4 അഭിഭാഷകർ ഇക്കാര്യം ഉന്നയിച്ചിരിക്കുന്നത്. സൈബി ജോസ് 72 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് അഭിഭാഷകർ ഹൈക്കോടതി വിജിലൻസിന് മുൻപാകെ മൊഴി നൽകിയത്. മൊഴി നൽകിയ നാല് അഭിഭാഷകരേയുമാണ് ഇയാൾ ഭീഷണിപ്പെടുത്തിയത്. സൈബിക്കെതിരെ വ്യക്തമായ തെളിവുകൾ ഉണ്ടെന്ന് ഹൈക്കോടതി വിജിലൻസും വ്യക്തമാക്കി.

Stories you may like

ആനയെയും കഴുതയെയും പറഞ്ഞു മനസ്സിലാക്കുന്നതാണ് എളുപ്പം’: മന്ത്രി ഷിബു ബേബി ജോണിന്റെ പരിഹാസത്തിൽ സഭയിൽ ബഹളം, പ്രതിപക്ഷം ഇറങ്ങിപ്പോയി

തുലാവർഷത്തിന്റെ വരവറിയിച്ച് കേരളത്തിൽ കനത്ത മഴ ; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

മൂന്ന് ജഡ്ജിമാരുടെ പേരിൽ സൈബി കൈക്കൂലി വാങ്ങിയെന്നാണ് വിജിലൻസിന്റെ റിപ്പോർട്ടിലുള്ളത്. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സിയാദ് റഹ്മാൻ, ജസ്റ്റിസ് വി.വി.കുഞ്ഞികൃഷ്ണൻ എന്നിവരുടെ പേരിലാണ് സൈബി ജോസ് കിടങ്ങൂർ കൈക്കൂലി വാങ്ങിയതെന്നാണ് ഹൈക്കോടതി വിജിലൻസിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്. 72 ലക്ഷമാണ് ഇത്തരത്തിൽ കൈപ്പറ്റിയതെന്നും, ഒരു ജഡ്ജിയുടെ പേരിൽ മാത്രം 50 ലക്ഷം വാങ്ങിയെന്നും മൊഴി നൽകിയിട്ടുണ്ട്.

Tags: kerala highcourtadvocate
Share3
Tweet
Send
Share

Latest stories from this section

സാക്ഷികളെ ആശയക്കുഴപ്പത്തിലാക്കാൻ രൂപമാറ്റം; മിനി കൂപ്പർ അപകടക്കേസ് പ്രതി ബോസ്റ്റൽ സ്കൂളിൽ സ്വയം മുടിവെട്ടി; നിയമോപദേശത്തിന് പിന്നിലെന്ന് പൊലീസ്

സാക്ഷികളെ ആശയക്കുഴപ്പത്തിലാക്കാൻ രൂപമാറ്റം; മിനി കൂപ്പർ അപകടക്കേസ് പ്രതി ബോസ്റ്റൽ സ്കൂളിൽ സ്വയം മുടിവെട്ടി; നിയമോപദേശത്തിന് പിന്നിലെന്ന് പൊലീസ്

മാസപ്പടി കേസ്: പിണറായി വിജയന്റെ അപ്പീൽ ഹർജി തള്ളി ഹൈക്കോടതി; സർക്കാരിനും തിരിച്ചടി

മാസപ്പടി കേസ്: പിണറായി വിജയന്റെ അപ്പീൽ ഹർജി തള്ളി ഹൈക്കോടതി; സർക്കാരിനും തിരിച്ചടി

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ യാത്ര മുടങ്ങി; ഡൽഹി കേരളാ ഹൗസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യത; വിശദീകരണം തേടി

പിണറായി വിജയന് ഇന്ന് നിർണായകം ; അപ്പീൽ അനുമതി ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്; ഇ.ഡിയും കേസെടുത്തു

അപൂർവ്വ നെൽവിത്തുകളുടെ കാവൽക്കാരൻ പദ്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു!

അപൂർവ്വ നെൽവിത്തുകളുടെ കാവൽക്കാരൻ പദ്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു!

Latest News

ദമ്പതിമാർ തമ്മിൽ വഴക്ക്; ഡൽഹിയിൽ വിമാനം അടിയന്തിരമായി താഴെയിറക്കി

സൗദിയിലെ വിമാനത്താവളങ്ങൾക്ക് നേരെ ഹൂതി ആക്രമണം: റിയാദ്, ദമാം, ജിദ്ദ സർവീസുകൾ എയർ ഇന്ത്യ റദ്ദാക്കി; ഒക്ടോബർ 20 വരെ വിമാനങ്ങളില്ല

15-ാം നിലയിലെ ബാൽക്കണിയിൽ നിന്ന് എന്നെ തൂക്കിയിട്ടു, അന്ന് കിട്ടിയത് രണ്ടാമത്തെ ജന്മം!”; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ചഹാൽ

15-ാം നിലയിലെ ബാൽക്കണിയിൽ നിന്ന് എന്നെ തൂക്കിയിട്ടു, അന്ന് കിട്ടിയത് രണ്ടാമത്തെ ജന്മം!”; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ചഹാൽ

വേറൊന്നും വേണ്ട ഈ പോഷകങ്ങളുടെ കുറവ് നിങ്ങളെ നിത്യരോഗിയാക്കും; സൂക്ഷിച്ചോളൂ

കുട്ടികളിലെ നിശബ്ദ വില്ലൻ’: മൂന്നിലൊന്ന് കുട്ടികളുടെ ശരീരത്തിലും ലെഡ് വിഷബാധ; നിർണ്ണായക മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ഡബ്ല്യു.ടി.സി ഫൈനലിൽ എത്താൻ കിവികളെ  തകർക്കണം; ബുംറയുടെ കാര്യത്തിൽ ഇന്ത്യയുടേത് മാസ്റ്റർ പ്ലാൻ: സഞ്ജയ് ബംഗാർ

ഡബ്ല്യു.ടി.സി ഫൈനലിൽ എത്താൻ കിവികളെ തകർക്കണം; ബുംറയുടെ കാര്യത്തിൽ ഇന്ത്യയുടേത് മാസ്റ്റർ പ്ലാൻ: സഞ്ജയ് ബംഗാർ

റിങ്കു ഉണ്ടായിരുന്നെങ്കിൽ ഇന്ത്യ ജയിച്ചേനെ, പന്തെറിയാൻ അറിയില്ലെന്നത് ഒഴിവാക്കാൻ കാരണമാണോ? തുറന്നടിച്ച് വസീം ജാഫർ

റിങ്കു ഉണ്ടായിരുന്നെങ്കിൽ ഇന്ത്യ ജയിച്ചേനെ, പന്തെറിയാൻ അറിയില്ലെന്നത് ഒഴിവാക്കാൻ കാരണമാണോ? തുറന്നടിച്ച് വസീം ജാഫർ

2023 ലോകകപ്പിൽ നിന്ന് എന്തിനാണ് എന്നെ ഒഴിവാക്കിയത്? വെളിപ്പെടുത്തലുമായി യുസ്വേന്ദ്ര ചാഹൽ

2023 ലോകകപ്പിൽ നിന്ന് എന്തിനാണ് എന്നെ ഒഴിവാക്കിയത്? വെളിപ്പെടുത്തലുമായി യുസ്വേന്ദ്ര ചാഹൽ

ആനയെയും കഴുതയെയും പറഞ്ഞു മനസ്സിലാക്കുന്നതാണ് എളുപ്പം’: മന്ത്രി ഷിബു ബേബി ജോണിന്റെ പരിഹാസത്തിൽ സഭയിൽ ബഹളം, പ്രതിപക്ഷം ഇറങ്ങിപ്പോയി

ആനയെയും കഴുതയെയും പറഞ്ഞു മനസ്സിലാക്കുന്നതാണ് എളുപ്പം’: മന്ത്രി ഷിബു ബേബി ജോണിന്റെ പരിഹാസത്തിൽ സഭയിൽ ബഹളം, പ്രതിപക്ഷം ഇറങ്ങിപ്പോയി

സഞ്ജു തിരിച്ചെത്തിയത് പഴയ അപകടകാരിയായ രൂപത്തിൽ; പ്രശംസയുമായി അഭിഷേക് നായർ

സഞ്ജു തിരിച്ചെത്തിയത് പഴയ അപകടകാരിയായ രൂപത്തിൽ; പ്രശംസയുമായി അഭിഷേക് നായർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies